Thamarassery, സബ് ജില്ലാ കലോത്സവം: കന്നൂട്ടിപ്പാറ സ്കൂൾ LP ജനറൽ ഓവറോളിൽ മൂന്നാമതെത്തി വിസ്മയമായി.

GVHS image thamarassery

Thamarassery: കേവലം 4 വർഷം മുമ്പ് മലയോര ഗ്രാമത്തിന്റെ വരദാനമായി കന്നൂട്ടിപ്പാറയിൽ സ്ഥാപിതമായ ഐ യു എം എൽ പി സ്കൂൾ, പങ്കെടുത്ത രണ്ടാമത്തെ കലോത്സവത്തിൽ തന്നെ 59 പോയന്റുകൾ നേടി LP ജനറൽ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം പിടിച്ചെടുത്ത് വിസ്മയമായി. ചിത്രരചന, ജലച്ചായം എന്നിവയിൽ ഷിയാൻ ഷാജു, മാപ്പിളപ്പാട്ടിൽ മുഹമ്മദ് ജാസിം, അറബി പദ്യം ചൊല്ലലിൽ ഷിഫാ ഫാത്തിമ എം.വി, അഭിനയ ഗാനത്തിൽ പാർവണേന്ദു , കന്നഡ പദ്യം ചൊല്ലലിൽ അശ്വതി കുമാർ, കഥാ […]

ഹൈസ്കൂൾ വിഭാഗം അറബിക് സാഹിത്യോൽസവം; GVHS Thamarassery ക്ക് ഓവറോൾ

GVHS image thamarassery

Thamarassery: ഹൈസ്കൂൾ വിഭാഗം അറബിക് സാഹിത്യോൽസവത്തിൽ 95 പോയിൻ്റ് നേടി GVHS Thamarassery സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി. യു.പി.വിഭാഗത്തിൽ 65 പോയിൻ്റ് വീതം നേടി പളളിപ്പുറം ജി.എം.യു.പി. സ്കൂളും അണ്ടോണ എ.എം.യു.പി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. എൽ പി വിഭാഗത്തിൽ 45 പോയിൻ്റ് വീതം നേടി ഈർപ്പോണ എ എം എൽ പി സ്കൂൾ, കൈതപ്പൊയിൽ ജി.എം യു.പി സ്കൂൾ, മണൽവയൽ എ കെ ടി എം എൽ .പി സ്കൂൾ മണൽവയൽ, വെട്ടി […]

Kozhikode, എൻ.ഐ.ടി യിൽ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിൽ വിവാദം

Controversy over creation of new teaching post at NIT, Kozhikode image

Chathamangalam: Kozhikode എൻ.ഐ.ടിയി ൽ അധ്യാപകേതര ജീവനക്കാരുടെ നിയമന വുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ ഫാക്കൽറ്റി നിയമന വിജ്ഞാപനത്തി ലും വിവാദം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇന്ത്യൻ നോളജ് സിസ്റ്റത്തിൽ (ഐ.കെ.എസ്) രണ്ടു പേരെ നിയമിക്കാനുള്ള തീരുമാനമാണ് വിവാദമായത്. കഴിഞ്ഞ സെപ്റ്റംബർ 30ന് ചേർന്ന ബോർഡ് ഓഫ് ഗവേണൻസ് തീരുമാനത്തിന് വിരുദ്ധമാണ് ഈ നിയമനം. നേരത്തേ താൽക്കാലികമായി ജോലിയിൽ പ്രവേശിച്ചവരെ സ്ഥിരപ്പെടുത്താനുള്ള വഴി വിട്ട നീക്കമാണ് പുതിയ സ്ഥിരം തസ്തിക സൃഷ്ടിക്കുന്നതിന് പിന്നിലെന്നാണ് ആരോപണം. പുതിയ […]

Balussery, എസ്.ഐ യെ ആക്രമിച്ച മദ്യപ സംഘം അറസ്റ്റിൽ

Balussery, images

Kozhikode: പോലീസ് സ്റ്റേഷനിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം. Balussery പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ മദ്യപ സംഘം പൊലീസിനെ ആക്രമിച്ചു. സംഭവത്തിൽ പുത്തൂർ സ്വദേശി റബിൻ ബേബി, നടുവണ്ണൂർ സ്വദേശി ബബിനേഷ്, വട്ടോളി ബസാർ സ്വദേശി നിധിൻ എന്നിവരെ അറസ്റ്റ് ചെയ്തു. Balussery ബസ് സ്റ്റാന്റ് പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും നാട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും ചെയ്തതിന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാത്രി വീണ്ടും സ്റ്റേഷൻ മതിൽ ചാടി കടന്നെത്തിയ […]

Wayanad, ക്ഷീര കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി

Wayanad, dairy farmer found dead image

Wayanad: ക്ഷീര കർഷകനെ വീടിനു സമീപത്തുള്ള തോട്ടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളിൽ തോമസ് (ജോയി-58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് Wayanad ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലിസമ്മ. മക്കൾ: സിജോ, സി. മരുമക്കൾ: ശില്പ, ബിജു. കട ബാധ്യത കാരണമാണ് തോമസ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കല്ലോടി ക്ഷീര സംഘത്തിൽ പാലളക്കുന്ന തോമസിന്റെ മുപ്പതു ലിറ്ററോളം കറവയുള്ള പശു […]

Thamarassery, മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ; റദ്ദാക്കിയ സർവീസുകൾ KSRTC പുനരാരംഭിക്കും

Thamarassery, Human Rights Commission intervention; KSRTC will resume canceled services image

Thamarassery: യാത്രക്കാർ വർദ്ധിക്കുകയും പ്രവർത്തന ചെലവിനുള്ള വരുമാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ താമരശ്ശേരിയിൽ നിന്നും തൃശൂരിലേയ്ക്ക് മുമ്പുണ്ടായിരുന്ന സർവീസുകൾ പുനരാരംഭിക്കുമെന്ന് KSRTC മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. റദ്ദാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്ന പരാതിയിൽ കമ്മിഷൻ ആക്ടിംഗ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് KSRTC യുടെ വിശദീകരണം. Thamarassery- മുക്കം-മഞ്ചേരി-തൃശൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന നാല് സ്വകാര്യ ബസുകളുടെ പെർമിറ്റ് സർക്കാർ ഏറ്റെടുത്തതായി KSRTC ചീഫ് ലോ ഓഫീസർ കമ്മിഷനെ അറിയിച്ചു. ഈ റൂട്ടിൽ […]

Koodaranji, പോത്തിൻ കുട്ടി വിതരണം നടത്തി

Koodaranji, Pothin Kutti distributed image

Koodaranji: കുടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതി പോത്തിൻ കുട്ടി വളർത്തൽ ജനറൽ വനിത പദ്ധതിയിൽ പെട്ട ഗുണ ഭോക്താക്കൾക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആദർശ് ജോസഫ് നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി.മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസ് തോമസ് മാവറ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. […]

test