Wayanad കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

wayanad siblings die of electric shock from poultry farm

Wayanad: വാഴവറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. വാഴവറ്റ സ്വദേശികളായ അനൂപ്, ഷിനി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.     Wayanad: Two siblings died of electric shock from a poultry farm in Vazhavatta. The deceased have been identified as Anoop and Shiny, natives of Vazhavatta. The incident occurred around 8 AM.

Kozhikode KSRTC ബസും കാറും കൂട്ടിയിടിച്ചു ഒരു മരണം

kozhikode ksrtc bus and car collide one dead

Kozhikode: കോഴിക്കോട് മീഞ്ചന്ത-രാമനാട്ടുകര പാതയിൽ ഫറോക്ക് പുതിയ പാലത്തിൽ രണ്ട് കാറുകളും KSRTC ബസും കൂട്ടിയിടിച്ച് ഒരു മരണം. കാർ യാത്രികനായ മലപ്പുറം കൊണ്ടോട്ടി തുറക്കൽ കറുത്തേടത്ത് മംഗലത്ത് വീട്ടിൽ മുഹമ്മദ് ബഷീർ (59) ആണ് മരിച്ചത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഭാര്യ കദീജയെ (56) ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് യാത്രികരെ ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പി ബാലകൃഷ്ണൻ നായർ (63), രാമനാട്ടുകര […]

‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

husband and mother responsible for death serious allegations in reemas suicide note

Kannur: വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടുവെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. മകനെ വേണമെന്ന സമ്മർദ്ദം സഹിക്കാൻ പറ്റിയില്ല.മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്. തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവർക്കൊപ്പമാണെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. ശനിയാഴ്ച അർധരാത്രിയാണ് റീമ […]

കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ; ഒളിച്ചിരുന്നത് ആളില്ലാത്ത വീട്ടിലെ പൊട്ടക്കിണറ്റില്‍

notorious criminal govindachami arrested was hiding in an abandoned houses dry well

Kannur: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിയില്‍. ആളില്ലാത്ത സ്ഥലത്തെ പൊട്ടക്കിണററ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു. കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് വെച്ച് ഗോവിന്ദച്ചാമിയുടെ സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. നാട്ടുകാര്‍ ഓടിച്ചതിനെതുടര്‍ന്ന് ഇയാള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് ഓടിക്കയറി. കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.     Escaped convict Govindachami, the accused in the Soumya murder case, was captured […]

വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട യുവാവ് Thamarassery ചുരത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി

young man jumps down from thamarassery churam to escape during vehicle inspection

Thamarassery: ചുരത്തിന് മുകളിൽ വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ എത്തിയ യുവാവ് ഓടി ഒൻപതാം വളവിന് മുകളിൽ നിന്നും താഴേക്ക് ചാടി. യുവാവിനായി തിരച്ചിൽ തുടരുന്നു, മലപ്പുറം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി സൂചന. പോലീസും, ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.     A youth from Malappuram jumped down from the 9th bend of Thamarassery Churam […]

Thiruvambady ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി നിർണ്ണയ UDID മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

thiruvambady udid medical camp for disability assessment to be organized for differently abled individuals

Thiruvambady: Thiruvambady MLA യുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം, കേരള സാമൂഹ്യ സുരക്ഷ മിഷൻ, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ തിരുവമ്പാടി മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി നിർണ്ണയ UDID മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ♿ ഭിന്നശേഷി സർട്ടിഫിക്കറ്റും UDID കാർഡും ലഭിക്കാത്തവർക്കാണ് ജൂലൈ 26 ന് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. ക്യാമ്പിന്റെ അറിയിപ്പ് കിട്ടാത്ത, ഓൺലൈൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്. ബുക്ക്‌ ചെയ്യുമ്പോൾ 📌 […]

Ramanattukara ഐക്കരപ്പടിയിൽ കെട്ടിടം തകർന്നു വീണു; 10 വയസ്സുകാരന്‍ ഉൾപ്പെടെ നാല് പേര്‍ക്ക് പരിക്ക്

ramanattukara building collapses at aikkarappadi four injured including a 10 year old boy

Ramanattukara: ഐക്കരപ്പടിയിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ബിൽഡിങ് തകർന്നുവീണു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. കോൺക്രീറ്റ് പണി കാണാനെത്തിയ കുട്ടിക്കടക്കമാണ് പരിക്കേറ്റത്. പണി നടക്കുന്ന ബിൽഡിങ്ങിന് സമീപത്തുള്ള വീട്ടിലെ ഷാമിലിനാണ് (10) പരിക്ക്. ബാക്കി മൂന്നുപേരും നിർമ്മാണ തൊഴിലാളികളാണ്. ആരുടെയും പരിക്ക് ​ഗുരുതരമല്ല. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും ഒരാളെ ഫറോക്ക് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.     At Aikkarappadi in Ramanattukara, a building under construction collapsed during […]

