Nellipoyil സ്വദേശിയുടെ നഷ്ടപ്പെട്ട തുക തിരിച്ചുനൽകി KSRTC കണ്ടക്ടർ മാതൃകയായി

Nellipoyil: കഴിഞ്ഞദിവസം കൂരോട്ടുപാറ- താമരശ്ശേരി KSRTC ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന നെല്ലിപ്പൊയിൽ സ്വദേശിയുടെ വലിയൊരു തുക അടങ്ങിയ കവർ കെഎസ്ആർടിസി ബസ്സിൽ വച്ച് നഷ്ടപ്പെട്ടു. ബസ്സിലെ കണ്ടക്ടർ ആയ കൊടുവള്ളി സ്വദേശി എം സി ഷഹീർ അലിക്ക് ബസ്സിൽ നിന്ന് ലഭിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട കാര്യം കുറെ കഴിഞ്ഞാണ് യാത്രക്കാരന് മനസ്സിലായത്. ഉടൻ KSRTC താമരശ്ശേരി ഡിപ്പോയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട താമരശ്ശേരി KSRTC ഡിപ്പോയിലെ ഉദ്യോഗസ്ഥർ നഷ്ടപ്പെട്ട കാര്യം കണ്ടക്ടറെ അറിയിക്കുകയായിരുന്നു.വീണുകിട്ടിയ […]
കത്തോലിക്കാ കോൺഗ്രസ്സ് Thamarassery ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സാരി വേലി സമരം നടത്തി

Thamarassery: രൂപത കത്തോലിക്കാ കോൺഗ്രസ്സ് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സാരി വേലി സമരം നടത്തി. വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനും, സർക്കാരിൻ്റെ വാഗ്ദാന ലംഘനത്തിനുമെതിരെയായിരുന്നു സമരം.താമരശ്ശേരി പഴയ സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച പ്രക്ഷോഭ മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ എത്തി സാരി വേലി കെട്ടി. പ്രക്ഷോഭം താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. The Catholic Congress in Thamarassery held a “sari fence” protest against wild animal […]
Kozhikode ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ട് കവര്‍ച്ച

Kozhikode: ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് 8500 രൂപയും ഫോണും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് കല്ലായിൽ വെച്ചാണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ട ശേഷം വേഗതകുറച്ചു കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടയിൽ ആണ് സംഭവം. ട്രെയിനിലെ ബാത്‌റൂമിൽ പോകുന്നതിനിടെ ഡോറിന് സമീപത്തു നിന്ന് വീട്ടമ്മയെ താഴേക്കു തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും താഴേക്കു വീണു. ഇതിനിടയിൽ മോഷ്ടാവ് […]
Kozhikode വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ പുതപ്പിച്ച നിലയില്‍

Kozhikode: വയോധികരായ സഹോദരിമാരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരാണ് മരിച്ചത്. തടമ്പാട്ടുതാഴത്ത് ഉള്ള വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 67 ഉം 71 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. രണ്ട് സഹോദരിമാരും സഹോദരനുമാണ് മൂന്ന് വര്‍ഷത്തോളമായി ഇവിടെ താമസിച്ചിരുന്നത്. സഹോദരനെ കാണാതായിട്ടുണ്ട്. ഇന്ന് രാവിലെ ഇളയസഹോദരനാണ് ബന്ധുവിനെ വിളിച്ച് സഹോദരി ശ്രീജയ മരിച്ചവിവരം അറിയിക്കുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സഹോദരന്‍ പ്രമോദി വിളിക്കുന്നത്. തുടര്‍ന്ന് ബന്ധു, വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് രണ്ടു സഹോദരിമാരേയും […]
വിദ്യാർഥികളെ കയറ്റിയില്ല ; ബസിനു മുന്നിൽ റോഡിൽ കിടന്ന് ഹോംഗാർഡിന്റെ പ്രതിഷേധം

Kunnamangalam: വിദ്യാർഥികളെ കയറ്റാൻ ഹോംഗാർഡ് നിർദേശിച്ചിട്ടും പരിഗണിക്കാതെ മുന്നോട്ടെടുത്ത ബസിനു മുൻപിൽ റോഡിൽ കിടന്ന് ഹോംഗാർഡിന്റെ പ്രതിഷേധം. ഇന്നലെ വൈകിട്ട് അഞ്ചോടെ മർകസ് ബസ് സ്റ്റോപ്പിലാണ് സംഭവം. മുക്കം ഭാഗത്തു നിന്നു നഗരത്തിലേക്കു വരുന്ന സ്വകാര്യ ബസിനു മുൻപിലാണ് കുന്നമംഗലം സ്റ്റേഷനിലെ ഹോംഗാർഡ് വെള്ളലശ്ശേരി നാഗരാജൻ പ്രതിഷേധ സൂചകമായി റോഡിൽ കിടന്നത്. ബസുകൾ നിർത്തുമെങ്കിലും വിദ്യാർഥികൾ കയറും മുൻപ് മുൻപോട്ട് എടുത്തു പോകുകയാണ് പതിവെന്നു നാട്ടുകാർ പറയുന്നു. ഇന്നലെ വൈകിട്ട് ഇത്തരത്തിൽ ബസ് മുന്നോട്ടു നീങ്ങിയപ്പോൾ ആദ്യം […]
Pullurampara മലയോര ഹൈവേയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു അപകടം

