Thiruvambady തുരങ്കപാതയ്ക്ക് 2134 കോടി രൂപ; പാത ഓണസമ്മാനമായി നാടിന് നല്‍കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

thiruvambady tunnel road to get ₹2134 crore project to be presented as an onam gift to the region minister p a mohammed riyas

Thiruvambady: ആനക്കാംപോയിൽ -മേപ്പാടി, കള്ളാടി തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നല്‍കാനാകുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുരങ്കപാത യാഥാർഥ്യമായാല്‍ വയനാടും കോഴിക്കോടും തമ്മിലുള്ള ദൂരം കുറയുന്നതോടെ കർണാടകയിലേക്കുള്ള യാത്രയും എളുപ്പമാകും. തുരങ്കപാത യാഥാർത്ഥ്യമായാല്‍, കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക ഘടന തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.   ഇലന്ത്കടവില്‍ പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി […]

Kozhikode പോലീസിൻ്റെ അവസരോചിത ഇടപെടൽ; പുഴയിലേക്ക് ചാടിയ സ്കൂൾ വിദ്യാർത്ഥിനിക്ക് പുതുജീവൻ

kozhikode polices timely intervention saves the life of a schoolgirl who jumped into the river

Kozhikode: കോതിപാലത്ത് പുഴയിലേക്ക് ചാടി സ്കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം. പന്നിയങ്കര പോലീസ് അവസരോചിതമായി ഇടപെട്ട് പെൺകുട്ടിയെ ജീവിതത്തിലേക്കു തിരിച്ചുകയറ്റി. തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. സ്കൂളിൽ നിന്നും ഇറങ്ങിപ്പോയ വിദ്യാർത്ഥിനി കോതിപാലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ നടന്നു പോകുന്നത് പന്നിയങ്കര പോലീസിന്റെ പെട്രോളിങ്ങിനിടെ ശ്രദ്ധയിൽ പെട്ടതാണ് വഴിത്തിരിവായത്. തുടർന്ന് പെൺകുട്ടിയെ നിരീക്ഷിച്ച പോലീസ് പെൺകുട്ടി കോതിപാലത്ത് പുഴയ്ക്ക് സമീപം നിൽക്കുന്നതും തുടർന്ന് പുഴയിലേക്ക് എടുത്തു ചാടുന്നതായും കണ്ടു. പോലീസ് ഉടൻ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന […]

Thiruvambady CPM പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

thiruvambady the cpm held a protest march and public meeting

Thiruvambady: ചത്തിസ്ഗ്ഗഡിൽ അകാരണമായി പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളെ സംഘപരിവാരത്തിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയും, അക്രമികളെ ജയിലിൽ അടക്കുന്നതിന് പകരം കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും CPM തിരുവമ്പാടി ലോക്കൽ കമ്മീറ്റികളുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. CPM ഏരിയ കമ്മിറ്റി അംഗങ്ങളായ ജോളി ജോസഫ്, ഫിറോസ്ഖാൻ, ഗീത വിനോദ്, CPM വെസ്റ്റ് ലോക്കൽ സെക്രട്ടറി ഗണേഷ് ബാബു എന്നിവർ നേതൃത്വം നൽകി.     The CPM […]

Puthuppady വീണ്ടും മയക്കു മരുന്ന് ലഹരിയിൽ യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു

puthuppady once again under the influence of drugs a young man stabbed and injured his mother

Puthuppady: പുതുപ്പാടിയിൽ വീണ്ടും  മയക്കുമരുന്ന് ലഹരിയിൽ മകൻ മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി മണൽ വയലിൽ 21 കാരനായ മകൻ ഉമ്മയെ കുത്തി പരുക്കേൽപ്പിച്ചത്. മണൽവയൽ പുഴങ്കുന്നുമ്മൽ റമീസാണ് മാതാവ് സഫിയയെ  കുത്തി പരുക്കേൽപ്പിച്ചത്. ആക്രമത്തിൽ സഫിയയുടെ കൈക്ക് നിസാര പരുക്കേറ്റു. റമീസ്  മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളാണെന്നും മുമ്പ് രണ്ടു തവണ  ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നതായും അറിയുന്നു. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത്  മെഡിക്കൽ പരിശോധനക്ക് […]

Kozhikode യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

kozhikode young woman found dead at her husbands house

Kozhikode: മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31)ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഷിംനയുടെ കുടുംബം മാറാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യക്ക് പിന്നില്‍ കുടുംബ വഴക്കാണെന്ന് പരാതിയില്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.     A 31-year-old woman, Shimna from Gothishwaram, was found hanging […]

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക – 3 ദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ

local elections draft voter list over 1 5 lakh applications received within 3 days

തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് 3 ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകൾ ലഭിച്ചു. അപേക്ഷകളിൽ 105948 എണ്ണം പേര് ചേർക്കുന്നതിനും, മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ  എന്നിവയ്ക്കുമാണ്. പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകൾ ആഗസ്റ്റ് 7 വരെ നൽകാം.   കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് […]

