കർഷക ദിനം: Omassery സംഘാടക സമിതി രൂപീകരിച്ചു

farmers day organizing committee formed in omassery

Omassery: ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ ആഗസ്ത്‌ 17 ന്‌ (ഞായർ) ഓമശ്ശേരിയിൽ നടക്കുന്ന വിപുലമായ കർഷക ദിനാഘോഷ പരിപാടികൾക്ക്‌ ജനപ്രതിനിധികളുടേയും കാർഷിക വികസന സമിതിയുടേയും സംയുക്ത യോഗം അന്തിമ രൂപം നൽകി. പഞ്ചായത്ത്‌ തലത്തിൽ വിവിധ വിഭാഗത്തിലെ മികച്ച കർഷകരെ തെരഞ്ഞെടുത്ത്‌ കർഷക ദിനത്തിൽ ഉപഹാരം നൽകി ആദരിക്കും. ജൈവം, വനിത, വിദ്യാർത്ഥി, മുതിർന്നവർ, പട്ടിക ജാതി, പട്ടിക വർഗം, യുവാക്കൾ, സമ്മിശ്രം, സംയോജിതം, ക്ഷീരം, നെൽ തുടങ്ങിയ 11 വിഭാഗങ്ങളിൽ നിന്നാണ് മികച്ച‌ കർഷകരെ […]

പലക മുറിക്കുന്നതിനിടെ കട്ടിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റ് 55കാരൻ മരിച്ചു

55 year old man dies from electric shock while cutting a plywood sheet with a cutting machine

Nadapuram: പലക മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാദാപുരം നരിക്കാട്ടേരി സ്വദേശി മരിച്ചു. നരിക്കാട്ടേരി കുറ്റിപ്രം വീട്ടില്‍ രാജൻ (55) ആണ് മരിച്ചത്. വാര്‍ക്കപണി ആവശ്യത്തിനായി പലക മുറിക്കവേ കട്ടിംഗ് മെഷീനിൽ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നരിക്കാട്ടേരി പൊയില്‍ കണ്ണന്റെയും പരാതേയായ മാതുവിന്റെയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: ശില്‍പ്പ. ഷിബിന്‍രാജ് (ഗള്‍ഫ്). മരുമകന്‍: രജീഷ് (തിരുവള്ളൂര്‍). […]

Perambra യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി

perambra woman files complaint alleging domestic abuse 1

Kozhikode: പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി അജിനെതിരെയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. അജിനും കുടുംബവും ചേർന്ന് യുവതിയുടെ സ്വർണ്ണം തട്ടിയെടുത്തതായി പരാതി. സ്വർണ്ണം തിരികെ വേണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. ‘ഒരുപാട് പണയ അടവ് എന്റെ പേരിൽ എടുത്ത് വച്ചിട്ടുണ്ട്. സ്വർണ്ണം പണയം വച്ചതിന്റെ പലിശ പോലും അടയ്ക്കാറില്ല. എനിക്ക് ഒരു ഡ്രസ്സ് പോലുമില്ല. ആള് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ് അതുകൊണ്ട് […]

12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 72 കാരനെ Thamarassery പോലീസ് അറസ്റ്റു ചെയ്തു

thamarassery police arrest 72 year old man for raping 12 year old girl and impregnating her

Thamarassery:  പോലീസ് സ്റ്റേഷൻ പരിതിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72 കാരൻ അറസ്റ്റിൽ. പെൺകുട്ടിയെ വയോധികൻ സ്വന്തം വീട്ടിൽ വെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് സമീപ വാസി പിടിയിലായത്. കഴിഞ്ഞ മെയ് 15ന് വയറുവേദനയെ തുടർന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് പെൺകുട്ടി 5 മാസം ഗർഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്.തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മൊഴി സ്ഥിരീകക്കുന്നതിനായി 72 കാരനെ DNA […]

Koodaranji കൽപിനിയിൽ, കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു

in koodaranji kalpini four members of a family were injured in a machete attack following a family dispute

Koodaranji: കൽപിനിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു കൽപിനി മണിമല വീട്ടിൽ ജോണിക്കും കുടുംബത്തിനും ആണ് വെട്ടേറ്റത്. ജോണിയുടെ സഹോദര പുത്രനാണ് ജോണിയേയും കുടുംബത്തെയും വെട്ടിപരിക്കേല്പിച്ചത്. മണിമല ജോണി ഭാര്യ മേരി ,മകൾ ജാനറ്റ് ,സഹോദരി ഫിലോമിന എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയായ ജോബിഷും പരിക്കുണ്ട്. പരുക്കുകളോടെ ഇവരെ മുക്കം കെ എം സി ടി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്. In Koodaranji Kalpini, a family dispute led to a […]

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍, മികച്ച നടി റാണി മുഖര്‍ജി

71st national film awards shah rukh khan and vikrant massey named best actors rani mukerji wins best actress

New Delhi: എഴുപത്തിയൊന്നാമത് ദേശിയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിയും മികച്ച നടനുള്ള പുരസ്കാരത്തിന് ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും അർഹരായി. മികച്ച സിനിമ ട്വല്‍ത്ത് ഫെയില്‍. മികച്ച സഹനടിയായി ഉർവ്വശിയെയും സഹനടനായി വിജയരാഘവനെയും തെരഞ്ഞെടുത്തു. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. മികച്ച മലയാള സിനിമയായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തില്‍ […]

