Koombara പീടികപ്പാറ തേനരുവിൽ കാട്ടാന ആക്രമണം: ജിപ്പ് തകർത്തു

wild elephant attack at thenaruvi peedikappara koombara jeep destroyed

Koombara: പീടികപ്പാറ തേനരുവിൽ കാട്ടാന ആക്രമണം. ഇന്നലെ രാത്രി തേനരുവി അബ്രാഹം ഏറ്റുമാനുക്കാരൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തി മറിച്ചിട്ടു ക്യഷിയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. മാസങ്ങളായി ഇവിടെയും പരിസര പ്രദേശങ്ങളിലും കാട്ടാനകൂട്ടം തമ്പടിച്ചിട്ടും ആനയെ തുരത്താൻ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ല എന്ന് നാട്ടുകാർ ആരോപിച്ചു.     Koombara: Wild elephant attack at Thenaruvi, Peedikappara. Last night, a wild elephant overturned a jeep parked in the […]

Koodaranji കാട്ടാനയെ തുരത്താൻ അടിയന്തര നടപടി വേണം; കോൺഗ്രസ്

koodaranji urgent action needed to drive away wild elephants says congress

Koodaranji: കക്കാടംപൊയിൽ പീടികപ്പാറ ഭാഗങ്ങളിൽ കൃഷി നാശം വരുത്തുന്ന കാട്ടാനയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കക്കാടംപൊയിൽ ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രദേശത്ത് കാട്ടാനകൾ നിരന്തരം കൃഷി നാശം വരുത്തുകയാണ് ഈ പ്രദേശത്ത് ജീവിക്കുന്നവരുടെ ജീവൻ പൊലും അപകടത്തിലായതിനാൽ ആനയെ അടിയന്തരമായി മയക്കുവെടി വെച്ച് പിടികൂടണമെന്നും സോളാർ ഫെൻസിങ്ങ് നടപടികൾ ഉടൻ പൂർത്തികരിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. സിബി പീറ്റർ കൊട്ടാരത്തി അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മണി എടത്തുവീട്ടിൽ ഉദ്ഘാടനം ചെയ്യ്തു യൂത്ത് കോൺഗ്രസ് […]

Koodaranji വനാതിർത്തി ഫെൻസിംഗ് നടപടികൾ വേഗതയിൽ പൂർത്തീകരിക്കണം: കർഷക സംഘം

koodaranji forest border fencing work should be completed swiftly farmers association

Koodaranji: ഗ്രാമപഞ്ചായത്തിൻ്റെ മുഴുവൻ വനാതിർത്തിയും ഹാംഗിംഗ് ഫെൻസിംഗ് നടത്തുന്നതിന് RKPY പദ്ധതിയിൽ 1.25 കോടി രൂപയുടെ പ്രവർത്തി നടന്നുവരികയാണ്.13.5 കി.മി ദൂരം പ്രവർത്തിയാണ്നടന്നു വരുന്നത്. പൂവാറൻതോട് വനമേഖയിലാണ് ഇപ്പോൾ പ്രവർത്തി നടക്കുന്നത്.പല വിധ കാരണങ്ങളാൽ പൂർത്തീകരണത്തിന് താമസം നേരിടുന്നത് പരിഹരിച്ച് വേഗതയിലാക്കണം. പീടികപ്പാറ മേഖലയിൽ കോനൂർകണ്ടി മുതൽ കരിമ്പ് വരെ 2 കി.മി ദൂരം പഞ്ചായത്തിൻ്റെയും വകുപ്പിൻ്റെയും ഫണ്ട് സംയോജിപ്പിച്ച് ഫെൻസിംഗ് നടത്താൻ തീരുമാനിച്ചുട്ടുണ്ടെങ്കിലും പ്രവർത്തി ആരംഭിച്ചിട്ടില്ല. അടിയന്തിര പ്രാധാനൃത്തോടെ നടപടികൾ വേഗതയിലാക്കി കർഷകരുടെ ജീവനും സ്വത്തിനും […]

