ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന വി ട്രസ്റ്റ് അക്കാദമിയിലേക്ക് താഴെ കാണുന്ന തസ്തികകളിലേക്ക് ഇന്റർവ്യു നടക്കുന്നു.
⭕ Nursing Faculty
Qualification :-GNM/Bsc / Msc
Experience : Teaching and Clinical experience in institutions / Hospitals required
2+ year Experience
( Freshers Can also apply)
⭕Optometry Faculty
Qualification :- Bsc / Msc
Experience : Teaching and Clinical experience in institutions / Hospitals required
1+ year Experience ( Freshers can also apply )