താനൂർ ബോട്ട് അപകടം ഒരു മാസം മുൻപ് ഏപ്രിൽ 1ന് പ്രവചിച്ച മുരളി തുമ്മാരുകുടയുടെ facebook കുറിപ്പ് വൈറൽ ആവുന്ന.
മുരളി തുമ്മാരുകുടയുടെ facebook കുറിപ്പ് “ എന്നാണ് കേരളത്തിൽ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത്? പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻകൂർ പ്രവചിക്കുക എന്നതാണല്ലോ എൻറെ രീതി. അപ്പോൾ ഒരു പ്രവചനം നടത്താം. കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൌസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്? ഞാൻ ഒരു കാര്യം മുൻകൂട്ടി പറയുന്പോൾ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല. ആ രംഗത്തെ […]
ഇനി ജിമെയിലിലും ബ്ലൂ വെരിഫിർഡ് ടിക്ക് മാർക്ക്
ഇനിമുതൽ ചില ഇമൈലിമുകളുടെ പേരുകൾക്ക് സമീപം നീല ചെക്ക് മാർക്കുകൾ നിങ്ങൾ ശ്രദ്ധിച്ചേക്കാം. ഗൂഗ്‌ളിന്റ്റെ നിയമാനുസൃതമായി അയയ്ക്കുന്നവരെ അനുകരിക്കാൻ ശ്രമിക്കുന്ന SPAM ഇമെയിലുകൾക്കെതിരെ പോരാടാനുള്ള Google-ന്റെ ഏറ്റവും പുതിയ ശ്രമമാണ് ചെക്ക് മാർക്ക് ഐക്കൺ. ചെക്ക് മാർക്കുകൾ കഴിഞ്ഞ ബുധനാഴ്ച മുതൽ പുറത്തിറങ്ങി തുടങ്ങി, വ്യക്തിഗത, ഔദ്യോഗിക ജിമെയിൽ അക്കൗണ്ടുകളിൽ ഇത് ദൃശ്യമാകുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഒഫീഷ്യൽ വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് നീല ചെക്ക് മാർക്കുകൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ, VERIFICATION സംവിധാനത്തിൽ വിവിധ […]
Electronics വിദ്യാർത്ഥിക്ക് 1.6 കോടി രൂപ ശമ്പളം; അടിപൊളി പാക്കേജ് നേടി അദിഥി
NIT പാട്നയിലെ അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിക്ക് അടിപൊളി പാക്കേജ് നൽകി ഫേസ് ബുക്ക്. ഐഐടി ( IIT ), ഐഐഎം ( IIM )വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് അദിഥി ഉയർന്ന ശമ്പള പാക്കേജ് നേടിയത് അദിതി തിവാരിയുടെ അച്ഛൻ ടാറ്റാ സ്റ്റീൽ ജീവനക്കാരനാണ്, അമ്മ സർക്കാർ സ്‌കൂൾ അധ്യാപികയാണ്. ഐഐടികളിലെയും ഐഐഎമ്മുകളിലെയും വിദ്യാർത്ഥികൾക്ക് പോലും കൊവിഡിന് ശേഷം നടന്ന പ്ലേസ്മൻറുകളിൽ തുടക്കത്തിൽ ഇത്രയും ഉയർന്ന തുകയുടെ പാക്കേജ് ലഭിച്ചിട്ടില്ല. ഫ്രണ്ട് എൻഡ് എഞ്ചിനിയർ ആയി […]
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഓഹരി ഏതാണ് ?
ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളിൽ ഏറ്റവും ഉയർന്ന വിലയുള്ള ഓഹരി MRF ൻേറതാണ്. 98,380 രൂപയാണ് ഈ മാസത്തെ വില. മദ്രാസ് റബ്ബർ ഫാക്ടറി എന്നറിയപ്പെടുന്ന കമ്പനി ഇന്ത്യൻ മൾട്ടിനാഷണൽ ടയർ നിർമ്മാണ കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കളാണ് സ്ഥാപനം. പേജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (Page Industries Limited) ആണ് ഏറ്റവും വില ഉയർന്ന മറ്റൊരു ഓഹരി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നർവെയർ, സോക്സ് നിർമാതാക്കളായ കമ്പനി ജോക്കി ഇന്റർനാഷണലിന്റെ (JOCKEY) എക്‌സ്‌ക്ലൂസീവ് ലൈസൻസുള്ള സ്ഥാപനവും […]
നാല് കോടി രൂപയ്ക്കു 1 ഷെയർ
ഒരു കമ്പനിയുടെ വിപണി മൂല്യമാണ് ഓഹരികളുടെ വില നിർണയിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഹരികൾ എല്ലാം ഉയർന്ന വിപണി മൂല്യമുള്ള കമ്പനികളുടേത് തന്നെയാണ്. ഈ കമ്പനികൾക്ക് സ്ഥിരമായ വളർച്ചയും ലാഭക്ഷമതയും ഉണ്ടാകും. ഇത് ഓഹരികളിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നു. ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഹരിക്ക് വില എത്രയാണെന്നോ 491,840.00 ഡോളർ. ഏക്ദേശം നാല് കോടി രൂപയോളം വരുമിത്. ഓഹരി ബെർക്‌ഷയർ ഹാത്‍വേയുടേതാണ് (BERKSHIRE HATHAWAY INC.). ആഗോള നിക്ഷേപകനായ വാറൻ ബഫറ്റിൻെറ (Warren Buffett) നേതൃത്വത്തിലുള്ള കമ്പനിയുടേതാണ് […]