Kodanchery മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: കയാക്കിങ് മത്സരക്രമമായി

kodanchery malabar river festival kayaking included as a competition event

Kodanchery: ഈ മാസം 24 മുതല്‍ ആരംഭിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ കയാക്കിങ് മത്സരക്രമം തയ്യാറായി. ലോകപ്രശസ്ത 14 കയാക്കിങ് താരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്‍നിര കയാക്കിങ് താരങ്ങളും മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കുന്നുണ്ട്. കേരള ടൂറിസത്തിന്‍റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (KATPS), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (DTPC), ജില്ലാപഞ്ചായത്ത് കോഴിക്കോട്, എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍. […]

Nooramthode MLP സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

smart classroom inaugurated at nooramthode mlp school

Nooramthode: ക്ലാസ് റൂം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും നൂറാംതോട് എം എൽ പി സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾക്ക് തുടക്കം കുറിച്ചു. ഡിജിറ്റൽ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, ഓഡിയോ വീഡിയോ സാമഗ്രികൾ എന്നിവ ഉപയോഗിച്ച് പഠനത്തിന് കൂടുതൽ ആകർഷകവും പ്രവർത്തനപരവും സമകാലീനവുമായ വിദ്യാഭ്യാസം നൽകുകയാണ് ഇതിലൂടെ രക്ഷപ്പെടുന്നത്. ഒന്നാം ഘട്ടത്തിൽ ഒന്നാം ക്ലാസിലെ രണ്ട് ഡിവിഷനുകളിലും പ്രസ്തുത പദ്ധതിക്ക് തുടക്കമായി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ വനജ വിജയൻ […]

Thamarassery നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് തകർന്നു

thamarassery car loses control and crashes into a wall

Thamarassery: കാരാടി – കുടുക്കിൽ ഉമ്മരം റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച്  തകർന്നു.ആളപായമില്ല.     A car lost control and crashed into a wall on the Karadi–Kudukil Ummaram Road. No casualties were reported.  

36 വർഷം മുൻപ് രണ്ടാമതൊരു കൊലപാതകം കൂടി ചെയ്തു; മുഹമ്മദാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്

committed a second murder 36 years ago police shocked by muhammed alis revelation

Kozhikode: 1986 ല്‍ കൂടരഞ്ഞിയിൽ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയ വേങ്ങര സ്വദേശി മുഹമ്മദാലി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. വെള്ളയിൽ ബീച്ചിൽ വെച്ച് 1989ൽ ഒരാളെ കൊലപ്പെടുത്തിയെന്നാണ് മൊഴി. ഇതോടെ മൂന്ന് വർഷങ്ങൾക്കിടെ രണ്ട് കൊലപാതകങ്ങൾ ഇയാൾ നടത്തിയെന്നാണ് പൊലീസ് നിഗമനം. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ചാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ ശരിവെക്കുന്നത് സംബന്ധിച്ച പഴയകാല വാർത്തകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, അതേ വർഷം നടക്കാവ് പൊലീസ് […]

എക്സെറെ ഇട്ട് കൊടുക്കാൻ ഒരു കവർ പോലുമില്ല, എന്തേ Thamarassery താലൂക്ക് ആശുപത്രി ഇങ്ങനെ..?

not even a cover is provided for x ray films why is thamarassery taluk hospital like this

