UDF താമരശ്ശേരിയിൽ ആഹ്ലാദ പ്രകടനം നടത്തി
Thamarassery: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് UDF താമരശ്ശേരിയിൽ പ്രകടനം നടത്തി. മുൻ M L A V M ഉമ്മർ, K P C C മെമ്പർമാരായ A അരവിന്ദൻ, ഹബീബ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്‌റഫ് മാസ്റ്റർ, UDF ചെയർമാൻ കെ എം അഷ്‌റഫ് മാസ്റ്റർ, കൺവീനർ ടി ആർ ഓമനക്കുട്ടൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ, മണ്ഡലം […]
നിര്യാതനായി (Thamarassery)
Thamarassery: കരിങ്ങമണ്ണ കുന്നത്ത് വീട്ടിൽ ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: സുനിത, സബിത, സജീവ്. മരുമക്കൾ: വസന്തകുമാർ, മോഹൻദാസ്, വിനീത. സഞ്ചയനം വ്യാഴാഴ്ച.
കളഞ്ഞു കിട്ടിയ എടിഎം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി (Thiruvambady)
Thiruvambady: സ്കൂൾ വിട്ടു നടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് കളഞ്ഞു കിട്ടിയ എ ടി എം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി. Thiruvambady സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് യാസീൻ, ആറാം ക്ലാസിൽ പഠിക്കുന്ന എഡ്വിൻ, ആറാം ക്ലാസിൽ പഠിക്കുന്ന ഷാമിൽ ഷാൻ എന്നിവരാണ് എ ടി എം കാർഡുകൾ Thiruvambady ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫിന് കൈമാറിയത്. ഇത്തരം മാതൃക പരമായ കാര്യങ്ങൾ ഇനിയും ചെയ്യണമെന്നും കുട്ടികൾ കാണിച്ച […]
വാഹനാപകടത്തിൽ യുവാവ് മരിച്ചു (Omassery)
Omassery: ഓമശ്ശേരി മങ്ങാട് വെച്ച് നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. എടവണ്ണപ്പാറ വാഴക്കാട് വെട്ടത്തൂർ കിളിക്കത്തടായി ഷാജിയാണ് (42) മരിച്ചത്. Thamarassery ഭാഗത്ത് നിന്നും Omassery ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
ഈങ്ങാപ്പുഴ സ്വദേശി ബംഗളൂരുവില്‍ നിര്യാതനായി (Engapuzha)
Puthuppady: Engapuzha എം ജി എം ഹെെസ്ക്കൂള്‍ അധ്യാപകരായ ഐസക്ക് റോസിലി ദമ്പതികളുടെ മൂത്തമകന്‍ റോണ്‍ എബ്രഹാം (40) ബംഗളൂരുവില്‍ അസുഖത്തെ തുടര്‍ന്നു മരണപ്പെട്ടു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ന് വെെകിട്ടോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും.
എം.ഡി.എം.എയുമായി ആഡബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; താമരശ്ശേരി സ്വദേശി പിടിയില്‍ (Koduvally)
Koduvally: മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ബെന്‍സ് കാര്‍ അപകടത്തില്‍ പെട്ടു. Koduvally ആവിലോറയിലാണ് സംഭവം. മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെ.എല്‍-57-എന്‍-6067 നമ്പറിലുള്ള ബെന്‍സ് കാറാണ് ആവിലോറ പാറക്കണ്ടി മുക്കില്‍ വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ കാറിനുള്ളില്‍ അബോധാവസ്ഥയിലുള്ള രണ്ട് പേരെയാണ് കണ്ടത്. പിന്നീട് ഉണര്‍ന്ന ഇവര്‍ കാറിനുള്ളില്‍ പരിശോധന നടത്തുന്നത് കണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് […]
‘ഹരിതം,സുന്ദരം,ഓമശ്ശേരി’ പദ്ധതി പഠിക്കാൻ ക്രിസ്പ് പ്രതിനിധികളെത്തി (Omassery)
Omassery: കഴിഞ്ഞ രണ്ടു വർഷത്തിലധികമായി Omassery പഞ്ചായത്തിൽ വിജയകരവും മാതൃകാപരവുമായി നടപ്പിലാക്കി വരുന്ന ‘ഹരിതം, സുന്ദരം, ഓമശ്ശേരി’ ഖരമാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ച് പഠിക്കാൻ സെന്റർ ഫോർ റിസർച്ച് ഇൻ സ്കീംസ് ആൻഡ് പോളിസീസ്(ക്രിസ്പ് ) പ്രതിനിധികൾ ഓമശ്ശേരിയിലെത്തി. ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി Kozhikode ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻവേംസ് വേസ്റ്റ് മാനേജ്‌മന്റ് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന അജൈവ മാലിന്യ സംസ്കരണ പദ്ധതിയുടെ പൊതു-സ്വകാര്യ പങ്കാളിത്തവും പ്രവർത്തന രീതികളും സംഘം പഠനവിധേയമാക്കി. കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദിന്റെ നേതൃത്വത്തിൽ […]