Free ആയി ഹജ്ജ് – പുതിയ തട്ടിപ്പ് വ്യാപകം

makkah

ആഭ്യന്തര തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം(Saudi Hajj Umrah Ministry). ഹജ്ജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച്(fake websites) ജാഗ്രത പുലര്‍ത്തണമെന്നും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിക്കണം. ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എത്മര്‍ന ആപ്പിലൂടെയും, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും മാത്രമാണ് നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം തട്ടിപ്പ് വെബ്‌സൈറ്റുകള്‍ പണം, സ്വകാര്യ വിവരങ്ങള്‍ എന്നിവ തട്ടിയെടുക്കാനാണ് […]

അരികൊമ്ബന് ജിപിഎസ് കോളര്‍; നടപടി വേഗത്തിലാക്കി വനംവകുപ്പ്, വിശദമായ മോക്ഡ്രില്ലും ആലോചനയില്‍

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്ബനുള്ള ജിപിഎസ് കോളര്‍ എത്തിക്കാനുള്ള നടപടികള്‍ വനം വകുപ്പ് വേഗത്തിലാക്കി.പറമ്ബിക്കുളത്ത് പ്രതിഷേധം ശക്തമായതോടെ ദൗത്യം വൈകുമോയെന്ന ആശങ്കയും വനംവകുപ്പിനുണ്ട്. അരിക്കൊമ്ബനെ ചിന്നക്കനാലില്‍ നിന്നും പിടികൂടി മാറ്റാന്‍ കഴിയാതെ വന്നാല്‍ ഘടിപ്പിക്കാനുളള ജിഎം കോളര്‍ വനം വകുപ്പ് മൂന്നാറിലെത്തിച്ചിരുന്നു. മൊബൈല്‍ ടവറില്‍ നിന്നുള്ള സിഗ്നലിന്‍റെ സഹായത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അിരക്കൊമ്ബനം തുറന്നു വിടാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന പറമ്ബിക്കുളത്തെ ഒരുകൊമ്ബന്‍ റേഞ്ചിലെ മുതുവരച്ചാല്‍ പ്രദേശത്ത് പലഭാഗത്തും മൊബൈല്‍ ഫോണ്‍ റേഞ്ചില്ലാത്തതിനാല്‍ ജിഎസ്‌എം കോളര്‍ മതിയാകില്ല. അതിനാലാണ് ജിപിഎസ് […]

കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിനു പിറകേ, പ്രതിഷേധവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.

Kerala-students-union-flag

ധാരണയ്ക്കു വിരുദ്ധമായാണ് പുനഃസംഘടനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഡല്‍ഹിയില്‍നിന്നാണ് പുനഃസംഘടന പ്രഖ്യാപനമുണ്ടായത്. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യര്‍ ചുമതലയേറ്റതിനു പിറകേ രണ്ടു വൈസ് പ്രസിഡന്റുമാരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരാക്കി. നാലു പുതിയ വൈസ് പ്രസിഡന്റുമാരേയും നിയമിച്ചു. 30 ജനറല്‍ സെക്രട്ടറിമാരടക്കം നിര്‍വാഹക സമിതിയില്‍ 43 പേരുണ്ട്. അനര്‍ഹര്‍ അടങ്ങുന്ന ജംബോ കമ്മിറ്റിയാണെന്ന് ആരോപിച്ച് വിടി ബല്‍റാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു.

ഫോണ്‍ ഓഫ് ആയിപ്പോകുമെന്ന ഭയമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ‘നോമോ ഫോബിയ’ ആണ്

New Project 2022 07 06T104456.950

സ്മാര്‍ട്‌ഫോണുകള്‍ ഏവരുടേയും ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണിന്ന്. ഫോണില്ലാതെ വീട്ടിന് പുറത്തിറങ്ങാനാവില്ല, വീട്ടിനുള്ളിലും ഇടയ്‌ക്കൊന്ന് ഫോണെടുത്ത് ഫോണെടുത്ത് നോക്കാതിരിക്കാനുമാവില്ല. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചും ഓപ്പോയും ചേര്‍ന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നാലില്‍ മൂന്ന് പേരും ‘നോമോഫോബിയ’ എന്ന മാനസിക പ്രശ്‌നം നേരിടുന്നവരാണ്. അതായത് അവരെല്ലാം തങ്ങളുടെ ഫോണുമായി അകലുന്നതിനെ ഭയപ്പെടുന്നു സ്മാര്‍ട്‌ഫോണുകള്‍ ഏവരുടേയും ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണിന്ന്. ഫോണില്ലാതെ വീട്ടിന് പുറത്തിറങ്ങാനാവില്ല, വീട്ടിനുള്ളിലും ഇടയ്‌ക്കൊന്ന് ഫോണെടുത്ത് ഫോണെടുത്ത് നോക്കാതിരിക്കാനുമാവില്ല. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചും […]

test