Thiruvambady അഖണ്ഡ ജപമാല സമര്‍പ്പണത്തിന് പ്രൗഢഗംഭീര തുടക്കം

thiruvambady akhanda japamala samarpanam begins with grandeur and solemnity

Thiruvambady: പുല്ലൂരാംപാറ, 101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ തുടക്കമായി. രജത ജൂബിലി വര്‍ഷത്തില്‍ ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് മുഖ്യനിയോഗം. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജത ജൂബിലിയും അനുസ്മരിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തിരി തെളിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, പുല്ലൂരാംപാറ ഇടവക വികാരി […]

സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കൊരുക്കമായി OMRC സ്കൂൾ പരിസരം ശുചീകരിച്ചു

omrc school campus cleaned in preparation for the golden jubilee celebrations

Pullurampara: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി റോയ് കളത്തൂർ, ലിജോ കുന്നേൽ, സോണി മണ്ഡപത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രീയേഷൻ ക്ലബ്‌ (OMRC) അംഗങ്ങൾ സ്കൂൾ പരിസരവും പള്ളിപ്പടി അങ്ങാടിയും ശുചീകരിച്ചു.     Pullurampara: In preparation for the Golden Jubilee celebrations of St. Joseph’s High School, Pullurampara, members of the Ommen Chandy Memorial Recreation Club (OMRC) cleaned […]

പെ൯ഷ൯ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തി മസ്റ്ററിംഗ് സൗകര്യം ഒരുക്കി വാർഡ് മെമ്പർ

Ward Member Arranges Doorstep Mustering Facility for Pension Beneficiaries

Mukkam: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട പെൻഷൻ ഗുണഭോക്താക്കൾക്ക് വീടുകളിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്ത് കൊടുത്ത് വാർഡ് മെമ്പർ . രണ്ടാം വാർഡ് മെമ്പർ വി.ഷംലൂലത്തിൻ്റെ നേതൃത്വത്തിലാണ് സാമൂഹ്യ സുരക്ഷ – ക്ഷേമനിധി പെൻഷനുകൾ വാങ്ങുന്നവർക്കായി ചെറുവാടി അക്ഷയ സെൻ്ററിൻ്റെ സഹകരണത്തോടെ മസ്റ്ററിംഗ് സൗകര്യമൊരുക്കിയത്. നിലവിൽ കൊടിയത്തൂരിൽ അക്ഷയ സെൻ്റർ ഇല്ലാത്തതിനാൽ ചെറുവാടി – നെല്ലിക്കാപറമ്പ് തുടങ്ങിയ അക്ഷയ സെൻ്ററുകളിലെത്തി ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ വീടുകളിലെത്തി മസ്റ്ററിംഗ് ചെയ്ത് നൽകിയതോടെ ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ, […]

Mukkam ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണ ഡ്രൈവ് ആരംഭിച്ചു

mukkam electronic waste collection drive launched

Mukkam: സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനും പ്രത്യേക ഡ്രൈവ് ആരംഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ മുക്കം നഗരസഭയിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണ ഡ്രൈവ് ആരംഭിച്ചു. സുരക്ഷിതമായി ഇ- മാലിന്യങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുള്ള ഇ-മാലിന്യങ്ങൾക്ക് വില നൽകിയാണ് ഹരിതകർമ്മസേന ശേഖരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായ് ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുന്നതാണ്.   മുക്കം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് നഗരസഭാ […]

ശക്തമായ മഴ; ചുരം റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

heavy rain district administration imposes restrictions on ghat roads

Kozhikode: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. മേഖലയിൽ പോലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കാലവർഷക്കെടുതികൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ […]