Thamarassery: താലൂക്ക് ആശുപത്രിയിൽ പണം വാങ്ങിയ ശേഷം എടുക്കുന്ന എക്സറെ ഇട്ടു കൊടുക്കാൻ കവർ പോലും ഇല്ലന്ന് പരാതി. ആശുപത്രിയിൽ വേണ്ട അത്യാവശ്യ മരുന്നുകൾ പലതും ഫാർമസിയിൽ ഇല്ലെന്നും, ഒ പി ചീട്ട് എടുക്കാൻ കാത്തിരിക്കുന്ന ഭാഗം ചോർന്ന് ഒലിക്കുന്നെന്നും, വാർഡുകളിലെ പല ഫാനുകളും പ്രവർത്തിക്കുന്നില്ലെന്നും, കാൻസർ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഇടക്ക് നിലച്ചെന്നും, സെക്കൻ്ററി പാലിയേറ്റീവ് രോഗികൾക്ക് ആവശ്യമായ യൂറിൻ ബാഗിൻ്റെ വിതരണം പോലും ഏറെക്കാലം നിലച്ചതായും പരാതി ഉയർന്നിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സെക്കൻ്ററി […]

Thamarassery വീടിൻ്റെ ജനൽ പൊളി തുളച്ച് മോഷണശ്രമം നടത്തിയത് ബർമുടകള്ളൻ എന്ന എരുമാട് ജോസ്

thamarassery house burglary attempt by erumad jose known as bermuda kallan by breaking window grille

Thamarassery: കാരാടി കുറുന്തോട്ടിക്കണ്ടി മുനീറിൻ്റെ വീട്ടിൽ ജനൽ പൊളി തുളച്ച് കവർച്ചാ ശ്രമം നടന്നത്തിയതിനു പിന്നിൽ ബർമുഡ കള്ളൻ എന്ന എരുമാട് ജോസ് എന്ന് കണ്ടെത്തി. താമരശ്ശേരി അമ്പായത്തോട്ടിലെ ഫിഷർ കമ്പനിക്ക് സമീപമുള്ള മാക്സി ജോസഫിൻ്റെ വീട്ടിൽ നിന്നും ഏഴുപവൻ സ്വർണം മോഷ്ടിച്ച കേസിൽ പിടിയിലായ എരുമാട് ജോസിനെ ചോദ്യം ചെയ്തപ്പോഴാണ് മുനീറിൻ്റെ വീട്ടിൽ കവർച്ചാ ശ്രമം നടത്തിയത് താനാണെന്ന് സമ്മതിച്ചത്. മലപ്പുറം കൊണ്ടോട്ടിയിലും, കോട്ടക്കലിലും സമാന രൂപത്തിൽ ഇയാൾ മോഷണം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം […]

വീണ്ടും നിപ മരണം; മങ്കടയില്‍ മരിച്ച 18 കാരിക്ക് നിപ സ്ഥിരീകരിച്ചു

another nipah death confirmed 18 year old girl who died in mankada tested positive for nipah

Thiruvananthapuram: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് രോഗം സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഫലം പോസിറ്റീവ്. നിപ സമ്പര്‍ക്ക പട്ടികയില്‍ ആകെ 345 പേരാണുള്ളത്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട് മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. തച്ചനാട്ടുകര സ്വദേശിയായ യുവതിയ്ക്ക് നിപ സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. […]

Kozhikode ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

sexual harassment against woman on kozhikode bus bus conductor arrested

Kozhikode: ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നൊച്ചാട് സ്വദേശി റൗഫ് ആണ് അറസ്റ്റിലായത്. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസിന്റെ കണ്ടക്ടറാണ് ഇയാള്‍. കഴിഞ്ഞ മാസം ജൂണ്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ചാണിയാള്‍ യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് യുവതി ബഹളം വെച്ചതോടെ പ്രതി ബസില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടർന്ന് […]

കേരളത്തിൽ വരുന്ന അഞ്ചു ദിവസത്തേക്ക് ശക്തമായ ഒറ്റപ്പട്ട മഴക്ക് സാദ്യത

heavy isolated rainfall likely in kerala for the next five days

Thiruvananthapuram: കേരളത്തിൽ വരുന്ന അഞ്ചു ദിവസത്തേക്ക് ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലും നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. തിങ്കളാഴ്‌ച വരെ കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ […]

test