Thiruvambady: മണപ്പാട്ടി മുഹമ്മദ് നിര്യാതനായി
Thiruvambady: മണപ്പാട്ടി മുഹമ്മദ് (56) നിര്യാതനായി. തിരുവമ്പാടി യൂസി മുക്കിൽ വർഷങ്ങളായി റോയൽ ബേക്കറി നടത്തിയിരുന്നു. ഭാര്യ: സഫിയ. മക്കൾ :ഫൈസൽ, അഫ്സൽ, നൗഫൽ, ഫർസാ. മരുമക്കൾ: ഷമീർ, ജസീന, സഫ്വാന.
Wayanad, ജന രോഷം ആളിപ്പടരുന്നു; രാഹുല്‍ ഗാന്ധിയും, മന്ത്രിമാരും വയനാട്ടിലേക്ക്
Wayanad: വന്യ ജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ വയനാട്ടുകാരുടെ രോഷം അണ പൊട്ടിയൊഴുകുകയാണ്. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ ഇന്ന് നടക്കുന്ന ഹർത്താലിൽ ജന രോഷം ഇരമ്പി. ഇതോടെ, സ്ഥലം എം.പി രാഹുൽ ഗാന്ധി വയനാട്ടിലേക്കെത്താൻ സാധ്യത. പുതിയ സാഹചര്യത്തിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് എത്തുന്നത്. നിലവിൽ, വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര എത്തി നിൽക്കുന്നത്. ഇന്ന് വൈകീട്ട് വരാണസിയിൽ യാത്ര നിർത്തിവച്ച ശേഷമാകും രാഹുൽ […]
Narikkuni, പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു
Narikkuni: പാലങ്ങാട് പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊടോളി പുത്തരി പിലാക്കിൽ ഹുസൈന്റെ മകൻ ബാസിതാണ്(26) മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ പാലങ്ങാട് വെച്ച് പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അഫ്സില
Wayanad, പനമരത്ത് ഭക്ഷ്യ വിഷ ബാധ ഒൻപത് വിദ്യാർത്ഥികൾ ചികിത്സ തേടി
Wayanad: പനമരത്ത് ഭക്ഷ്യ വിഷ ബാധ ഒൻപത് വിദ്യാർത്ഥികൾ ചികിത്സ തേടി. കൂളിവയൽ ഇമാം ഗസ്സാലിയിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പമനമരം സിഎച്ച്സിയിൽ ചികിത്സ തേടിയ ഒൻപത് പേരിൽ രണ്ടു പേരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Kalpetta, പോളിന്റെ കുടുംബത്തിന് പത്ത് ലക്ഷം അടിയന്തിര സഹായം പ്രഖ്യാപിച്ചു സർക്കാർ.
Kalpetta: വയനാട് പുൽപ്പളളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ട പരിഹാരത്തിന് ശുപാർശ ചെയ്യും. സർക്കാരിനോട് ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം പത്ത് ലക്ഷം ഉടൻ നൽകും. ഭാര്യക്ക് ജോലിയും നൽകാൻ പുൽപ്പളളി പഞ്ചായത്തിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി. കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് തീരുമാനം. അതിനിടെ വനം വന്യജീവി ആക്രമണത്തിൽ വയനാട് പുൽപ്പളളിയിൽ നടക്കുന്ന പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലെത്തി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ […]
Thiruvambady, കർഷക കോൺഗ്രസ് റോഡ് ഉപരോധിച്ചു.
Thiruvambady: വന്യ മൃഗ ശല്യത്തിനെരെ, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ Thiruvampady,പ്രതിക്ഷേധ പ്രകടനവും, റോഡ് ഉപരോധവും സംഘടിപ്പിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ പൊതുയോഗം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. […]
ഹരിത കർമ്മസേനക്ക് ഇനി വേഗം കൂടും.
കൊയിലാണ്ടി നഗരസഭയുടെ 2023 -24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിനായി വാർഡുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേനക്കായുള്ള അഞ്ച് ഇ- ഓട്ടോറിക്ഷകളുടെ താക്കോൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി. കൊയിലാണ്ടി നഗരസഭയുടെ 2023 -24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിനായി വാർഡുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേനക്കായുള്ള അഞ്ച് ഇ- ഓട്ടോറിക്ഷകളുടെ താക്കോൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി. അമ്പത് ലക്ഷം രൂപ നഗര സഞ്ചിക ഫണ്ടിൽ (Urban Agglomeration Fund) […]
Thamarassery, 12 കാരിക്കു നേരെ നഗ്നതാ പ്രാദർശനം, യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു .
Thamarassery: അയൽപക്കത്തെ വീട്ടിലെത്തി 12 കാരിക്കു നേരെ നിരന്തരം നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ താമരശ്ശേരി കളത്തിങ്ങൽ വീട്ടിൽ മുജീബ് ( 42)നെ പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ആറാം ക്ലാസുകാരിയെ സ്കുളിൽ വെച്ച് കൗൺസിലിംഗ് നടത്തിയപ്പോഴാണ് വിവരം പുറത്ത് പറഞ്ഞത്, തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും, അവർ പോലീസിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. 2023-ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെത്തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിലും പിന്നീട് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും […]
Kanhangad ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ.
Kasaragod: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യപ്രകാശ്, അമ്മ ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാച്ച് റിപ്പയറിംഗ് കട നടത്തുകയായിരുന്നു സൂര്യപ്രകാശ്. ഭാര്യക്കും അമ്മയ്ക്കും വിഷം നല്കിയ ശേഷം സൂര്യപ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Wayanad, ഹർത്താൽ; ലക്കിടിയില്‍ UDF പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു.
ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് Wayanad, ഹർത്താൽ. UDF, LDF, BJP, ഹർത്താലിന് ആഹ്വാനം ചെയ്തത്. ലക്കിടിയില്‍ UDFപ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. രണ്ട് പേർ കൊല്ലപ്പെട്ടിട്ടും സർക്കാരും വനം വകുപ്പും അനാസ്ഥ തുടരുന്നുവെന്നാണ് ആരോപിച്ചാണ് UDF പ്രതിഷേധം. വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും LDF ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെ മൃതദേഹം ഇന്ന് Wayanad, പുൽപ്പള്ളിയിൽ എത്തിക്കും. ബന്ധുക്കളും നാട്ടുകാരും മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ […]
Engapuzha, വാഹനാപകടം, കൈതപ്പൊയിൽ സ്വദേശിക്ക് പരിക്ക്.
Engapuzha: Engapuzha പാരിഷ് ഹാളിന് സമീപം പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടത്തിൽ കൈതപ്പൊയിൽ എലിക്കാട് സ്വദേശി നിസാറിന് പരുക്കേറ്റു. ബുള്ളറ്റ് യാത്രികനായ ഇയാളെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയായിരുന്നു അപകടം.
വനം വകുപ്പുമന്ത്രി രാജി വെക്കണം ; ആം ആദ്മി പാർട്ടി.
Thiruvampady: വക്താട്ടിൽ വന്യമൃഗങ്ങളുടെ അകമണത്തിൽ ജെനങ്ങളുടെ മരണം തുടർക്കഥയാവുകയാണു. ജെനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗവൺമെന്നും പരാജയമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മരണത്തിന് ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് വനം വകുപ്പുമന്ത്രി രാജി വെക്കുകയും വേണം. മരണപ്പെട്ടവരുടെ കുടുംബത്തിന് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആം ആദ്മി പാർട്ടി ഗവൺമെണ്ടിനോടും ആവശ്യപ്പെട്ടു കൊണ്ട് Thiruvampady സായാഹ്ന ധർണ്ണ […]