അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്. നിലവിലെ സാഹചര്യത്തിൽ 25 -ാം തിയതി മുതൽ കേരളത്തിൽ അതിശക്ത മഴ തിരിച്ചെത്താനാണ് സാധ്യത. 25, 26 തിയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 25 ന് പത്തനംതിട്ട, […]
Wayanad സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Wayanad: തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ 50 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാതിഅഴുകിയ നിലയിലാണ് മൃതദേഹം. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. A partially decomposed body of a man around 50 years old was discovered in a private plantation near Thirunelli Temple, Wayanad. Police have launched an investigation.
പുള്ളിമാനിനെ വേട്ടയാടിയ Vakery സ്വദേശി പിടിയിൽ

Bathery: പുള്ളിമാനിനെ വേട്ടയാടിയ വാകേരി സ്വദേശി പിടിയിൽ വാകേരി കുന്നെപറമ്പിൽ പ്രദീപിനെയാണ് വനംവകുപ്പ് പിടികൂടിയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വാകേരി മണ്ണുണ്ടി ഭാഗത്തുനിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ചൂതുപാറ സ്വദേശി അരുൺ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. A man from Vakery, Pradeep, was arrested by forest officials for hunting a spotted deer in the Irulam Forest area. Another suspect, Arun from Choothupara, […]
കർക്കിടക വാവുബലി തർപ്പണം നാളെ മലപുറം അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ

Puthuppady: മലപുറം അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽഈ വർഷത്തെ കർക്കിടക വാവുബലി തർപ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി നാളെ (ജൂലായ് 24 വ്യാഴായ്ച രാവിലെ 5 മണി മുതൽ 10 മണി വരെ) നിരവധി ആളുകൾക്ക് ഒരേ സമയം ബലിതർപ്പണം നടത്താവുന്നതാണ് ആചാര്യൻ സുരേന്ദ്രൻ ഷൊർണ്ണൂർ നേതൃത്വം നൽകും. മൺ മറഞ്ഞുപോയവരുടെ ആത്മ ശാന്തിക്കായുള്ള തിലഹോമ മുൾപ്പെടെ യുള്ള വഴിപാടുകൾക്ക് ക്ഷേത്രം മേൽശാന്തി പാക്കത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകും ക്ഷേത്രത്തിനു മുൻപിലൂടെ ഒഴുകുന്ന ചമൽ തോടിന്റെ […]
Thamarassery റബർ ഉത്പാദക ക്ഷേമ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

Thamarassery: താമരശ്ശേരി റബർ ഉത്പാദക ക്ഷേമ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു, താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന VERPS ജനറൽ ബോഡി യോഗം പ്രസിഡന്റ് എൻ ജെ ജോർജ് മാസ്റ്റർ, വൈസ്പ്രസിഡന്റ് കുഞ്ഞിമരക്കാർ എ. കെ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. സഖാവ് വി എസ് ന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. റബ്ബർ കാർഷിക മേഖല യിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു കാലാവസ്ഥ വ്യതി യാനവും […]
ISM പുത്തൂർ യൂണിറ്റ് പ്രവർത്തക സംഗമവും അവാർഡ് നിശയും സംഘടിപ്പിച്ചു

Omassery: പുത്തൂർ യുണിറ്റ് ISM കമ്മിറ്റി പ്രവർത്തക സംഗമവും അവാർഡ് നിശയും സംഘടിപ്പിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ യൂണിറ്റ് പരിധിയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരം കൈമാറി. ഡോ:പി.അബ്ദുൽ റബീബ് അദ്ധ്യക്ഷത വഹിച്ചു. ഒ.എം.അബ്ദുൽ ലത്വീഫ് മദനി, എം.പി.അബ്ദുൽ ഖാദർ മാസ്റ്റർ, പി.ഇബ്രാഹീം, എം.കെ.പോക്കർ സുല്ലമി, അബ്ദുൽ […]
Kasaragod സാരിയില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു

Kasaragod: അമ്മയുടെ സാരി ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം. ചെങ്കള നാലാംമൈലില്‍ താമസിക്കുന്ന ആന്ധ്ര ചിറ്റൂര്‍ സ്വദേശി മസ്താന്റെ മകന്‍ ഉമ്മര്‍ ഫാറൂഖാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ പിതാവ് മസ്താന്‍ ജോലിക്കും മാതാവ് നസ്രിന്‍ കടയിലും പോയ സമയത്തായിരുന്നു ഫാറൂഖ് സാരിയില്‍ ഊഞ്ഞാല്‍ കെട്ടി ആടാന്‍ ശ്രമിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിട്ടുള്ള മസ്താന്‍ ആറ് മാസം മുമ്പാണ് കുടുംബവുമായി നാലാം മൈലിലെ ക്വാര്‍ട്ടേഴ്സില്‍ താമസത്തിനെത്തിയത്. വിദ്യാനഗര്‍ പോലീസ് […]
Kaithappoyil ദിവ്യ ക്ലബ്ബ് ഏർപ്പെടുത്തിയ Dr. ശാന്താറാം പുരസ്കാരം പ്രമുഖ CP അബ്ദുൽ ഖാദർ മാസ്റ്റർക്ക്

