Thamarassery, ചുരത്തിൽ കാർ തടഞ്ഞ് കവർച്ച ചെയ്ത സംഭവം; രണ്ടു പേർ കൂടി അറസ്റ്റിൽ

Thamarassery, car stop and robbery incident at the pass; Two more people are under arrest image

Thamarassery: താമരശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേരെ കൂടി  പൊലിസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി കോയിലേരി ഹൗസിൽ അജിത്ത് (30), Thamarassery മൂന്നാം തോട് മുട്ടുകടവ് സുബീഷ് (40) എന്നിവരെയാണ് Thamarassery പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശ്ശൂർ,കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23),  എന്നിവർ അറസ്റ്റിലായിരുന്നു. കഴിഞ്ഞ 13-ന് […]

Koduvally, യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു

Koduvally kidnapped the youth and brutally beat him up image

Koduvally: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച് റോഡരികിൽ ഉപേക്ഷിച്ചു. കിഴക്കോത്ത് എളെറ്റിൽ വട്ടോളി മുഹമ്മദ് ജസീം ആണ് ആക്രമണത്തിനിരയായത്. മൂന്നംഘ സംഘം കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു.ചില കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേനെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ചും പിന്നീട് വീട്ടിലേക്ക് എത്തിച്ചും ക്രൂരമായി മർദ്ദിച്ചു. കത്തി വാൾ എന്നിവ ഉപയോഗിച്ചു തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി ജസീം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി

Koduvally, ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Koduvally, the youth accused in several cases was booked under Kappa image

Koduvally: കൊലപാതകം, മോഷണം, പിടിച്ചു പറി, ലഹരി വില്‍പ്പന, അക്രമം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയായ കൊടുവള്ളി വാവാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വാവാട് മോട്ടമ്മല്‍ സിറാജുദ്ധീന്‍ തങ്ങളെ (28) യാണ് കളക്ടറുടെ ഉത്തരവ് പ്രകാരം ജയിലില്‍ അടച്ചത്. കാസര്‍കോട്ടു നിന്ന് കോഴിക്കോട്ടെത്തിയ സിറാജുദ്ധീന്‍ തങ്ങളെ Koduvally എസ്.ഐ. അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് അറ്സ്റ്റു ചെയ്തത്. 2018-ല്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ […]

Mukkam, കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Mukkam, youth dies in collision between car and bike image

Mukkam: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. മരിച്ചത് മുക്കം ഭാഗത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയാണെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷിനല്‍ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപടം. Mukkam ഭാഗത്തു നിന്നും ഓമശ്ശേരി ഭാഗത്തേക്ക് വന്ന കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച് എതിരെ വന്ന ബൈക്കില്‍ ഇടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ […]

Kodanchery, സർക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

The police station marched in protest against the beating of Youth Congress workers protesting against the government image

Kodanchery: കേരള സർക്കാരിന്റെ അഴിമതിയും കടു കാര്യസ്ഥതയും ഭരണ സ്തംഭനവും സാധാരണക്കാരെ വേട്ടയാടുന്ന സർക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി മർദ്ദിക്കുന്ന CPM, DYFI, SFI ക്രിമിനുകൾ കേരള പോലീസിനെ നോക്കു കുത്തിയാക്കി നിയമം കയ്യിലെടുക്കുന്നതിന് ഒത്താശ ചെയ്യുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നും, മുഖ്യ മന്ത്രി മുഖ്യ ഗുണ്ടയായി അധപ്പതിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് Kodanchery പുതുപ്പാടി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി Kodanchery പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. […]

Thamarassery, നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞു കയറി

accident imagee

Thamarassery: പനക്കോട്‌, വാടിക്കൽ അങ്ങാടിയിൽ കൂൾ ബാറിലേക്ക് കാർ നിയന്ത്രണം വിട്ട്‌ ഇടിച്ചു കയറി അപകടം. തച്ചംപൊയിൽ ഭാഗത്തേക്ക്‌ പോകുന്ന കാറാണ് നിയന്ത്രണം വിട്ട് ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുന്ന മൂന്ന് പേരുടെ ടേബിളിലേക്ക്‌ പാഞ്ഞു കയറിയത്‌. അപകടം നടക്കുമ്പോള്‍ അല്‍പ്പം തിരക്ക് കുറഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. കാറിലുള്ളവര്‍ക്ക് പരിക്കില്ല. അപകടത്തില്‍ കൂള്‍ബാര്‍ ജോലിക്കാരന്‍റെ കാലിന് പരിക്കേറ്റു.

test