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി പത്മരാജൻ അന്തരിച്ചു

former minister and congress leader c v padmarajan passes away

Kollam: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും KPCC മുൻ അധ്യക്ഷനുമായിരുന്ന സി.വി പത്മരാജൻ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ. കരുണാകരൻ, എ.കെ. ആന്‍റണി മന്ത്രിസഭകളിലായി ധനകാര്യം, വൈദ്യുതി, ഫിഷറീസ്, ദേവസ്വം, സാമൂഹിക വികസനം, കയര്‍ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 1992ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ വാഹനാപകടത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും പത്മരാജൻ വഹിച്ചിരുന്നു. 1982-83, 1991-95 വർഷങ്ങളിൽ കരുണാകരൻ […]

കുട്ടികളുടെ ആധാർ പുതുക്കിയോ? ഇല്ലെങ്കിൽ അസാധുവാകുമെന്ന് മുന്നറിയിപ്പ് നൽകി യുഐഎഐ.

have you updated your childs aadhaar if not it will become invalid warns uidai

New Delhi: അഞ്ചു വയസ്സിനു മുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇതു സംബന്ധിച്ച് അറിയിപ്പ് കഴിഞ്ഞ ദിവസം അധികൃതർ പുറത്തിറക്കി. ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാർ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് മെസേജ് അയച്ചു വരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ വിവരങ്ങൾ ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയ ​കേന്ദ്രങ്ങളി​ലോ എത്തി പുതുക്കാമെന്ന് […]

Wayanad കൂട്ടബലാത്സംഗം; രണ്ട് പേർ ചേർന്ന് 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു

wayanad gang rape two men raped 16 year old girl after giving her alcohol

Wayanad: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.     Wayanad: A minor girl was gang-raped in Wayanad. The incident took place in Mananthavady, Wayanad. The 16-year-old girl […]

ജില്ലയിൽ കനത്ത മഴ തുടരുന്നു; പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

heavy rains continue in the district suspected landslide in the forest area of pashukadavu poozhithodu

Kozhikode: ജില്ലയിൽ കനത്ത മഴ തുടരുന്നു. കാറ്റും മഴയും പല ഭാഗത്തും ശക്തിപ്രാപിച്ചു. പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. കടന്തറപുഴയിലും ചടയൻതോട് പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. പ്രദേശത്തെ ആറ് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാവിലുംപാറ മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മരുതോങ്കര പശുക്കടവിൽ പ്രക്കൻതോട് മലയിൽ താമസിക്കുന്ന നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50-60 കിലോമീറ്റർ […]

നിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

nipah district medical officer urges to avoid unnecessary hospital visits

Kozhikode: കേരളത്തിൽ ‘നിപ’ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രം നില്‍ക്കുക. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ ഡോക്ടര്‍ കെ.കെ രാജാറാം അറിയിച്ചു.     Amid Nipah virus concerns in Kerala, Kozhikode […]

റോഡുകളിലെ മഞ്ഞ ബോക്സ് വര അതൊരു വെറും വരയല്ല; കേരള പോലീസ് നൽകുന്ന നിർദ്ദേശം

the yellow box markings on roads are not just lines kerala police issues a directive

റോഡുകളിലെ മഞ്ഞ ബോക്സുകൾ പലരും കണ്ടിട്ടുണ്ടാവും. ജംഗ്‍ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. എന്നാൽ ഈ മാർക്കിങ് എന്തിനാണെന്ന് ആർക്കൊക്കെ അറിയാം? തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും, ട്രാഫിക് തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് യെല്ലോ ബോക്സ് അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിങ്ങുകൾ. റോഡ് മാർക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും, അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ കാര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ളതോ, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ […]

Kodanchery മലബാർ റിവർ ഫെസ്റ്റിവൽ; മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു

kodanchery malabar river festival monsoon trekking begins

Kodanchery: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം  സംഘടിപ്പിക്കുന്ന മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു. വട്ടച്ചിറയിൽ വെച്ച് എസ്.കെ സജീഷ്(ചെയർമാൻ KTIL) ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നു.     As part of promoting the Malabar River Festival, Kodanchery Grama Panchayat launched a monsoon trekking event at Vattachira. It was inaugurated […]

test