Thamarassery, ബസ്സിൽ തളർന്നുവീണ് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.

Thamarassery a young man died after collapsing in a bus and was rushed to hospital.56 cleanup

Thamarassery: ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് കെ എസ് ആർ ടി സി ഗരുഡ ബസിൽ  വരികയായിരുന്ന കുന്ദമംഗലം ഇരുമ്പാടൻ കണ്ടിയിൽ വിജിത് (34) ആണ് മരിച്ചത്. ഭാര്യ: രാധിക (താമരശ്ശേരി കെടവൂർ Rtd എസ് ഐ രാധാകൃഷ്ണൻ്റെ മകളാണ് ). യാത്രക്കാരൻ കുഴഞ്ഞു വീണത് ശ്രദ്ധയിൽപ്പെട്ട ഉടനെ ബസിൽ തന്നെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ,ആരോഗ്യസ്ഥിതി മോശമായതിനാൽ ഡോക്ടറും, നേഴ്സുമാരും ചേർന്ന് 108 ആബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ ഏറെ പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]

Thamarassery, വ്യാജ നമ്പർ പ്ലേറ്റ് പതിച്ച ബുള്ളറ്റ് ട്രാഫിക് പോലീസ് പിടികൂടി.

Thamarassery Bullet with fake number plate seized by traffic police. cleanup

Thamarassery: അന്യ സംസ്ഥാനത്തിൻ്റെ CTT 8330 എന്ന വ്യാജ റജിസ്ട്രേഷൻ നമ്പർ ഘടിപ്പിച്ച് ടാക്സും ഇൻഷൂറും അടക്കമുള്ള രേഖകൾ ഇല്ലാതെ താമരശ്ശേരിയിലും പരിസരത്തും വിദ്യാർത്ഥികളായ മൂന്നു കുട്ടികൾ സ്ഥിര മായി സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിൾ കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂൾ പരിസര ത്തുനിന്നും താമരശ്ശേരി ട്രാഫിക് പോലിസ് പിടികൂടി.

Thamarassery, ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

Thamarassery inaugurated the construction work of the toilet complex

Thamarassery: കോരങ്ങാട് ജി എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ  ഫസീല ഹബീബ് നിർവഹിച്ചു.  എസ് എം സി ചെയർമാൻ  ഹബീബ് റഹ്മാൻ എ പി, എം പി ടി എ പ്രസിഡണ്ട്  രജനി സിപി, പിടിഎ വൈസ് പ്രസിഡണ്ട്  രാജേഷ് കുമാർ ജി ബി, ഷാഹുൽ ഹമീദ്, സക്കീർ ഹുസൈൻ,, ലതീഷ്, എച്ച് എം  മനോജ് ടി പി, ഷമീർ, രേഷ്മ ടീച്ചർ, […]

test