Kozhikode ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന

wild elephant rushes toward locals in chooranhi kozhikode

Kozhikode: തൊട്ടിൽപ്പാലം ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന. സ്ഥലത്ത് പ്രതിഷേധിക്കുന്ന ആളുകൾക്കിടയിലേക്കാണ് ആന പാഞ്ഞുവന്നത്. പ്രദേശവാസികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് ചൂരണിയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത്. കൂട്ടം തെറ്റി എത്തിയ കുട്ടിയാനയാണ് ഇവിടെ വീണ്ടും എത്തിയത്. സ്ഥലത്ത് തുടർച്ചയായി കാട്ടാന ശല്ല്യം അനുഭവപ്പെടുന്നതിനാൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. രാവിലെ സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞിരുന്നു. അങ്കണവാടിയോട് ചേർന്നാണ് കുട്ടിയാന നിലയുറപ്പിച്ചിട്ടുള്ളത്. ചൂരണിയിലും കരിങ്ങാടുമായി ദമ്പതികൾ ഉൾപ്പെടെ ആറ് പേരെ കുട്ടിയാന കഴിഞ്ഞ […]

കക്കുണ്ട് – മണ്ണുഞ്ഞി തോട്ടിൽ മാലിന്യം അടിഞ്ഞു കൂടുന്നു; വാർഡ് മെമ്പറുടെ അനാസ്ഥയെന്ന് CPIM

kakkad waste accumulating in mannunji estate cpim blames ward members negligence

Thiruvambady: കക്കുണ്ട് – മണ്ണുഞ്ഞി തൊട്ടിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുകയും തോടിന്റെ നീരോഴുക്ക് തടസപെടുകയും രോഗങ്ങൾ പടരുകയും ചെയ്യുന്നു. പഞ്ചായത്ത് അധികാരികളും ഹെൽത്ത് ഡിപ്പാർട്ട്മെൻറ് മുഖം തിരിക്കുന്നു. കേരള സർക്കാരിന്റെ തെളിനീർ ഒഴുകും നവ കേരളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി  തോടുകൾ  ഈ വർഷം നന്നാക്കിഎന്നു പറയുന്നത് കേട്ടത് മാത്രം നന്നാക്കിയിട്ടില്ല എന്നാണ്  അറിയാൻ കഴിഞ്ഞതന്ന് CPIM ആരോപിച്ചു. ഈ ഭഗത്തോട് വിവേചനം കാണിക്കുകയും. തോട് നന്നാക്കാത്തതും. ഈ മേഖലയിൽ പകർച്ച വ്യാധികൾ പടരുന്നതും. വികസന മുരടിപ്പും മാത്രം […]

വിഎസിന് കണ്ണോത്തിൻ്റെ ആദരവ്

vs receives kannoths tribute

Kodanchery: സഖാവ് വിഎസിന്റെ നിര്യാണത്തിൽ കണ്ണോത്ത് സർവകക്ഷി അനുശോചനം നടത്തിക്കൊണ്ടുള്ള മൗനജാഥയും അനുസ്മരണ പൊതുയോഗവും നടന്നു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് നേതാക്കളും അണികളും പങ്കെടുത്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ണോത്ത് സി.പി ഐ എം ലോക്കൽ സെക്രട്ടറി കെഎം ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു.  അജയൻ ചിപ്പിലിത്തോട് അനുശോചന പ്രമേയം  അവതരിപ്പിച്ചു. എൻ സി പി ജില്ലാ സെക്രട്ടറി പി പി ജോയ്   കേരള കോൺഗ്രസ് […]

Pullurampara വേസ്റ്റ് ബിൻ വിതരണം ചെയ്തു

waste bins were distributed in pullurampara

Pullurampara: സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ മാലിന്യ സംസ്ക്കരണ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുല്ലൂരാംപാറയിലെ ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രിയേഷൻ ക്ലബ് (OMRC)നൽകുന്ന വേസ്റ്റ് ബിൻ, സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, PTA പ്രസിഡണ്ട് സോണി മണ്ഡപത്തിൽ എന്നിവർ ഏറ്റുവാങ്ങി.. MPTA പ്രസിഡണ്ട് ജിൻസ് മാത്യു, ക്ലബ് അംഗങ്ങളായ സിജോ മാളോലയിൽ, സിബിൻ പാറാങ്കൽ, ബോബൻ കുന്നുംപുറത്ത്, ഷിജു തെങ്ങുംപള്ളിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.     Waste bins donated by the Umman Chandy […]

Thiruvambady കർക്കിടവ് വാവ് ബലിതർപ്പണം നടത്തി

thiruvambady karkidaka vavu bali tharpanam performed

Thiruvambady: SNDP യോഗം 1270 നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണം നടത്തി. ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെയും മറ്റു ശാന്തിമാരുടെയും കാർമികത്വത്തിൽ കർക്കിടവ് വാവ് ബലിതർപ്പണം നടത്തപ്പെട്ടു, നൂറുകണക്കിന് ഭക്തജനങ്ങൾ പിതൃക്കൾക്കായി ബലിതർപ്പണം നടത്തി. ശാഖാ പ്രസിഡണ്ട് വികെ സുരേന്ദ്രൻ,വൈസ് പ്രസിഡണ്ട് കെഡി വിനോദ്,സെക്രട്ടറി, ഭാസി സി ജി, മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ വനിതാ സംഘം പ്രവർത്തകർ, മാതൃ സമിതി, യൂത്ത്മൂവ്മെന്റ് പ്രവർത്തകർ, ബലിതർപ്പണം ഭംഗിയായി […]

test