Kerala Driving License സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം, 245 രൂപ മതി വീട്ടിലെത്തും, ചെയ്യേണ്ടത് ഇത്രമാത്രം

IMG 9695 1

ഇനി സ്മാര്‍ട്ടാകാം , Kerala Driving License സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാനുള്ള തിരക്കിലാണ് എല്ലാവരും.നിലവിലുള്ള കാര്‍ഡുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ PETG കാര്‍ഡ് ലൈസന്‍സുകള്‍ വീട്ടിലെത്തും. 31/3/2024 തീയതി വരെ മാത്രമേ ഈ കുറഞ്ഞ നിരക്കിലുള്ള ഫീസില്‍ ലൈസന്‍സ് മാറ്റി നല്‍കുകയുള്ളൂ. ഒരുവര്‍ഷത്തിന് ശേഷം 1300 രൂപ ഫീസായി നല്‍കണം. അടുത്തു തന്നെ എന്തെങ്കിലും സര്‍വീസുകള്‍ (ഉദാഹരണത്തിന് ,പുതുക്കല്‍, വിലാസംമാറ്റല്‍, […]

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

IMG 9687

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് വച്ചാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അര്‍ധസൈനിക വിഭാഗമായ പാകിസ്താന്‍ റേഞ്ചേഴ്‌സ് ആണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതില്‍ ഇമ്രാനെയും പ്രതി ചേര്‍ത്താണ് കേസെടുത്തത്. കൂടാതെ നിരവധി അഴിമതി കേസുകളും അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. […]

UAE : Freezone കളിലെയും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാണോ?

UAE-unemployment-insurance

UAE: സ്വകാര്യ മേഖലയിലും ഫെഡറൽ ഗവൺമെന്റിലും ജോലി ചെയ്യുന്ന ജീവനക്കാർ തൊഴിൽ നഷ്ട ഇൻഷുറൻസിന് (Loss of Employment) വരിക്കാരാകേണ്ടത് നിർബന്ധമാണ്. എന്നാൽ ഇപ്പോൾ, Freezone കമ്പനികളിലും semi-government  സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യുഎഇ ജീവനക്കാർ 2023 ജനുവരിയിൽ നടപ്പിലാക്കിയ തൊഴിൽ നഷ്ടം (ILoE) പദ്ധതിയിൽ വരിക്കാരാകേണ്ടത് നിർബന്ധമാണെന്ന്. ജൂൺ 30-നകം തൊഴിൽ നഷ്ട ഇൻഷുറൻസ് (Loss of Employment) പദ്ധതിയിൽ വരിക്കാരാകാത്ത ജീവനക്കാർക്ക് 400 ദിർഹം പിഴ ചുമത്തും. പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 200 […]

വൈറ്റ് ഷുഗർ ആണോ ബ്രൗൺ ഷുഗർ ആണോ നല്ലത്?

brown-sugar-vs-white-sugar-better

നമ്മൾ വൈറ്റ് ഷുഗറിന്റെ (White Sugar) അപകടവശങ്ങളെക്കുറിച്ചു ഒരുപാട് കെട്ടിട്ടുണ്ടാവും.ഇത് ബ്രൗൺ ഷുഗറിനെ (Brown Sugar) ആളുകൾക്കിടയിൽ ദോഷകരമല്ലാത്ത ഒന്നായി ചിത്രീകരിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. പോഷകമൂല്യത്തിന്റെ കാര്യത്തിൽ ബ്രൗൺ ഷുഗറും വൈറ്റ് ഷുഗറും സമാനമാണ്. ബ്രൗൺ ഷുഗർ എന്ന് പറയുന്നത് മോളാസ്സസ് ഉള്ള വൈറ്റ് ഷുഗർ തന്നെയാണ്. നിറം, രുചി, ടെക്സ്ചർ ഇതൊക്കെയാണ് അവയെ വ്യത്യസ്തമാക്കുന്നത്. ബ്രൗൺ ഷുഗറിൽ 100ഗ്രാമിൽ 380 കാലറി ഉണ്ട്. വൈറ്റ് ഷുഗറിൽ 100ഗ്രാമിൽ 385 കാലറിയും. കാൽസ്യത്തിന്റെ അളവ് ബ്രൗൺ ഷുഗറിൽ വൈറ്റ് […]

താനൂർ ബോട്ട് അപകടം ഒരു മാസം മുൻപ് ഏപ്രിൽ 1ന് പ്രവചിച്ച മുരളി തുമ്മാരുകുടയുടെ facebook കുറിപ്പ് വൈറൽ ആവുന്ന.

