കേരളത്തെ കാത്തിരിക്കുന്നത് പെരുമഴ? എന്താണ് ലാ നിന പ്രതിഭാസം?
ലാ നിന പ്രതിഭാസം മൂലം കേരളത്തിലുള്‍പ്പെടെ ഇത്തവണ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം ‘ലാ നിന’ അങ്ങേയറ്റം വിനാശകാരിയാണ്. ഇത് മഴയ്ക്കും കൊടുങ്കാറ്റിനും കാരണമാകും. സ്പാനിഷ് ഭാഷയില്‍ ലാ നിന എന്നാല്‍ ‘ചെറിയ പെണ്‍കുട്ടി’ എന്നും എല്‍ നിനോ എന്നാല്‍ ‘ചെറിയ ആണ്‍കുട്ടി’ എന്നുമാണ് അര്‍ത്ഥം. ലോകത്തെ ഒരു പ്രദേശത്തെ സമുദ്രജലത്തിന്റെ ചൂടും തണുപ്പും ആഗോള താപനിലയെ തന്നെ ബാധിക്കുമോ? ബാധിക്കും എന്നാണ് ഉത്തരം. സാധാരണ സമുദ്രാവസ്ഥയില്‍, ട്രേഡ് വിന്‍ഡ് അഥവാ വാണിജ്യവാതം തെക്കേ അമേരിക്കയില്‍ […]
Omassery, ഹനക്ക് അഭിമാന നേട്ടം: ബാംഗ്ലൂർ ഐ.ഐ.എസ്.സിയിൽ പ്രവേശനം. മുസ്‌ലിം ലീഗ് അനുമോദിച്ചു.
Omassery: ബാംഗ്ലൂരിലെ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ(ഐ.ഐ.എസ്.സി) പ്രവേശനം നേടി അമ്പലക്കണ്ടി വെള്ളച്ചാലിൽ ഹന അബൂബക്കർ നാടിനഭിമാനമായി മാറി.തൃശൂർ ഗവ:എഞ്ചിനീയറിംഗ് കോളജിൽ നിന്നും ബി.ടെക്(സിവിൽ) കോഴ്സിൽ ഉന്നത വിജയം നേടിയ ഹന അബൂബക്കർ ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയായ ഗേറ്റ്(ഗ്രാഡുവേറ്റ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ്) എക്സാമിൽ മികച്ച റാങ്ക് നേടിയാണ് ശാസ്ത്ര സാങ്കേതിക പഠനത്തിലും ഗവേഷണത്തിലും ലോകോത്തര നിലവാരം പുലർത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവേശനം ഉറപ്പിച്ചത്. ഭാരത സർക്കാരിന്റെ […]
എസ് ടി യു യൂനിറ്റ് സന്ദർശനത്തിന് Omassery, സ്വീകരണം നൽകി.
Omassery: കോഴിക്കോട് ജില്ല മോട്ടോർ തൊഴിലാളി യൂനിയൻ എസ് ടി യു നടത്തിയ യൂനിറ്റ് സന്ദർശനത്തിന് ഓമശ്ശേരിയിൽ നടന്ന സ്വീകരണം മുൻ എം എൽ എ വി.എം. ഉമ്മർ മാസ്റ്റർ ഉൽഘാടനം ചെയ്തു . യു.കെ. ഉസ്സയിൻ സാഹിബ്, എൻ.കെ.സി.ബഷീർ, ഇ.ടി.പി. ഇബ്രാഹിം, ഷഫീഖ് ബേപ്പൂർ സത്താർ ഓമശ്ശേരി, ഹമീദ് മടവൂർ, ഫൈസൽ പയിമ്പ്ര, സി.ടി.സുലൈമാൻ, മജീദ് വടകര , സലാം കൊടുവള്ളി,സിദ്ദിഖലി മടവൂർ, അഷ്റഫ് കല്ലാച്ചി, എന്നിവർ ആശംസ അർപിച്ചു സംസാരിച്ചു. SSLC +2 പരീക്ഷകളിൽ […]
Thamarassery, ചുരത്തിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു.
Thamarassery, ചുരം ഒന്നാം വളവിൽ അഞ്ചുവാഹനങ്ങൾ കൂട്ടിയിടിച്ചു, രണ്ടു ലോറിയും മൂന്നു കാറുകളുമാണ് ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു.ആളപായമല്ല, അടിവാരത്തു നിന്നും പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി, കുറഞ സമയം ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ; മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷമെത്തും.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവത്ത ചുഴിയുടെ സ്വാധീന ഭലമായി അടുത്ത 6 ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, […]