ലക്കിടിയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം കൂമ്പാറ സ്വദേശി മരിച്ചു

1001962423 cleanup

Thamarassery, ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു.കൂമ്പാറ സ്വദേശി ഫിറോസാണ് മണപ്പെട്ടത്.മറ്റൊരാൾക്ക് പരുക്കറ്റിട്ടുണ്ട്.

തിരുവമ്പാടിയിൽ വസ്ത്രങ്ങൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.

Kerala Police Station Mobile Mahindra Bolero 1 YjaOTjh

Thiruvambady,  തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി തിരുവമ്പാടി പൊന്നാങ്കയത്ത് ബി. ജെ.പി പ്രവർത്തകൻ്റെ വീട്ടിൽനിന്ന് വൻതോതിൽ പുതിയ വസ്ത്രങ്ങൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെ യാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് വ്യാഴാഴ്‌ച രാത്രി പത്തോടെയാണ് പുതുവസ്ത്രങ്ങൾ പിടികൂടിയത്. തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തി സാരി, ചുരിദാർ, മുണ്ട്, നൈറ്റി തുടങ്ങിയ രണ്ടായിരത്തോളം പുതുവസ്ത്രങ്ങൾ അടങ്ങിയ ചാക്കുകൾ കസ്റ്റഡിയിലെടുത്തു. ഐ.പി.സി പ്രകാരവും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ജനപ്രാതിനിധ്യ നിയമമനുസരിച്ചുമാണ് കേസ്. വയനാട് ലോക്സ‌ഭ മണ്ഡലത്തിൽ […]

വാദിഹുസ്ന വാർഷികം:സ്വാഗത സംഘം ഓഫീസുദ്ഘാടനം.

 Elettil Vattoli,  2024 മെയ് 2 മുതൽ 6 വരെ നടക്കുന്ന എളേറ്റിൽ വാദിഹുസ്ന വാർഷികത്തിൻ്റെ സ്വാഗത സംഘം കമ്മിറ്റി ഓഫീസ് അഡ്വ.പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കാരാട്ട് ഖാദർ മാസ്റ്റർ ,കെ.കെ. ജബ്ബാർ മാസ്റ്റർ, കെ.കെ. മുഹമ്മദ് കുട്ടി,സമദ് വട്ടോളി,കെ.കെ.ചേക്കു ഇബ്രാഹീം, മുജീബ് കൈപ്പാക്കിൽ, ഉസ്താദ് ശബീർ അസ്ഹരി എന്നിവർ സംസാരിച്ചു.

നെരോത്ത് എൻ.കെ അബൂബക്കർ നിര്യാതനായി.

നെരോത്ത് എൻ.കെ അബൂബക്കർ നിര്യാതനായി

Poonoor,  നെരോത്ത് എൻ.കെ അബൂബക്കർ നിര്യാതനായി.ഭാര്യ:സൈനബ മക്കൾ:മുഹമ്മദ് റഫീഖ്,ജുമൈല ,നസീമ,റഷീദ മരുമക്കൾ: അബ്ദുൽ അസീസ് ( Late),അബ്ദുൽ ഹക്കീം,അബ്ദുൽ ജബ്ബാർ ഫൈസി അടിവാരം, ഹസ്‌ന ഇയ്യാട്മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വടക്കേ നരോത്ത് ജുമാ മസ്ജിദിൽ

വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് നിര്യാതനായി.

വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് നിര്യാതനായി

Adivaram, വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് (74) നിര്യാതനായി. സംസ്കാരം : ഇന്ന് 29/4/2024 തിങ്കളാഴ്ച 4 മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ ഭാര്യ :ഏലിക്കുട്ടി, താന്നിയിൽ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: നിബു (വ്യാപാരി, മുതുപ്ലാക്കൽ ഇലക്ട്രിക്കൽസ് കോടഞ്ചേരി), നിഷ. മരുമക്കൾ: ദിവ്യ പല്ലാട്ട് പുന്നക്കൽ , ബിനു കള്ളികാട്ടിൽ തോട്ടുമുക്കം

ചുണ്ടൻകുഴി മാമ്പള്ളിക്കര അമ്മത് നിര്യാതനായി.

Untitled 1

Thamarassery, ചമൽ ചുണ്ടൻകുഴി മാമ്പള്ളിക്കര അമ്മത് (78 ) നിര്യാതനായി.ഭാര്യ: ആയിശുമ്മ മക്കൾ: റഷീദ്, നൗഷാദ്, റിയാസ്, ബുഷ്റ, ജസീറ. മരുമക്കൾ: സജ്ന , സക്കീന, മുഹ്സിന, സലിം , മുഹമ്മദ്.മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 1 മണിക്ക് ചുണ്ടൻകുഴി ജുമ മസ്ജിദിൽ.

Thiruvambady, കുരിശിങ്കൽ കുര്യൻ നിര്യാതനായി.

Thiruvambady i

ശവസംസ്ക്കാരം ഇന്ന് (29/04/2024) 4 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയിൽ . ഭാര്യ : കത്രീന തിരുവമ്പാടി മച്ചു കുഴിയിൽ കുടുംബാഗം മക്കൾ: ഏലിയാമ്മ, Sr.മേരി കുര്യൻ (സൗത്ത് ആഫ്രിക്ക), അന്നമ്മ, ത്രേസ്യാമ്മ, റോസമ്മ, ഫിലോമിന, കത്രീന (Rtd. അധ്യാപിക SSHSS കൂടരഞ്ഞി ) ജോസ് കുര്യൻ (ജോയി). മരുമക്കൾ : പവിയാനോസ് ചുണ്ടാട്ട് (കണ്ണോത്ത്), സെബാസ്റ്റ്യൻ കിഴക്കേപുരക്കൽ (എറണാകുളം), തോമസ് മംഗലത്തിൽ (പുന്നക്കൽ), ജോസ് കിഴക്കയിൽ(Rtd. അധ്യാപകൻ പുന്നക്കൽ), പരേതനായ പ്രസാദ് താഴത്തുപറമ്പിൽ […]

test