Kodanchery, ടവേര വയലിലേക്ക് മറിഞ്ഞു
Kodanchery: കാഞ്ഞിരാട് സാംസ്കാരിക നിലയത്തിന് സമീപം ടവേര വയലിലേക്ക് മറിഞ്ഞു. മാനന്തവാടിയിൽ നിന്നും Thamarassery ഭാഗത്തേക്ക് പോയ ടവേരയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വണ്ടിക്ക് സൈഡ് നൽകിയപ്പോൾ വയലിലേക്ക് മറിയുകയായിരുന്നു. ആറ് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
Wayanad, എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
Wayanad: സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂർ പാലക്കത്തൊടി വീട്ടിൽ നിഹാൽ മുസ്തഫ അഹമ്മദ് (22), പന്നിയങ്കര പടിഞ്ഞാറെത്തോപ്പിലകം വീട്ടിൽ പി.ടി. അബ്റാർ അബ്ദുള്ള (23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. രാവിലെ മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ചാണ് പ്രതികൾ പിടിയിലാകുന്നത്. 19.55ഗ്രാം എം.ഡി.എം.എ യാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. എസ്.ഐ സി.എം. സാബു, സിവിൽ പൊലീസ് ഓഫിസർമാരായ […]
Thamarassery, കലാ കായിക പ്രതിഭകളെ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു
Thamarassery: പള്ളിപ്പുറം ചാലക്കര ജി എം യു പി സ്കൂളിൽ നിന്നും സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും കായിക മേളയിലും വലിയ നേട്ടങ്ങൾ നേടിയ കലാ കായിക പ്രതിഭകളെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച നൂറിലധികം പ്രതിഭകളും വിജയ ശില്പി കളായ മുഴുവൻ അധ്യാപകരും ഉപഹാരങ്ങൾ ഏറ്റുവാങ്ങി . സ്കൂൾ പ്രധാന അധ്യാപിക മിനി ടീച്ചർ പ്രൗഢമായ ചടങ്ങിൻ്റെ ഉൽഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഇഖ്ബാൽ പൂക്കോട് […]
Omassery, Reception for child poet Agnayami at Venapara school tomorrow
Omassery: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ആഗ്നയാമിക്ക് നാളെ 2 മണിക്ക് സ്കൂളിൽ സ്വീകരണം നൽകുന്നു. പി ടി എ യുടെയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം കോഴിക്കോട് പാർലമെന്റ് അംഗം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും. വർണപ്പട്ടം എന്ന കവിതാ സമാഹാരം രചിച്ച് രചനാ ലോകത്ത് […]
Kodanchery, ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു.
Kodanchery: വേളം കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ മിഷൻ – ദേശീയ ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ ഭാഗമായി Kodanchery ഗ്രാമ പഞ്ചായത്തിന്റെയും കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷനായ യോഗത്തിൽ Kodanchery ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് […]
Kodanchery, നെല്ലിപ്പൊയിൽ മൂത്തേടത്ത് എം. ജെ ചാക്കോ നിര്യാതനായി
Kodanchery: നെല്ലിപ്പൊയിലിലെ ആദ്യ കാല കുടിയേറ്റ കർഷകൻ മൂത്തേടത്ത് എം. ജെ ചാക്കോ (89) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ തിരുവമ്പാടി കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: മേരി, ജോസ്, സണ്ണി, ജെയിനമ്മ, ജോൺസൺ, ആന്റണി, മോളി, ജോയി, ബാബു. മരുമക്കൾ: ബെന്നി മുഞ്ഞനാട്ട് (തുഷാരഗിരി), സെലിൻ അമ്പാട്ട് (കോഴിക്കോട്), ജെസ്സി കിഴക്കരക്കാട്ട് (പാലക്കയം), ടോമി അറുകാക്കൽ (കുപ്പായക്കോട്), ടാജി കുന്നപ്പള്ളി (മുത്തപ്പൻ പുഴ), മിനി മണിമല (കാസർകോട്), ബിന്ദു ചിറയിൽ (വെറ്റിലപ്പാറ), ഷീന കോതോലിൽ (കരുവാരുകുണ്ട്), ട്വിങ്കിൾ […]
Engapuzha, കുഞ്ഞു കുളം, മൂത്തോറം പാലിയിൽ ഖദീജ നിര്യാതനായി.
Engapuzha: കുഞ്ഞുകുളം ബേക്കറിപ്പടി താമസിക്കുന്ന മൂത്തോറം പാലിയിൽ ഖദീജ (72) നിര്യാതനായി. മകൻ: ഷംസു മരുമകൾ: സജ്‌ന. മയ്യിത്ത് നിസ്കാരം 23/11/2023 രാവിലെ 8 മണിക്ക് കുഞ്ഞു കുളം ജുമാ മസ്ജിദിൽ .
Thamarassery, ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; എട്ടു പേർക്ക് പരുക്ക്
Thamarassery: താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ഉംറക്കു പോകുന്ന കുടുംബാംഗത്തെ യാത്രയാക്കി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ മുട്ടിൽ പരിയാപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിയാരം ഉപ്പൂത്തിയിൽ കെ.പി റഷീദ (38) യാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ഗുരുതരമായ പരുക്കേറ്റ റിയ(18), കാർ ഡ്രൈവർ ഷൈജൽ(23), ആസ്യ(42) എന്നിവരെ Kozhikode മെഡിക്കൽ കോളജ് ആശുപത്രിയിലും മുഹമ്മദ് ഷിഫിൻ സച്ചു […]
Thamarassery, ലഹരി വിരുദ്ധ ബോധ വൽക്കരണ മാന്ത്രിക യാത്ര ഇന്ന്
Thamarassery: മലയാളി മജീഷ്യൻസ് അസോസിയേഷൻ (MMA) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധ വൽക്കരണ മാന്ത്രിക യാത്ര 23/11/2023 ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് Thamarassery പഴയ ബസ്റ്റാൻഡ് പരിസരത്ത് .