muralee-thummarukudy-thanoor-disaster-prediction

മുരളി തുമ്മാരുകുടയുടെ facebook കുറിപ്പ് “ എന്നാണ് കേരളത്തിൽ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത്? പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻ‌കൂർ പ്രവചിക്കുക എന്നതാണല്ലോ എൻറെ രീതി. അപ്പോൾ ഒരു പ്രവചനം നടത്താം. കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൌസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്? ഞാൻ ഒരു കാര്യം മുൻകൂട്ടി പറയുന്പോൾ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല. ആ രംഗത്തെ […]

ഇനി ജിമെയിലിലും ബ്ലൂ വെരിഫിർഡ് ടിക്ക് മാർക്ക്

VERIFIED TICK MARK ON GMAIL

ഇനിമുതൽ ചില ഇമൈലിമുകളുടെ പേരുകൾക്ക് സമീപം നീല ചെക്ക് മാർക്കുകൾ നിങ്ങൾ ശ്രദ്ധിച്ചേക്കാം. ഗൂഗ്‌ളിന്റ്റെ നിയമാനുസൃതമായി അയയ്ക്കുന്നവരെ അനുകരിക്കാൻ ശ്രമിക്കുന്ന SPAM ഇമെയിലുകൾക്കെതിരെ പോരാടാനുള്ള Google-ന്റെ ഏറ്റവും പുതിയ ശ്രമമാണ് ചെക്ക് മാർക്ക് ഐക്കൺ. ചെക്ക് മാർക്കുകൾ കഴിഞ്ഞ ബുധനാഴ്ച മുതൽ പുറത്തിറങ്ങി തുടങ്ങി, വ്യക്തിഗത, ഔദ്യോഗിക ജിമെയിൽ അക്കൗണ്ടുകളിൽ ഇത് ദൃശ്യമാകുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഒഫീഷ്യൽ വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് നീല ചെക്ക് മാർക്കുകൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ, VERIFICATION സംവിധാനത്തിൽ വിവിധ […]

Electronics വിദ്യാർത്ഥിക്ക് 1.6 കോടി രൂപ ശമ്പളം; അടിപൊളി പാക്കേജ് നേടി അദിഥി

ADITI TIWARI

NIT പാട്നയിലെ അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിക്ക് അടിപൊളി  പാക്കേജ് നൽകി ഫേസ് ബുക്ക്. ഐഐടി ( IIT ), ഐഐഎം ( IIM )വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് അദിഥി ഉയർന്ന ശമ്പള പാക്കേജ് നേടിയത് അദിതി തിവാരിയുടെ അച്ഛൻ ടാറ്റാ സ്റ്റീൽ ജീവനക്കാരനാണ്, അമ്മ സർക്കാർ സ്‌കൂൾ അധ്യാപികയാണ്. ഐഐടികളിലെയും ഐഐഎമ്മുകളിലെയും വിദ്യാർത്ഥികൾക്ക് പോലും കൊവിഡിന് ശേഷം നടന്ന പ്ലേസ്മൻറുകളിൽ തുടക്കത്തിൽ ഇത്രയും ഉയർന്ന തുകയുടെ പാക്കേജ് ലഭിച്ചിട്ടില്ല. ഫ്രണ്ട് എൻഡ് എഞ്ചിനിയർ ആയി […]

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഓഹരി ഏതാണ് ?

MRF LOGO

ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളിൽ ഏറ്റവും ഉയർന്ന വിലയുള്ള ഓഹരി MRF ൻേറതാണ്. 98,380 രൂപയാണ് ഈ മാസത്തെ വില. മദ്രാസ് റബ്ബർ ഫാക്ടറി എന്നറിയപ്പെടുന്ന കമ്പനി ഇന്ത്യൻ മൾട്ടിനാഷണൽ ടയർ നിർമ്മാണ കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കളാണ് സ്ഥാപനം. പേജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (Page Industries Limited) ആണ് ഏറ്റവും വില ഉയർന്ന മറ്റൊരു ഓഹരി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നർവെയർ, സോക്സ് നിർമാതാക്കളായ കമ്പനി ജോക്കി ഇന്റർനാഷണലിന്റെ (JOCKEY) എക്‌സ്‌ക്ലൂസീവ് ലൈസൻസുള്ള സ്ഥാപനവും […]

