Kannur യുവതി മക്കളുമായി കിണറ്റില്‍ ചാടി; ആറ് വയസുകാരന്റെ നില ഗുരുതരം

kannur woman jumps into well with children condition of 6 year old critical

Kannur: പരിയാരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി. ശ്രീസ്ഥ സ്വദേശിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതിയെയും കുട്ടികളെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആറുവയസുള്ള മകന്റെ നില ഗുരുതരമാണ്. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം. രണ്ട് മാസം മുമ്പ് പരിയാരം പൊലീസിൽ യുവതി പരാതി നൽകിയിരുന്നു.     In Kannur’s Pariyaram, a woman tried to end her life by jumping into a well with her two children, reportedly […]

Mananthavady ആദിവാസി കോളേനി റോഡ് സഞ്ചാരയോഗ്യമാക്കുക

make the tribal colony road in mananthavady motorable

Mananthavady: മാനന്തവാടിയിലെ ചില ജാതി സമുദായങ്ങളിലെ സാമുദായിക ഭ്രാഷ്ട് നിർത്തലാക്കണമെന്നും, , ആദിവാസി മേഖലകളിൽ നടത്തുന്ന വിവിധ ചൂഷണങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പുതിയിടം ആദിവാസി കോളനി നിവാസികൾ ഉപയോഗിച്ചു വരുന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ഏറെ ഉപകാരപ്രദമായതും സ്വകാര്യ വെക്തി ആദിവാസികൾക്കും മറ്റും ഉപയോഗിക്കാൻ റോഡിനായി സൗജന്യമായി വിട്ട് നല്കീയ ഭൂമിയിൽ കൂടി തന്നെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി മാനന്തവാടി താലൂക്ക് കൺവെൻഷൻ ആവിശ്യപ്പെട്ടു.   ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി […]

വിദ്യാർത്ഥിക്ക് കൺസഷൻ അനുവദിച്ചില്ല; Kozhikode ഓടിക്കൊണ്ടിരുന്ന ബസ്സിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

student denied concession conductor brutally assaulted in moving bus in kozhikode

Kozhikode: കോഴിക്കോട് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം. സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് കൺസഷൻ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഓടിക്കൊണ്ടിരുന്ന ബസിൽ യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വെച്ചാണ് ഒരു സംഘം അതിക്രൂരമായി മർദ്ദിച്ചത്. തലശ്ശേരി-തൊട്ടിൽ പാലം റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണു (27) വിനാണ് മർദ്ദനമേറ്റത്. കുറ്റ്യാടിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ കല്ലാച്ചിയിൽ നിന്ന് തൂണേരിയിലേക്ക് യാത്ര ചെയ്യാനെത്തിയ യുവതിയോട് കണ്ടക്ടർ പാസ് ചോദിച്ചിരുന്നു. ഈ വിഷയത്തിലാണ് ബസ് തലശ്ശേരി […]

ജനങ്ങൾക്ക് ദുരിതം; ഫ്രഷ്ക്കട്ട് അടച്ചുപൂട്ടണം. ഡോ.എം കെ മുനീർ, സമരസമിതി പ്രവർത്തകരെ അക്രമിച്ചതിൽ പ്രതിഷേധം

public in distress freshcut must be shut down dr m k muneer protest against attack on strike committee activists

Thamarassery: ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയുയർത്തുന്ന, ദുർഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാൻ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തിയ സമരത്തിന് നേരെ ഫ്രഷ് കട്ട് മാനേജ്മെൻ്റ് അഴിച്ചുവിട്ട ആക്രമണം പ്രതിഷേധാർഹമാണ്. സമാധാനപരമായി സമരം ചെയ്യുന്നവർക്ക് നേരെ നടന്ന ഈ കൈയേറ്റം അംഗീകരിക്കാനാവില്ല. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാൻ്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാൻ അധികൃതർ തയ്യാറാകണമെന്ന് കൊടുവള്ളി എം എൽ എ ഡോ.എം കെ മുനീർ […]

