ഹലോ സുഹൃത്തുക്കളെ … കോഴിക്കോട് ജില്ലയിലെ എയിംസ് വരുന്നു വരുന്നു എന്ന് പറയുന്ന ബാലുശ്ശേരി കിനാലൂർ KSIDC വ്യവസായ ‘പാർക്കിനടുത്ത് PWD മെയിൻ റോഡ് ഫ്രണ്ടേജായി എൻ്റെ സ്വന്തം പേരിലുള്ള 20 സെൻ്റ് സ്ഥലം വിൽപ്പനയ്ക്കുണ്ട് വെള്ളം വറ്റാത്ത കിണർ ഇതിലുണ്ട് ഏകരൂൽ പുവ്വമ്പായി റോഡിലാണ് സ്ഥലം കിടക്കുന്നത് ,, 2:50 (രണ്ടര) ലക്ഷം സെൻ്റിന് കിട്ടിയാൽ മൊത്തമായും അതെല്ലെങ്കിൽ 10 സെൻ്റ് വീതം മുറിച്ചും കൊടുക്കും.