Thamarassery നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ്; ഫ്രഷ്ക്കട്ട് അറവു മാലിന്യ ഫാക്ടറിയുടെ നടപടി അപഹാസ്യം ; ഒമാക്

thamarassery false case against journalists who exposed violations action by freshcut slaughter waste factory draws ridicule omac

Thamarassery: തുടർച്ചയായ നിയമലംഘനങ്ങളെക്കുറിച്ച് വാർത്തകൾ നൽകിയതിന്റെ പ്രതികാരമായി മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് കൊടുത്ത അറവുമാലിന്യ സംസ്കരണ ഫാക്ടറിയുടെ നടപടിയെ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) ശക്തമായി അപലപിച്ചു. സത്യസന്ധമായ അന്വേഷണങ്ങൾക്കും റിപ്പോർട്ടിങ്ങിനും മറുപടിയായി കള്ളക്കേസുകൾ ചുമത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഫ്രഷ്ക്കട്ട് അറവുഫാക്ടറിയിൽ നടക്കുന്ന ദുരുപയോഗങ്ങളും നിയമലംഘനങ്ങളും മാസങ്ങളായി വാർത്തയാക്കി പുറത്തുകൊണ്ടുവരുന്നത് ചിലർക്ക് അസഹനീയമായതിന്റെ പ്രതിഫലനമാണ് ഈ കേസെന്നും, അധികാരികൾ ദുരുപയോഗത്തിലൂടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇത് അടിസ്ഥാന മനുഷ്യാവകാശത്തിനെതിരെയുള്ളതും […]

ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും: വേടൻ

there is evidence of a planned move will proceed legally vedan

Kochi: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. വൈകില്ല. ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ പ്രതികരിച്ചു. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ കൂട്ടിച്ചേർത്തു. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ […]

Thamarassery പഞ്ചായത്ത് ഓഫീസിൽ ഇന്നും പ്രതിഷേധം

protest continues today at the thamarassery panchayat office

Thamarassery: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും തമ്മിൽ ഉടലെടുത്ത പ്രശ്നങ്ങൾ പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളെ ബാധിച്ചെന്നും, വനിതാ വൈസ് പ്രസിഡൻ്റിനോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രൂപത്തിൽ പെരുമാറിയ വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്നുമുള്ള ആവശ്യം LDF അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ ഉന്നയിച്ചു. തുടർന്ന് പ്രസിഡൻ്റുമായി വാക്ക് തർക്കങ്ങൾക്ക് ശേഷം ഇടതുപക്ഷ അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.     In Thamarassery, a conflict […]

Chelannur ൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

middle aged man found dead in chelannur

ചേളന്നൂർ: ചേളന്നൂർ പുതിയേടത്ത് താഴം- പട്ടർപാലം റോഡിൽ പയ്യടിതാഴത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രിയോടെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യടിതാഴത്ത് ഷിബു കുഞ്ഞിരാമൻ (56) ആണ് മരിച്ചത്. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. പോലീസ് എത്തി തുടർ നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  മാറ്റി.     In Chelannur, a 56-year-old man named Shibu Kunjiraman was found dead at his residence on […]

ധര്‍മ്മസ്ഥലയിലെ തിരച്ചില്‍: അസ്ഥികൂടം കണ്ടെത്തി

search at dharmasthala skeleton found

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള ശുചീകരണ തൊഴിലാളിയുടെ രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തി. തൊഴിലാളി കാണിച്ചുകൊടുത്ത സ്ഥലത്ത് ഇന്ന് നടത്തിയ തിരച്ചില്‍ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സൈറ്റ് ആറില്‍ നിന്നാണ് ഇതാദ്യമായി കേസിന് വഴിത്തിരിവാകുന്ന തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മനുഷ്യ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ടെന്നും കൊലചെയ്യപ്പെട്ടെന്നും 1998 മുതല്‍ […]

Nellipoyil നാരങ്ങാത്തോട്ടിൽ കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി

nellipoyil a calf that fell into a well at narangathottam was rescued

Nellipoyil: കോടഞ്ചേരി പഞ്ചായത്ത് നാരങ്ങാത്തോട് 15 അടിയിൽ അധികം ആഴമുള്ള കിണറ്റിൽ വീണ പശുക്കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാരങ്ങാത്തോട് പന്തമാക്കൽ ബാബുക്കുട്ടിയുടെ കിണറ്റിൽ ആണ് പത്തുമണിയോടുകൂടി പശുക്കുട്ടി വീണത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് TDRF ടീം അംഗം ലൈജു അരീപ്പറമ്പിൽ, സജി പുതുക്കാട്ടിൽ, ഷിജോ പെരുംപള്ളി, പ്രേമൻ വാലുപാറയിൽ, ജോൺസൻ തെക്കേക്കാലായിൽ, ജുബിൻ പുത്തൻപറബിൽ, ഷാജി രാമറ്റത്ത്, സലാം, ജെൻസൺ എന്നിവരുടെ നേതൃത്വത്തിലാണ് പശുക്കുട്ടിയെ കിണറ്റിൽ നിന്ന് കരയ്ക്ക് കയറ്റി രക്ഷപ്പെടുത്തിയത്. പശുക്കുട്ടിയെ പരിക്കേൽക്കാതെ രക്ഷപെടുത്തിയവരെ വ്യാപാരി […]

test