നാല് കോടി രൂപയ്ക്കു 1 ഷെയർ

Warren Buffet and Berkshire Hathaway

ഒരു കമ്പനിയുടെ വിപണി മൂല്യമാണ് ഓഹരികളുടെ വില നിർണയിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഹരികൾ എല്ലാം ഉയർന്ന വിപണി മൂല്യമുള്ള കമ്പനികളുടേത് തന്നെയാണ്. ഈ കമ്പനികൾക്ക് സ്ഥിരമായ വളർച്ചയും ലാഭക്ഷമതയും ഉണ്ടാകും. ഇത് ഓഹരികളിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നു. ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഹരിക്ക് വില എത്രയാണെന്നോ 491,840.00 ഡോള‍ർ. ഏക്ദേശം നാല് കോടി രൂപയോളം വരുമിത്. ഓഹരി ബെർക്‌ഷയർ ഹാത്‍വേയുടേതാണ് (BERKSHIRE HATHAWAY INC.). ആഗോള നിക്ഷേപകനായ വാറൻ ബഫറ്റിൻെറ (Warren Buffett) നേതൃത്വത്തിലുള്ള കമ്പനിയുടേതാണ് […]

2995 രൂപയുടെ ടൈറ്റാൻ വാച്ച് ഉപയോഗിച്ച് ഇനി ഷോപ്പിംഗ് നടത്തം

sbi titan contactless watch nfc

രാജ്യത്തെ മുൻനിര BANK ആയ SBI യും TITAN ഉം പങ്കാളിത്തത്തോടെ ടൈറ്റൻ പേ എന്ന പേരിൽ വാച്ചുകൾ വഴി കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് ( DEBIT/CREDIT കയ്യിൽ ഇല്ലാതെ ) PAYMNET സേവനം ആരംഭിച്ചു . നിങ്ങളുടെ പേയ്‌മെന്റുകൾ വേഗത്തിലും, PHYSICAL  കാർഡ് ഇല്ലാതെയും , നിങ്ങളുടെ വാച്ചിൽ നിന്നും നടത്താൻ സാധിക്കും . ഇതോടെ , SBI അക്കൗണ്ട് ഉടമകൾക്ക് അവരുടെ ടൈറ്റൻ പേ വാച്ച് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് പോയിന്റ്-ഓഫ്-സെയിൽ (POS) മെഷീനുകളിൽ സ്വൈപ്പുചെയ്യുകയോ ഡെബിറ്റ് […]

ഇനി Car പാർക്ക് ചെയ്യാം Easy ആയി

Hyundai-E-Corner-crab-walking-car

Hyundai ഇ-കോർണർ (Crab-Walking Car) സംവിധാനം അവതരിപ്പിച്ചു, ഈ ടെക്നോളജി വെച്ച് കാർ ഏത് സൈഡിലേക്ക് പാക്ക് ചെയ്യാൻ പറ്റുന്നതാണ്. 90 ഡിഗ്രി റൊട്ടേഷൻ പാർക്കിംഗും ഇൻ-പ്ലേസ് റൊട്ടേഷനും അനുവദിക്കുന്ന ഒരു അടുത്ത തലമുറ ഓട്ടോമൊബൈൽ വീൽ സാങ്കേതികവിദ്യ ഹ്യൂണ്ടായ് മോബിസ് വികസിപ്പിച്ചെടുത്തു. സ്റ്റിയറിംഗ്, ബ്രേക്കിംഗ്, സസ്‌പെൻഷൻ, ഡ്രൈവിംഗ് സിസ്റ്റങ്ങൾ എന്നിവ ഒരു ചക്രത്തിലേക്ക് സമന്വയിപ്പിക്കുന്ന ഇ-കോർണർ മൊഡ്യൂൾ, സ്റ്റിയറിംഗ് വീലിനെ ബന്ധിപ്പിക്കുന്നതിന് മെക്കാനിക്കൽ അക്ഷം ഉപയോഗിക്കുന്നതിന് ഒരു ഓട്ടോമൊബൈലിന്റെ മാതൃക മാറ്റുന്നു. ഭാവിയിലെ സ്മാർട്ട് സിറ്റി […]

റോഡ് ക്യാമറയിൽ നിന്ന് ഉന്നതരെ ഒഴിവാക്കുന്നത് വിവേചനം: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

AI Camera kerala

മലപ്പുറം :റോഡ് ക്യാമറ പദ്ധതിയിൽ നിന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരെ ഒഴിവാക്കുന്ന മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം വിവേചനപരമെന്നു ചൂണ്ടിക്കാട്ടിയ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. മലപ്പുറം കോഡൂർ സ്വദേശി എം.ടി.മുർഷിദാണ് പരാതി നൽകിയത്. നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും നൽകുമ്പോൾ കേരളം നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണെന്നു മുർഷിദ് ചൂണ്ടിക്കാട്ടി.

test