Kattippara സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

kattippara safety awareness seminar organized

Kattippara: വെട്ടി ഒഴിഞ്ഞ തോട്ടം SSMUP സ്ക്കൂളിൽ സുരക്ഷാ ബോധവൽക്കരണ സെമിനാർ പി.ടി.എ പ്രസിഡൻ്റ് കെ.പി നാസർ ഉദ്ഘാടം ചെയ്തു. NDRF 4 th ബറ്റാലിയൻ ടീം commanding officer sooraj സാറിൻ്റെ നേതൃത്വത്തിലുള്ള 12 അംഗ ടീം ക്ലാസിന് നേതൃത്വം നൽകി. ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന ഓരോ പ്രശ്നങ്ങളേയും എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് കുട്ടികൾക്ക് കൃത്യമായ അവബോധം നൽകാൻ ഈ ക്ലാസിലൂടെ സാധിച്ചു. സ്ക്കൂൾ സുരക്ഷാ ക്ലബ്ബും നല്ല പാഠം ക്ലബ്ബും സംയുക്തമായി നടത്തിയ […]

Mundakai – Churalmala ഉരുൾപൊട്ടൽ; അതിജീവനത്തിന്റെ ഒരാണ്ട് മാതൃകാ വീട് പൂർത്തിയാകുന്നു

mundakai churalmala landslide model house built for survivor nears completion after one year

Wayanad: Mundakai – Churalmala ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതിനു ശേഷം അഞ്ച് മാസം കഴിയുമ്പോൾ മാതൃകാ വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വീടിന്റെ പെയിന്റിംഗ് പണി നടക്കുന്നു. മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ ഈ മാസം വീടിന്റെ പണി പൂത്തിയാകും. അഞ്ച് സോണുകളിലായി നിർമ്മിക്കുന്ന 410 വീടുകളിൽ ആദ്യ സോണിൽ 140, രണ്ടാം […]

കന്യാസ്ത്രീകളെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് CPI(M) കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

in protest against nuns being jailed in false cases cpim kannoth local committee organized a protest march

Kodanchery: ചത്തീസ്ഗഢില്‍ മലയാളികളായ കന്യാസ്ത്രീകളെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് CPI(M) കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  പ്രതിഷേധ പരിപാടി CPI(M) ഏരിയ സെക്രട്ടറി വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ജോര്‍ജ് കുട്ടി, ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റര്‍, കെ.എ.ജോണ്‍ മാസ്റ്റര്‍, ഷെജിന്‍.എം.എസ്, സുബ്രഹ്മണ്യന്‍ എം.സി തുടങ്ങിയവര്‍ സംസാരിച്ചു. എം.എം.സോമന്‍, രജി.ടി.എസ്, ഇ.പി.നാസിര്‍, ബിന്ദു രജി, രജനി സത്യന്‍, അജയന്‍ ചിപ്പിലിത്തോട്, റാഷിദ് ഗസ്സാലി, റീന സാബു, സുധീഷ് തെയ്യപ്പാറ, അനീസ […]

Internet ഇല്ലെങ്കിലും Google Map ഉപയോഗിക്കാം, ഈ മാര്‍ഗങ്ങളിലൂടെ

you can use google maps even without internet heres how

യാത്രക്ക് ഇറങ്ങുന്നവരുടെ ഉറ്റ ചങ്ങാതി ആയിരിക്കും ഗൂഗിൾ മാപ്പ്. ആരെ വിശ്വസിച്ചില്ലെങ്കിലും ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോകുന്നവരാണ് നമ്മളിൽ പലരും. അവൻ പറയുന്നത് എന്തും കണ്ണും പൂട്ടി വിശ്വസിക്കുന്ന നമ്മളെ ഇവൻ ചിലപ്പോൾ കുഴിയിൽ ചാടിക്കാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ചെന്നാൽ മാപ്പിന് പിന്നെ അനക്കം ഉണ്ടാവില്ല, സംഭവം ഇന്റർനെറ്റ് കണക്ഷൻ പോകുന്നതാവാം. എന്നാൽ അതൊരു കാട്ടുവഴിയിലോ അല്ലെങ്കിൽ ആരുമില്ലാത്ത ഇടങ്ങളിലോ ആണെങ്കിൽ ? പെട്ടുപോവില്ലേ.. ? എന്നാൽ ആ പേടിയ്ക്ക് വിട പറഞ്ഞോളൂ.. ഓഫ്‌ലൈനായിരിക്കുമ്പോഴും മാപ്പ് […]