Pullurampara: കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം പുല്ലുരാംപാറ – തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപടകം. ഇന്ന് ഉച്ച കഴിഞ്ഞ് 2.45 നാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ലാ. പൊന്നാംങ്കയം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. A private bus and a car collided near Ponnankayam School on the Malanad Highway in Pullurampara. The accident occurred around 2:45 […]
Mukkam അഗസ്ത്യന്‍മുഴി പെരുമ്ബടപ്പ് വിദേശമദ്യശാല: ലൈസൻസ് റദ്ദ് ചെയ്യാൻ നഗരസഭ തീരുമാനം

Mukkam: മുക്കം നഗരസഭയിലെ പത്താം ഡിവിഷന്‍ അഗസ്ത്യന്‍മുഴി പെരുമ്ബടപ്പില്‍ ഒരു വർഷം മുമ്ബ് പ്രവര്‍ത്തനം ആരംഭിച്ച വിദേശ മദ്യശാലയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ മുക്കം നഗരസഭ ഭരണ സമിതി തീരുമാനം. ബുധനാഴ്ച നടന്ന പ്രത്യേക ഭരണ സമിതിയോഗത്തിലാണ് തീരുമാനം. വിദേശമദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ വിപിൻ ഉള്‍പ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് പരാതിക്കാരനെയും ബീവറേജസ് കോർപറേഷനെയും കേള്‍ക്കണമെന്നും ഭരണ സമിതി വിഷയം ചർച്ച ചെയ്യണമെന്നും നഗരസഭയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ ഭരണ സമിതി […]
Thamarassery നടപ്പാത മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റി

Thamarassery: താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി ഭാഗത്തേക്ക് തിരിയുന്ന ഭാഗത്തെ ഫുട് പാത്തിലാണ് ആളുകൾക്ക് നടന്നു പോകാൻ സാധിക്കാത്തവിതത്തിൽ മാലിന്യം ചാക്കിൽ നിറച്ച് നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യ മുക്ത പഞ്ചായത്ത് എന്ന ബോർസ്ഥാപിച്ചതിൻ്റെ ഏതാനും മീറ്റർ മാത്രം അകലെയാണ് ഈ മാലിന്യ നിക്ഷേപ കേന്ദ്രം. മാലിന്യം ഫുട്പപത്തിൽ തളളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. In Thamarassery, sacks of garbage have been dumped on a pedestrian footpath near the […]
Nadapuram മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

Kozhikode: കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. നാദാപുരം സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പീഡന വിവരം പുറത്തറിഞ്ഞത് ആശുപത്രിയിലെ പരിശോധനയില്‍. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. A 45-year-old man from Nadapuram, Kozhikode, was arrested for sexually assaulting his minor daughter, resulting in her […]
Wayanad ലേക്കുള്ള തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്

Wayanad: വയനാടിലേക്കുള്ള പുതിയ പാതയായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. അനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ പാരിസ്ഥിതകാനുമതി കഴിഞ്ഞ ജൂണില്‍ നല്‍കി ഉത്തരവിറക്കിയിരുന്നു. The Anakkampoil–Kalladi–Meppadi tunnel road project to Wayanad is set to begin, with […]
കിടപ്പുമുറിയിലും ഓട്ടോറിക്ഷയിലും കഞ്ചാവ്; Kalpetta യിലെ ലഹരിവിൽപ്പനക്കാരിൽ പ്രധാനി പിടിയിൽ

Kalpetta: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിലും ഓട്ടോറിക്ഷയിലും വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. കൽപ്പറ്റയിലെ ലഹരിവിൽപ്പനക്കാരിൽ പ്രധാനിയായ ചുണ്ടേൽ, പൂളക്കുന്ന്, പട്ടരുമഠത്തിൽ വീട്ടിൽ, സാബു ആൻ്റണി(47) യെ സംഭവത്തിൽ അറസ്റ്റ് ചെയ്‌തു. വീടിനുള്ളിൽ നിന്ന് 2.172 കിലോയും, ഓട്ടോറിക്ഷയിൽ നിന്ന് 24.97 ഗ്രാം കഞ്ചാവുമാണ് ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടിച്ചെടുത്തത്. ഇയാൾ മോഷണം, അടിപിടി, സ്ത്രീത്വത്തെ അപമാനിക്കൽ, ലഹരിക്കേസുകൾ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. Kalpetta […]
ബിരിയാണി തീർന്നെന്ന് പറഞ്ഞതിൽ പ്രകോപനം; Chelannur ൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനമേറ്റ് ഗുരുതര പരിക്ക്

Chelannur: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളും ഹോട്ടൽ ജീവനക്കാരനും തമ്മിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് ഗുരുതര പരിക്ക്. ചേളന്നൂർ 8/2 ലെ ദേവദാനി ഹോട്ടലിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ ഒ.വി രമേശനാണ് പരിക്കേറ്റത്. ചേളന്നൂർ കുമാരസ്വാമി സ്വദേശിയാണ് ആക്രമിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ബിരിയാണി ആവശ്യപ്പെട്ടെത്തിയാളോട് തീർന്നുപോയന്ന് ജീവനക്കാരൻ അറിയിച്ചു. പിന്നാലെ പ്രകോപിതനായ ഇയാൾ ജീവനക്കാരനുമായി വാക്കുതര്‍ക്കത്തിൽ ഏർപ്പെടുകയും മർദ്ദിക്കുകയുമായിരുന്നു. ഹെൽമെറ്റ് കൊണ്ട് അടിയേറ്റ് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രമേശനെ […]