Kattippara മണ്ണാത്തിഏറ്റ് മലയിൽ നിന്നും പാറ അടർന്നു വീഴുന്നു, താഴ് വാരത്തെ വീടുകൾക്ക് ഭീഷണി

kattippara rocks crumble from mannathiyett hill threatens houses in valley below

Kattippara: മണ്ണാത്തിഏറ്റ് മലയിൽ നിന്നും കൂറ്റൻ പാറയുടെ അടിഭാഗം അടർന്നു വീഴുന്നത് താഴ്വാരത്തെ 17 ഓളം വീടുകൾക്ക് ഭീഷണി. വീട്ടുകാരെ മാറ്റിപാർപ്പിക്കാനുള്ള നടപടി ആരംഭിച്ചു.     Kattippara: A massive rock base has started to crumble and fall from Mannathiyett hill, posing a threat to around 17 houses in the valley below. Authorities have begun relocating the residents to safety.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത; സംസ്ഥാനത്തെ 14 ജില്ലകളിലും മുന്നറിയിപ്പ്

possibility of strong winds along with rain alert issued in all 14 districts of the state

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. നാളെ മുതൽ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും […]

Kozhikode MDMA യുമായി യുവാവ് പിടിയിൽ

kozhikode youth arrested with mdma 3

Kozhikode: നഗരത്തിൽ MDMA വിൽക്കുന്ന യുവാവിനെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ കെ.എ. ബോസിൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും എസ്.ഐ വി .ടി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എലത്തൂർ പൊലീസും ചേർന്ന് പിടികൂടി. അത്തോളി സ്വദേശി കൊളകാട് അയനി പുറത്ത് മർഹബ ഹൗസിൽ ടി.കെ.മുഹമ്മദ്ദ് നുഫെെലാണ് (26) അറസ്റ്റിലായത്. എലത്തൂർ പെട്രോൾ പമ്പിനടുത്ത് വച്ച്, ഒന്നര ലക്ഷം വിലവരുന്ന 35 ഗ്രാമോളം MDMA യുമായാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് നഗരത്തിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ […]

Thamarasserey ചുരത്തിൽ നിന്നു ചാടിയ യുവാവ് പിടിയിൽ; കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

young man who jumped from thamarassery churam caught drugs recovered from his car

Thamarassery: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നും പോലീസ് വാഹന പരിശോധനയെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖ് ഇ കെ (നന്നമ്പ്ര, ചെറുമുക്ക്, മലപ്പുറം)യെ പോലീസ് ഇന്ന് രാവിലെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ പോലീസ് വാഹന പരിശോധനയ്ക്കിടെ ഷഫീഖ് സഞ്ചരിച്ച കാറിൽ നിന്ന് MDMA കണ്ടെടുത്തിരുന്നു. ഇതറിഞ്ഞ യുവാവ് പേടിയിൽ കാറ് ഉപേക്ഷിച്ച് റോഡരികിൽ നിന്നും താഴോട്ടേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇയാൾ ഇന്ന് രാവിലെ ചുരത്തിനടുത്തുള്ള കാടിനുള്ളിൽ നിന്ന് പിടിയിലാകുന്നത്. […]

Koodaranji മലയോര മേഖലയിൽ കനത്ത കാറ്റും മഴയും: നിരവധി വീടുകൾക്ക് നാശനഷ്ടം

heavy wind and rain in the hilly region of koodaranji several houses damaged

Koodaranji: മലയോര മേഖലയിൽ ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിലും കാറ്റിലും കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ തെങ്ങും മരങ്ങളും വീടുകളുടെ മുകളിൽ പതിച്ചു വീടുകൾക്ക് നാശനഷ്ടം. കൂമ്പാറ പുന്നക്കടവ് കെ.ടി ഹനീഫ, പരേങ്ങൽ ഹംസ എന്നിവരുടെ വീടുകൾക്കാണ് കനത്ത നാശനഷ്ടം സംഭവിച്ചത്. വൈദ്യുതി കമ്പികൾക്ക് മുകളിലും മരങ്ങൾ വീണുട്ടുള്ളത് കൊണ്ട് പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയാണ്. തിരുവമ്പാടി നിയോജകമണ്ഡലം MLA ലിന്റോ ജോസഫ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് എന്നിവർ അടങ്ങിയ സംഘം സ്ഥലം സന്ദർശിക്കുന്നു.     […]

Thamarassery ചുരത്തിൽ കൊക്കയിലേക്ക് ചാടിയ യുവാവിൻ്റെ വാഹനത്തിൽ MDMA

thamarassery mdma found in the vehicle of the youth who jumped into the gorge at thamarassery churam

Thamarassery: തിരൂരങ്ങാടി സ്വദേശി യുവാവിനായി ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന സ്ഥലത്ത്  ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട് താമരശ്ശേരിയിൽ കൊക്കയിലേക്ക് ചാടിയത് തിരൂരങ്ങാടി സ്വദേശി. യുവാവിനായി ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ വാഹനത്തില്‍ നിന്ന് MDMA കണ്ടെടുത്ത് പോലീസ്. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് കൊക്കയിലേക്ക് ചാടിയത് എന്നു തിരിച്ചറിഞ്ഞു. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷര്‍ട്ട് ധരിച്ച […]

test