Adivaram: മറ്റത്തിൽ മൈക്കിൾ നിര്യാതനായി.
Adivaram: വള്ളിയാട്, മറ്റത്തിൽ മൈക്കിൾ (80) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിമ്മി, ബെന്നി. മരുമക്കൾ : മിനി, ഷൈനി. സംസ്ക്കാരം ഇന്ന് 21/11/2023 ചൊവ്വ ഉച്ച കഴിഞ്ഞ് 3 മണിക്ക് വള്ളിയാട് സെന്റ് മേരിസ് ചർച്ചിൽ.
കണ്ണൂർ കൃഷിദീപം കാർഷക സൊസൈറ്റി കാര്‍ഷിക പഠന യാത്ര Thiruvambady യിൽ
Thiruvambady :കണ്ണൂർ കൃഷി ദീപം കാർഷക സൊസൈറ്റിയുടെ കാര്‍ഷിക പഠന യാത്രാ സംഘം Thiruvambady കാർഷിക ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കൃഷി ദീപം സൊസൈറ്റി പ്രസിഡണ്ട് ഗംഗാധരൻ, സെക്രട്ടറി ശ്രീനിവാസൻ, ട്രഷറർ പ്രിയ ഷൈജു എന്നിവരുടെ നേതൃത്വത്തിലെത്തിയ സന്ദർശക സംഘത്തെ തിരുവമ്പാടി ഫാം ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ, സോസൈറ്റി ഭാരവാഹിയും ലെയ്ക് വ്യൂ ഫാം സ്റ്റേ ഉടമയുമായ ആന്റണി പി.ജെ എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. മത്സ്യ, നാളി കേര, പുഷ്പ, ജാതി, ആട് കൃഷികൾ, […]
Kodanchery, നെല്ലിപ്പൊയിൽ, കാരൂപ്പാറയിൽ ഏലിക്കുട്ടി നിര്യാതയായി
Kodanchery: നെല്ലിപ്പൊയിലിലെ ആദ്യ കാല കുടിയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായ കാരൂപ്പാറയിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. മക്കൾ: ജോസഫ് (തുഷാരഗിരി), ജോൺ (കണ്ണോത്ത്), തോമസ് (മുരിക്കുംചാൽ), ഷാജു (വലിയ കൊല്ലി). മരുമക്കൾ: ഗ്രേസി വെള്ളപ്പാക്കൽ (വേനപ്പാറ), ഡെല്ല പുളിക്കത്താഴം (ചക്കിട്ടപ്പാറ), ബെല്ല പെരുംചേരിൽ (തിരുവമ്പാടി), മോളി തകിടിപ്പുറത്ത് (കുരാച്ചുണ്ട്). സംസ്കാരം ഇന്ന് (21-11-2023-ചൊവ്വ) വൈകുന്നേരം 04:30-ന് മുരിക്കുംചാലിലെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞു വയൽ സെയിന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് കത്തോലിക്കാ […]
Koodaranji ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തിരുവമ്പാടി മൂക്കിലിക്കാട്ട് ജസ്റ്റി ജോസ് നിര്യാതനായി
Thiruvambady: Koodaranji ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തിരുവമ്പാടി മൂക്കിലിക്കാട്ട് ജസ്റ്റി ജോസ് (51) നിര്യാതനായി. പിതാവ്: റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ പരേതനായ ജോസഫ്. മാതാവ്: ഗ്രേസി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. ഹിന്ദി അധ്യാപിക . ഭാര്യ: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജാസ്മിൻ (കോടഞ്ചേരി തകരപ്പള്ളിൽ കുടുംബാംഗം). മക്കൾ: ഡാമിയൻ, റെൻ.സഹോദരങ്ങൾ: ഡോ. ബെസ്റ്റി ജോസ്, ട്രസ്റ്റി ജോസ് (യു എസ് എ). സംസ്കാരം തിരുവമ്പാടി സേക്രഡ് […]