Kaithappoyil: പുതുപ്പാടിയിലെ ജനകീയ ഡോക്ടർ ശാന്താറാമിന്റെ സ്മരണാർത്ഥം ആരോഗ്യ സാമൂഹ്യ സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പുതുപ്പാടി,കോടഞ്ചേരി പഞ്ചാത്തുക്കളിൽ നിന്ന് നിസ്വാർഥ സേവനം ചെയ്യുന്നവർക്ക് കൈതപ്പൊയിൽ ദിവ്യ ക്ലബ്ബ് ഏർപ്പെടുത്തിയ മൂന്നാമത് അവാർഡിന് വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി സി പി അബ്ദുൽ ഖാദർ മാസ്റ്റർ അർഹനായി. 31 വർഷം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ശേഷം പെയിൻ & പാലിയേറ്റീവ് രംഗത്ത് സജീവമായി പ്രവർത്തനംകാഴ്ചവെച്ചതിനാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ഡോക്ടർ ശാന്താറാം മൂന്നാം ചർമ വാർഷികദിനത്തിൽ (ജൂലൈ 23 […]
Kozhencherry 15കാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍

Kozhencherry: പതിനഞ്ചുകാരിയെ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട് നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജാണ് (41) പിടിയിലായത്. കഴിഞ്ഞ ജൂണ്‍ 27നാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് മൊഴി. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും രണ്ടും മൂന്നും പ്രതികളാണ്. ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി ഫേസ്ബുക്ക് വഴി സനോജിനെ […]
വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ജല്പനങ്ങൾ മതേതര കേരളം തള്ളിക്കളയണം- SJM

Knowledge City: നാടിൻ്റെ സമാധാനന്തരീക്ഷം തകർക്കുന്നതും മതവിദ്വേഷവും വർഗീയ ധ്രുവീകരണവും സൃഷ്ടിക്കുന്നതുമായ, ചില വ്യക്തികൾ നടത്തുന്ന ബോധപൂർവ്വമുള്ള പ്രസ്താവനകൾ മതേതര കേരളം അവജ്ഞയോടെ തള്ളിക്കളയണമെന്നും ഇത്തരം പ്രസ്താവനകൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമനടപടികൾ സ്വീകരിക്കണമെന്നും മർക്കസ്നോളജ്സിറ്റിയിൽ നടന്ന SJM മുഅല്ലിം സമ്മേളനം ആവശ്യപ്പെട്ടു. സമസ്ത സെന്റിനറിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും 40 കേന്ദ്രങ്ങളിൽ നടക്കുന്ന മുഅല്ലിം സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് […]
SSF Kozhikode സൗത്ത് ജില്ലാ സാഹിത്യോത്സവ് നരിക്കുനിയില്‍; ഇന്ന് പതാക ഉയരും

Kozhikode: നരിക്കുനിയില്‍ വെച്ച് നടക്കുന്ന SSF കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് ഇന്ന് (ചൊവ്വ) പതാക ഉയരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘മനുഷ്യനില്ലാതാകുന്നു മനുഷ്യരില്ലാതാകുന്നു’ എന്ന പ്രമേയത്തില്‍ ഇന്ന് മുതല്‍ വരുന്ന ഞായറാഴ്ച വരെയാണ് 32ാമത് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്. മനുഷ്യത്വത്തിന് വലിയ വില കല്‍പ്പിക്കപ്പെടുന്ന കാലത്ത് ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളാണ് ഈയൊരു പ്രമേയം ചര്‍ച്ച ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ 10 ഡിവിഷനുകളില്‍ […]
Koduvally കുക്കിംങ് വർക്കേസ് യൂണിയൻ മണ്ഡലം കൺവൻഷൻ സമാപിച്ചു

Koduvally: കേരള സ്റ്റേറ്റ് കുക്കിം വർക്കേസ് യൂണിയൻ കൊടുവള്ളി മണ്ഡലം കൺവെൻഷനും SSLC, PLUS TWO വിജയിച്ച കുട്ടികൾക്കുള്ള അനുമോദനവും ഹെൽത്ത് ക്ലാസും കൊടുവള്ളി പോറ്റമ്മൽ മദ്രസാ ഹാളിൽ വെച്ചു നടത്തുന്നു. മണ്ഡലം സെക്രട്ടറി റംല കെ കെ സ്വാഗതം പറയുകയും മണ്ഡലം പ്രസിഡൻ്റ് സലീം നരിക്കുനി അദ്ധ്യക്ഷത വഹിക്കുകയും ചെയ്‌തു മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം കേരള സ്റ്റേറ്റ് കുക്കിങ് വർക്കേസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ കണ്ണൂർ നിർവഹിച്ചു. സംസ്ഥാന ട്രഷറർ നാസർ പിലാശ്ശേരി […]