Mukkam, കുഞ്ഞുങ്ങൾക്ക് നീന്തൽ പരിശീലന കേന്ദ്രം വേണം: നിവേദനവുമായി കുഞ്ഞു റന മുഖ്യ മന്ത്രിയുടെ അടുത്ത്
Mukkam: തന്നെ പോലെയുള്ള കുഞ്ഞു കുട്ടികൾക്ക് നീന്തൽ പഠിക്കാൻ നാട്ടിൽ പരിശീലന കേന്ദ്രം വേണമെന്ന നിവേദനവുമായാണ് തോട്ടു മുക്കം സ്വദേശിനി റന ഫാത്തിമ (5) മുഖ്യ മന്ത്രിയെയും മന്ത്രിമാരെയും കാണാൻ നവ കേരള സദസ്സിന്റെ പ്രഭാത യോഗത്തിൽ എത്തിയത്. നീന്തൽ ഗുരുവായ വല്ല്യുമ്മ റംല മനാഫിനൊപ്പമാണ് ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി ഓമശേരിയിൽ റന വന്നത്. മന്ത്രിമാർ പോകുന്ന ബസിന്റെ ഉൾവശം കാണണമെന്നു പറഞ്ഞപ്പോൾ വി.അബ്ദുറഹ്മാൻ, പി.പ്രസാദ്, വീണാ ജോർജ് എന്നിവർ ബസിനകത്തേക്ക് കൂട്ടി കൊണ്ടുപോയി റനയുടെ […]
Omassery, പരിസ്ഥി ആഘാത പഠന പദ്ധതിയുമായി വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ വിദ്യാർത്ഥികൾ
Omassery: വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ആഘാത പഠന പദ്ധതി ആരംഭിച്ചു. Omassery പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പരിസര പ്രദേശങ്ങളിൽ ഖനനം മൂലം വന്നു ചേർന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുകയാണവർ. ഖനനത്തിനു മുമ്പ് ഉണ്ടായിരുന്ന ചുറ്റുപാടുകളല്ല ഇപ്പോഴുള്ളത്. സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് വിള്ളലുകൾ വീണിരിക്കുന്നതായും പല തരം പക്ഷികൾ, ജീവി വർഗ്ഗങ്ങൾ, ചെറു സസ്യങ്ങൾ, മണ്ണിന്റെ ഫലപുഷ്ടി എന്നിവ ഇല്ലാതായിരിക്കുന്നതായും സമീപ വാസികളുമായി നടത്തിയ അഭിമുഖത്തിലൂടെ കുട്ടികൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഖനന പ്രവർത്തനങ്ങൾ […]
Engapuzha, വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി ഖത്തറിൽ മരണപ്പെട്ടു
Engapuzha: വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ മുഹമ്മദ്(ബാബു- 55) ഖത്തറിൽ മരണപ്പെട്ടു. പിതാവ് :പരേതനായ പുഴ കുന്നുമ്മൽ മൂസ. മാതാവ് :പരേതയായ സുബൈദ. ഭാര്യ:സുബീറ. മക്കൾ: ഷമീർ, നൗഫൽ, നസ്ലി ബാനു. മരു മക്കൾ:ഫസ്ല , ജസ്ല, റഹീം. സഹോദരൻമാർ :ഉസ്മാൻ, റഷീദ് (ലേറ്റ് ), കദീജ
Thamarassery, കൊട്ടാരക്കോത്ത്, കരുവങ്കാവ് ജാഫർ സഖാഫി നിര്യാതനായി
Thamarassery: കൊട്ടാരക്കോത്ത് വളഞ്ഞിപാറ കരുവങ്കാവ് ജാഫർ സഖാഫി 38 നിര്യാതനായി. പിതാവ്: ഹസ്സൻ മുസ്ലിയാർ. മാതാവ്: റംല. ഭാര്യ: ഹസ്ന [സൗത്ത് മലോറം ] മക്കൾ: മുഹമ്മദ് നുഹ്മാൻ, ഫാത്തിമ നൂറ, ഹാനിയ ജാഫർ ജനാസ നിസ്കാരം: ഇന്ന് 11. 45 AM വളകഞ്ഞിപാറ ജുമാ മസ്ജിദിൽ. ഖബറടക്കം 12 മണിക്ക് കൊട്ടാരക്കോത്ത് ജുമ മസ്ജിദ് ഖബർ സ്ഥാനിൽ.
Thamarassery, സന്തോഷ് ചാലുമ്പാട്ടിൽ നിര്യാതനായി
Thamarassery: താമരശ്ശേരിയിൽ ഒരു കാലത്ത് വിദ്യാർത്ഥി, യുവജന രാഷ്ട്രിയ രംഗത്തും, കലാ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന സന്തോഷ് ചാലുമ്പാട്ടിൽ നിര്യാതനായി. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കെ എം സി ടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ Thamarassery യു.പി സ്കൂളിന് പുറകിൽ ചാലുംമ്പാട്ടിൽ താമസിച്ചിരുന്ന സന്തോഷ് ഇപ്പോൾ അണ്ടോണ ഭാഗത്താണ് താമസം. Kodanchery ഗവ.കോളേജിൽ 92-94 കാലത്ത് SFI കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്നു. പിന്നീട് DYFI രംഗത്തും സജീവമായിരുന്നു. പാരലൽ സമര കാലത്ത് ബസ് […]
Thamarassery, പാലോറക്കുന്നുമ്മൽ അമ്മദ് നിര്യാതനായി
Thamarassery: ചുങ്കം പാലോറക്കുന്നുമ്മൽ അമ്മദ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷരീഫ്, അഷ്റഫ്, ലൈല, സാജിർ, ഷമീർ. മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക്.