വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് നഗ്നഫോട്ടോകൾ അയപ്പിച്ചു; യുവാവ് അറസ്റ്റിൽ

Kozhikode: വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് നഗ്നഫോട്ടോകൾ ഇൻസ്റ്റാഗ്രാം വഴി അയപ്പിച്ച ചേവായൂർ ഇരിങ്ങാടൻപള്ളി സ്വദേശി താഴെകളത്തിൽ വീട്ടിൽ അശ്വിൻ അരവിന്ദാക്ഷനെ (26) മാവൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് വിദ്യാർഥിനിയുടെ നഗ്നഫോട്ടോകൾ പ്രതിയുടെ ഫോണിലേക്ക് അയപ്പിക്കുകയായിരുന്നു. തുടർന്ന് മാവൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മാവൂർ പൊലീസ് സ്റ്റേഷൻ എസ്ഐമാരായ വി.എം.രമേഷ്, എൻ.കെ.രമേഷ്, എസ്പിഒ റിജീഷ് ആവിലോറ, ഹോംഗാർഡ് ഗോപാലകൃഷ്ണൻ, മെഡിക്കൽ കോളജ് അസിസ്റ്റന്റ് […]
Balussery MDMA യുമായി യുവാക്കൾ പിടിയിൽ

Balussery: മാരക മയക്കുമരുന്നായ MDMA യുമായി യുവാക്കളെ ബാലുശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. കാക്കൂർ രാമല്ലൂർ സ്വദേശി വിളക്കു മഠത്തിൽ ആദർശ് (26), ഉണ്ണികുളം പൂനൂർ സ്വദേശി തെച്ചിയേമ്മൽ അർജുൽ ഹരിദാസ്(26) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. തേനാക്കുഴി സ്വദേശി മുച്ചിലോട്ട് അശ്വിൻ, എഴുകുളം സ്വദേശി താനോത്ത് അനന്ദു എന്നിവർ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പോലീസ് പിന്തുടർന്നെങ്കിലും പ്രതികൾ ഊടുവഴികളിലുടെ രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് റൂറൽ എസ്പി. കെ ഇ ബൈജുവിൻ്റെ കീഴിലെ നാർകോട്ടിക് സ്ക്വാഡും, പേരാമ്പ്ര DySP എൻ […]
Thamarassery ചുരം ബൈപാസ് യാഥാർഥ്യമാക്കണം. സമര ജാഥ 16, 17 ന് Wayanad, Kozhikode ജില്ലയിൽ

Thamarassery: ചുരത്തിലെ അതി രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട താമരശ്ശേരി ചുരം ബൈപാസ് [ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ] എത്രയും വേഗം യഥാർഥ്യമാക്കണമന്ന് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സെപ്തംബർ 16, 17 തീയതികളിൽ ബാത്തരി മുതൽ കോഴിക്കോട് വരെ നടത്തുന്ന സമര ജാഥയുടെ വിജയത്തിനായി താമരശ്ശേരിയിൽ നടന്ന കോഴിക്കോട് ജില്ലാ സമര പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. ബജറ്റിൽ പല തവണ ടോക്കൺ തുക വകയിരുത്തിയിട്ടുള്ള […]
പിഴക്കും, മുന്നറിയിപ്പിനും പുല്ലുവില, ബസ്സുകൾ മിനി ബൈപ്പാസിലൂടെ തന്നെ

Thamarassery: കൊയിലാണ്ടി ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ മിനി ബൈപ്പാസ് വഴി പ്രവേശിക്കാതെ ചുങ്കം വഴിമാത്രമേ പോകാവൂ എന്ന പോലീസ് മൂന്നറിയിപ്പിന് പുല്ലുവില പോലും കൽപ്പിക്കാതെ പല ബസ്സുകൾ ഇപ്പോഴും സർവ്വീസ് നടത്തുന്നത്. മിനി ബൈപ്പാസ് വഴി തന്നെ. മിനി ബൈപ്പാസിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഏതാനും ബസ്സുകൾക്ക് പോലീസ് പിഴ ചുമത്തിയിരുന്നു. Private buses on the Koyilandy–Thamarassery route are ignoring police instructions […]
Balussery പുതിയ വീടിന്റെ വൈദ്യുത വയറുകൾ മോഷണം പോയതായി പരാതി

Balussery: ബാലുശ്ശേരി തേനാക്കുഴിൽ വയറിങ് ജോലികൾ കഴിഞ്ഞ പുതിയ വീട്ടിലെ ഇരുനിലകളിലെയും ചുമരിൽ നിന്നും 70,000 രൂപയോളം വിലവരുന്ന വൈദ്യുത വയറുകൾ മോഷണം പോയി. തേനാക്കുഴി വടക്കേപടിനിലത്ത് ഡോ. വി.കെ. വിശ്വംഭരന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വിച്ച് ബോർഡുകളിലേക്കും ഡിബിയിലേക്കും ചുമരിനുള്ളിലൂടെ വലിച്ചിട്ട വയറുകൾ മുറിച്ചുമാറ്റിയെടുത്ത നിലയിലാണ്. ഡോക്ടറുടെ സഹോദരൻ കഴിഞ്ഞദിവസം വീടുതുറന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബാലുശ്ശേരി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശമായ ശിവപുരത്ത് എസ്എംഎംഎയുപി സ്കൂളിൽ നിന്നും കഴിഞ്ഞദിവസം […]
Malappuram ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിയ്ക്ക് രോഗം