ബാലന്‍സ് നോക്കുന്നതിന് പരിധി; ഓഗസ്റ്റ് ഒന്ന് മുതല്‍ UPI നിയമത്തിൽ നിർണായക മാറ്റങ്ങൾ

limit on balance checks major changes in upi rules from august 1

New Delhi: ഇന്ത്യയിലും ആഗോളതലത്തിലും UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി വാങ്ങുന്നതിന് മുതൽ ഓൺലൈനിൽ ഷോപ്പിങ് നടത്തുന്നതിന് വരെ ആളുകൾ UPI ഇടപാടുകളാണ് ഉപയോഗിക്കുന്നത്. UPI ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) UPI നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനിരിക്കുകയാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ UPI നിയമങ്ങൾ പ്രാബല്യത്തിൽ വരും.     PhonePe, Google Pay, Paytm […]

Kodanchery ബന്ധുവീട്ടിലെത്തിയ ആദിവാസി യുവതി കുഴഞ്ഞു വീണുമരിച്ചു

kodanchery tribal woman dies after collapsing at relatives house

Kodanchery: കോടഞ്ചേരി വട്ടച്ചിറ ഉന്നതിയിലെ ബന്ധു വീട്ടിലെത്തിയ ആദിവാസി യുവതി കുഴഞ്ഞു വീണു മരിച്ചു. ആനക്കാം പൊയിൽ മുത്തപ്പൻപുഴ ഉന്നതിയിലെ അറ്റത്ത് ശിവേന്തുവിൻ്റെ ഭാര്യ ദിവ്യ (22) ആണ് മരിച്ചത്. വട്ടച്ചിറ ഉന്നതിയിലെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിന് എത്തിയതായിരുന്നു യുവതി. വീട്ടിൽ തളർന്ന് വീണതിനെ തുടർന്ന് അയൽ വീട്ടുകാർ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൾ: ശ്രീധ്യ.     A 22-year-old tribal woman, Divya from Anakkampoyil, died after collapsing […]

Koodathayi കൂട്ടക്കൊലക്കേസ്: റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരണം

koodathayi serial murder case confirmed that roy thomas died due to ingestion of cyanide

Kozhikode: കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി. റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റെ ഹെഡായിരുന്ന ഡോ. കെ പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയത്. ജോളിയുടെ ആദ്യ ഭർത്താവ് ആണ് റോയ് തോമസ്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി. 2011 സെപ്തംബറിലാണ് ജോളി തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്‌. കടലക്കറിയില്‍ സയനൈഡ് […]

Kozhikode നഗരത്തില്‍ ബസ് ഷെല്‍ട്ടര്‍ തകര്‍ന്ന് വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്

student injured as bus shelter collapses in kozhikode city

Kozhikode: കോഴിക്കോട് നഗരത്തില്‍ മീഞ്ചന്തയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീണ് വിദ്യാർഥിനിക്ക് പരുക്ക്. മീഞ്ചന്ത ആർട്സ് സയൻസ് കോളജിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ‌തകർന്നത്. നരിക്കുനി സ്വദേശിനി അഭിഷ്‌നയുടെ കാലിനാണ് പരുക്കേറ്റത്. മീഞ്ചന്ത ആർട്സ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. അഭിഷ്‌നയെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബസ് ഷെല്‍ട്ടറിന്റെ തൂണുകള്‍ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഷെല്‍ട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകള്‍ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി തൊഴിലാളി കയറിയ സമയത്താണ് ഷെല്‍ട്ടർ ഒന്നാകെ […]

test