പന്ത്രണ്ട് പേർക്ക് തെരുവു നായയുടെ കടിയേറ്റു (Mukkam)
Mukkam: മുക്കത്ത് 12 പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ടാണ് Mukkam ഹൈസ്കൂൾ പരിസരം കുറപ്പാല രാജീവ് ദശലക്ഷം കോളനി, അഗസ്ത്യൻ മുഴി രാമൻ സ്മാരക റോഡ്, കയ്യിട്ട പൊയിൽ, വെസ്റ്റ് മാമ്പററ എന്നിവിടങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 12 പേരെ നായ കടിച്ചു. പേ ബാധിച്ച നായയാണെന്നാണ് കരുതുന്നത്. കുറ്റിപ്പാല രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ ബാബുവിന്റെ മകൻ അജിൻ ലാൽ (23), രാമൻ റോഡ് കുളങ്ങര വീട്ടിൽ രഞ്ജുവിന്റെ ഭാര്യ വിജി, മകൾ തസ്മയ്, […]
ചന്ദ്രയാന്‍ ദൗത്യത്തില്‍ സുപ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞരില്‍ കൊയിലാണ്ടി സ്വദേശിയും (Koyilandy)
Kozhikode: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്ന ദിവസമാണ് ഇന്ന്. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-3 ന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്തത് 140 കോടി ഇന്ത്യക്കാരും രോമാഞ്ചത്തോടെയാണ് കണ്ടത്. ഇന്ത്യ ചന്ദ്രനില്‍ മുത്തമിടുമ്പോള്‍ നമ്മുടെ നാടായ കോഴിക്കോട്, കൊയിലാണ്ടിക്കും അഭിമാനിക്കാന്‍ വലിയൊരു കാര്യമുണ്ട്. ചന്ദ്രയാന്‍ ദൗത്യത്തില്‍ സുപ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞരില്‍ ഒരാളാണ് Koyilandy സ്വദേശി അബി എസ്. ദാസ്. ഐ എസ് ആര്‍ ഒ യിലെ […]