Malappuram: മലപ്പുറം ജില്ലയിൽ 11 വയസുള്ള കുട്ടിയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ചേളാരി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി ഇപ്പോൾ ഉള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനയിലെ ഫലം പോസിറ്റീവായതോടെയാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അതേസമയം, കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരൻ നിരീക്ഷണത്തിൽ തുടരുകയാണ്. പനി ബാധിച്ചതിനെ തുടർന്നാണ് ഏഴ് വയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ […]
Kannur യുവതിയെ പെട്രോള്‍ ഒഴിച്ച് തീവെച്ചു കൊല്ലാൻ ശ്രമം; യുവാവിനും പൊള്ളലേറ്റു

Kannur: കണ്ണൂരിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിൽ ആണ് സംഭവം. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി രജീഷാണ് ആക്രമണം നടത്തിയത്. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ അജീഷിനും പൊള്ളലേറ്റു.ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിൽ നേരത്തെ അറിയുന്നവരായിരുന്നു. എന്തുകാരണം കൊണ്ടാണ് ആക്രമണം […]
Mukkam സഖാവ് പി.കൃഷ്ണപിള്ള ദിനാചരണം നടത്തി

Mukkam: CPI(M) തിരുവമ്പാടി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ സഖാവ് പി.കൃഷ്ണപിള്ള ദിനാചരണം സംഘടിപ്പിച്ചു. കാരശ്ശേരി നോര്‍ത്ത് ജംഗ്ഷനില്‍ നടന്ന പൊതുയോഗം CPI(M) ജില്ല സെക്രട്ടറിയേറ്റംഗം ടി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി.കെ.വിനോദ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം ലിന്റോ ജോസഫ് MLA, ഏരിയ കമ്മിറ്റിയംഗങ്ങളായ നാസര്‍ കൊളായി, ജോണി ഇടശ്ശേരി, കെ.ടി.ബിനു, ദിപു പ്രേംനാഥ്, ജലീല്‍ കൂടരഞ്ഞി എന്നിവര്‍ സംസാരിച്ചു. കെ.പി.ഷാജി സ്വാഗതവും കെ.ശിവദാസന്‍ നന്ദിയും പറഞ്ഞു. മുക്കം മത്തായി ചാക്കോ മന്ദിരത്തില്‍ നിന്ന് ആരംഭിച്ച് […]
തുടർ ചികിത്സ നിഷേധിച്ചു, Thamarassery താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും പരാതി

Thamarassery: കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം വാർഡിൽ ഇരുപത് ദിവസത്തോളം ചികിത്സയിലായിരുന്ന കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ സ്വദേശി മുജീബ് റഹ്മാനാണ് പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ പന്ത്രണ്ടാം തിയ്യതിയാണ് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയത്. മറ്റ് അസുഖങ്ങൾക്കൊപ്പം ലിവർ സംബന്ധമായ അസുഖവുമുള്ളയാളാണ് മുജീബ് റഹ്മാൻ. മെഡിക്കൽ കോളേജ് മെഡിസിൻ വാർഡിൽ എലിപ്പനി അടക്കമുള്ള രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ വരാന്തയിൽ കിടക്കുന്നത് സുരക്ഷിതമല്ല എന്ന് കണ്ട് തുടർന്നുള്ള 8 ദിവസം താമരശ്ശേരി […]
Elettil വട്ടോളിയിൽ ബസ്സ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

Elettil: എളേറ്റിൽ വട്ടോളി – പാലങ്ങാട് റോഡിൽ ഭാരത് പെട്രോൾ പമ്പിന് സമീപം ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. എളേറ്റിൽ വട്ടോളിയിൽ നിന്നും ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന ബുസ്താന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ചാണ് മറിഞ്ഞത്. പരിക്കേറ്റവരെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതലും വിദ്യാർത്ഥികൾ ആയിരുന്നു യാത്രക്കാർ. ആരുടേയും പരിക്ക് ഗുരുതരമല്ല. 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. A bus traveling from Elettil Vattoli to […]
അമീബിക് മസ്തിഷ്ക ജ്വരം: മെഡിക്കൽ പഠനസംഘം Thamarassery പരിശോധന നടത്തി

Thamarassery: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട അനയയുടെ താമരശ്ശേരിയിലെ വീട്ടിലും, സമീപത്തെ കുളത്തിലും, പരിസര പ്രദേശങ്ങൾ, കുടിവെള്ള സ്രോതസ് എന്നിവിടങ്ങളിലെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പഠനസംഘം പരിശോധന നടത്തി. അസോസിയേറ്റഡ് പ്രൊഫസർ ഡോ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ, ഡോക്ടർമാരായ ആഷിക്, ഹരിത, നയന (മൈക്രോ ബയോളജി ), അജ്മൽ, താമരശ്ശേരി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കായണ്ണ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത മറ്റിടങ്ങളിലും സംഘം […]
Kozhikode റെയില്‍വേ പാളത്തിൽ ഗര്‍ത്തം; നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വൻ അപകടം

Kozhikode: വെങ്ങളത്ത് റെയില്‍വേ ട്രാക്കിൽ ഗര്‍ത്തം. നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം. വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയില്‍വേ ട്രാക്കിന് നടുവിലായാണ് ബോളറുകള്‍ താഴ്ന്ന നിലയില്‍ ഗര്‍ത്തം കാണപ്പെട്ടത്. ട്രെയിനുകള്‍ കടന്നുപോകുന്നതിന് അനുസരിച്ച് ഗര്‍ത്തത്തിന്റെ വലുപ്പം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ച് സുരക്ഷ ഉറപ്പുവരുത്തി. A sinkhole developed on the railway track at Vengalam, Kozhikode, and was worsening as […]