പ്രതീക്ഷയറ്റു; Kannur പുഴയിൽ ചാടി മരിച്ച യുവതിയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Kannur: കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയില്‍ യുവതി കുഞ്ഞുമായി ചാടിയ സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തിന്റെ അടിയിൽ നിന്നാണ് ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. ഭർതൃ വീട്ടിലെ മാനസിക പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നായിരുന്നു റീമയുടെ കുടുംബത്തിൻ്റെ ആരോപണം. കേസിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച്ച അർധ രാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ […]
വിപ്ലവനായകന് അന്ത്യാഭിവാദ്യം; ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍; വിലാപയാത്രക്കൊരുങ്ങി KSRTC പ്രത്യേക ബസ്

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം. സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407) വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. […]
വി എസ്സിന് കേരളത്തിന്റെ അന്ത്യാഞ്ജലി

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ വസതിയിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 9 ന് ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കുമ്പോൾ തന്നെ സെക്രട്ടേറിയറ്റിൽ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ദർബാർ ഹാളിലെത്തി ആദരാഞ്ജലിയർപ്പിച്ചു. മന്ത്രിമാരായ കെ രാജൻ, വി. ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ഡോ. ആർ. ബിന്ദു, […]
വ്യാജ നമ്പര്‍ പതിച്ച ജീപ്പില്‍ MDMA കടത്തിയ വില്‍പ്പനക്കാരനും കൂട്ടാളിയും പിടിയില്‍

Meppadi: പൊഴുതന, മുത്താറിക്കുന്ന്, കോഴിക്കോടന്‍ വീട്ടില്‍ കെ.നഷീദ്(38), പൊഴുതന ആറാംമൈല്‍, ചാലില്‍തൊടി വീട്ടില്‍ മുഹമ്മദ് അര്‍ഷല്‍(28) എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് ചോലാടി പോലീസ് ചെക്ക് പോസ്റ്റില്‍ നിന്ന് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ചോലാടി ചെക്ക് പോസ്റ്റിനു സമീപം വച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് 11.09 MDMA യും 2.35 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. ഇവർ സഞ്ചരിച്ച ജീപ്പിന്റെ മുൻ ഭാഗത്ത് KL 01 C 1126 എന്നും പിറകു വശത്ത് […]
നാളെ മുതൽ നടത്താനിരുന്ന പ്രൈവറ്റ് ബസ് സമരം പിൻവലിച്ചു

Kozhikode: നാളെ മുതൽ നടത്താനിരുന്ന പ്രൈവറ്റ് ബസ് സമരം ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച് 29 ന് വിദ്യാർത്ഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും തുടർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും, പിസിസി ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനുംലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു. വിദ്യാർത്ഥികളുടെ കൺസഷൻ കാര്യത്തിൽ […]
വി എസിൻ്റെ നിര്യാണം; സംസ്ഥാനത്ത് നാളെ പൊതു അവധി മറ്റന്നാൾ ദുഖാചരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്‌ച(ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കുമാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലായ് 22 മുതൽ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളിൽ സംസ്ഥാനത്താകെ […]
സമരങ്ങൾക്ക് ശ്വാസം നിലച്ചു; വിഎസിന് ലാൽസലാം

Thiruvananthapuram: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം […]
Poonur SDPI പൂനൂരിൽ പ്രതിഷേധ പ്രകടനം നടത്തി

Poonur: അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക. ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക. SDPI ദേശവ്യാപക പ്രതിഷേധം ഭാഗമായി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സലാം കപ്പുറം, സെക്രട്ടറി മുസ്തഫ എൻ കെ, സൈനുദ്ദീൻ മച്ചിങ്ങൽ, മുഹമ്മദ് ഇകെ, മുസ്തഫ പി എം തുടങ്ങിയവർ നേതൃത്വം നൽകി. സലാം കപ്പുറം സംസാരിച്ചു. The SDPI Unnikulam Panchayat Committee held a protest in Poonur […]
Thamarassery താലൂക്ക് ആശുപത്രിയിലെ 108 ആബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു

Thamarassery: താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയേയും കയറ്റി പോയ 108 ആബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ നെല്ലാംങ്കണ്ടി വെച്ചായിരുന്നു അപകടം. രോഗി മറ്റൊരു ആബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു. മറ്റാർക്കും പരുക്കില്ല. Thamarassery: A 108 ambulance transporting a patient from the Taluk Hospital to the Medical College was involved in an accident after colliding with a lorry. […]
Thamarassery, Balussery എന്നി താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങൾക്കനുസൃതമായി നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച് സേവന ലഭ്യത ഉറപ്പു വരുത്തണം -KGNA

Thamarassery, Balussery എന്നീ താലൂക്ക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങൾക്കനുസൃതമായി നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച് സേവന ലഭ്യത ഉറപ്പു വരുത്തണമെന്ന് KGNA താമരശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സനീഷ്.ടി. തോമസ് (സംസ്ഥാന കമ്മിറ്റി അംഗം) ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ സജിത കെ.എസ് (ഏരിയ പ്രസിഡണ്ട്) അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രജിത് ജില്ലാ റിപ്പോർട്ടും, രാകേന്ദു. ആർ ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ പുഷ്പലത (ജില്ലാ സെക്രട്ടറിയേറ്റ് അംഗം) അഭിവാദ്യം അർപ്പിക്കുകയും ഏരിയ ട്രഷറർ വരവ് ചെലവ് കണക്കുകൾ […]
Thiruvambady കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Thiruvambady: തോട്ടത്തിൻ കടവിൽ നിന്നും ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഇരുവഞ്ഞിപ്പുഴയിലെ അഗസ്ത്യമൊഴി ഭാഗത്തുനിന്നും കണ്ടെത്തി. തോട്ടത്തിൽ കടവ് കോമുള്ളകണ്ടി ആയിഷയുടെ (72) മൃതദേഹമാണ് അല്പം മുമ്പ് കണ്ടെത്തിയത്. മുക്കം ഫയർഫോഴ്സിൻ്റെ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. A 72-year-old woman, Ayisha from Thottath, Thiruvambady, who went missing in the morning, was found dead in […]
UDF അംഗങ്ങളുടെ ചേരിപ്പോര്; Thamarassery ഗ്രാമ പഞ്ചായത്തിൽ ഭരണ സതംഭനം

Thamarassery: UDF ഭരണ സമിതി അംഗങ്ങളുടെ ചേരിപ്പോര് കാരണം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണം അവതാളത്തിൽ ആയിരിക്കുകയാണെന്ന് ആരോപണം. ഭരണ സമിതിയിലെ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും പോർവിളിയും നടക്കുന്നത് നിത്യ സംഭവമായതോടെ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ വെച്ച് ഭരണ സമിതിയിലെ വനിത അംഗത്തിന് നേരെ സറ്റാൻഡിംഗ് കമ്മറ്റി അംഗം കയർക്കുന്നതും ചീത്ത വിളിക്കുന്നതും നാട്ടുകാരുടെയും ജീവനക്കാരുടെയും പ്രതിപക്ഷ അംഗങ്ങളുടെയും ഇടയിൽ വെച്ചായതോടെ കാര്യങ്ങൾ പരസ്യമായതായും LDF പ്രവർത്തകർ പറഞ്ഞു. സ്റ്റാഫിനെതിരെ പരാതിയുണ്ടായിട്ടും നടപടി […]