Thamarassery ചുരത്തിൽ വനമഹോൽസവം സംഘടിപ്പിച്ചു

vanamahotsavam organized at thamarassery churam

Adivaram: ചുരം സംരക്ഷണ സമിതിയും വനം വകുപ്പും ചേർന്ന് ചുരം വ്യൂപോയൻ്റ് പരിസരത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തും ,ചുരം റോഡിലെ കാടുകൾ വെട്ടിമാറ്റിയും വനമഹോൽ സവ പരിപാടി സംഘടിപ്പിച്ചു.  പരിപാടികൾക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നീതു എസ് തങ്കച്ചൻ, ആനന്ദ് രാജ്, വാച്ചർ അബ്ദുൾ സലാം, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ മൊയ്തു മുട്ടായി, പി.കെ സുകുമാരൻ, ജസ്റ്റിൻ ജോസ്, ഷജീർ AU, സലീ OMP,സുലൈമാൻ, ബാഖ മസ്താൻ , ജബ്ബാർ,ഫാസിൽ, സമറുദ്ദീൻ തുടങ്ങിയവർ നേതൃത്വം […]

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

alert issued in three districts following confirmed nipah case 1

Kozhikode: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാലക്കാട്ടും മലപ്പുറത്തുമായി 2 പേർക്ക് നിപ്പ സ്ഥിരീകരിച്ചതിനാൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നടത്തിയ പരിശോധനയിലാണ് നിപ്പ കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈറസ് ബാധിതരെ കണ്ടെത്തിയ ജില്ലകളിൽ കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. […]

സർക്കാർ നയങ്ങൾക്കെതിരെ Omassery യിൽ മുസ്‌ലിം ലീഗ്‌ ജനപ്രതിനിധികളുടെ പ്രതിഷേധ സഭ

protest meeting by muslim league public representatives in omassery against government policies

Omassery: PMAY പദ്ധതി അട്ടിമറിച്ചതിനും ആസൂത്രണമില്ലാതെ കെ.സ്മാർട്ട്‌ സോഫ്റ്റ്‌ വെയർ പഞ്ചായത്തുകളിൽ നടപ്പിലാക്കിയതിനും പഞ്ചായത്തിലെ ഒഴിവുകൾ നികത്താത്തതിനുമെതിരെ ലോക്കൽ ഗവ:മെമ്പേഴ്സ്‌ ലീഗ്‌(LGML) നേതൃത്വത്തിൽ മുസ്‌ലിം ലീഗ്‌ ജനപ്രതിനിധികൾ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു മുമ്പിൽ പ്രതിഷേധ സഭ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്‌ ഉൽഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്‌ മുക്ക്‌ മുഖ്യ പ്രഭാഷണം […]

Koodaranji 1986 ല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്’; 39 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

i killed the young man found dead in the koodaranji pond in 1986 revelation after 39 years

Malappuram: പതിനാലാം വയസ്സില്‍ നടത്തിയ കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിനോട് ഏറ്റുപറഞ്ഞ് കീഴടങ്ങി മധ്യവയസ്‌കന്‍. മുഹമ്മദലി എന്ന 54കാരനാണ് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം ഏറ്റുപറഞ്ഞത്. പ്രതിയെ കിട്ടിയതോടെ ഇനി മരിച്ചതാരെന്ന് കണ്ടെത്തേണ്ട ശ്രമകരമായ ദൗത്യത്തിലാണ് പൊലീസ്. ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ‘1986 ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണ്’. മുഹമ്മദലി പൊലീസിനെ അറിയിച്ചു. പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന […]

ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും ;മുഖ്യമന്ത്രി

will provide appropriate assistance to bindus family chief minister

Kottayam: മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് അപകടം ദൗര്‍ഭാഗ്യകരമെന്ന് CPIM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖം […]

Thamarassery താലൂക്ക് ആശുപത്രിയിലെ ഫണ്ട് വിനിയോഗം; അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി

thamarassery complaint submitted to minister demanding inquiry into fund utilization at taluk hospital

Thamarassery: താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച ഫണ്ടുകളുടെ വിനിയോഗം സംബസിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ചുങ്കം യുവജന സമിതിയാണ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയത്. സെക്കൻ്ററി പാലിയേറ്റീവ് രോഗികൾക്ക് വെയറബിൾ യൂറിൻ കലക്ഷൻ ബാഗുകൾ ,വേദന സംഹാരഗുളിക, മറ്റു സാമിഗ്രിൾ  വാങ്ങാനായി ബ്ലോക്ക് പഞ്ചായത്ത് അനുവധിച്ച 5 ലക്ഷം രൂപ ഇതിന് വിനിയോഗിച്ചില്ല എന്നും ഈ തുക ഡയാലിസിസ് യന്ത്രങ്ങൾ വാങ്ങാനായി വകമാറ്റി ചിലവഴിച്ചു എന്നുമാണ് കേൾക്കുന്നത്. എന്നാൽ  വടകര ആശുപത്രിയിൽ അധികമുള്ള ഡയാലിസിസ് […]

Koodathai സെൻ്റ് മേരീസ് ഹൈസ്ക്കൂളിന് PTA കമ്മറ്റി കമ്പ്യൂട്ടർ നൽകി

koodathai pta committee donates computer to st marys high school

Koodathai: സെന്റ് മേരിസ് ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായി, 2024-25 സ്കൂൾ PTA പ്രവർത്തന ഫണ്ടിൽ ഉൾപെടുത്തികൊണ്ട് ലാബിലേക്ക് കമ്പ്യൂട്ടറുകൾ നൽകി. PTA പ്രസിഡന്റ്‌  മുജീബ് കെ കെ  എക്സിക്യൂട്ടീവ് അംഗങ്ങളുടെയും, അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ നൽകിയ നാല് കമ്പ്യൂട്ടറുകൾ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, മാനേജർ ഫാദർ ബിബിൻ ജോസ് എന്നിവർക്ക് കൈമാറി.     In Koodathai, the PTA of St. Mary’s High School donated four computers to enhance […]

Thiruvambady പൂപ്പൊലി 2025′ ഉദ്ഘാടനം ചെയ്തു

thiruvambady pooppoli 2025 inaugurated

Thiruvambady: ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ ‘പൂപ്പൊലി 2025’ ചെണ്ടുമല്ലി കൃഷി സ്കൂൾ അങ്കണത്തിൽ മാനേജർ ഫാദർ അഗസ്റ്റിൻ പാട്ടാനിയിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്  ഫ്രിജിൽ വി ജെ ചടങ്ങിൽ അധ്യക്ഷനായി. തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെയാണ് ചെണ്ടുമല്ലി കൃഷി നടത്തുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ  റോയി ജോസ്, റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ. ബെസ്റ്റി ജോസ്, ഡോ. സന്തോഷ് സ്കറിയ,  ഹാരിസ് പി,  എൽദോസ് ബേസിൽ,  തങ്കച്ചൻ ചേന്നമ്പള്ളി അധ്യാപകരായ […]

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി

youngsters set an example by returning lost gold ornament to its owner

Balussery: പനായിയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ നാലെ മുക്കാൽ പവൻ്റെ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി. വള്ളിയോത്ത് കണ്ണൂർക്കണ്ടി  അഷ്ബാൻ, തോരക്കാട്ടിൽ ഷുഹൈബ് എന്നിവർക്കാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയത്. ഇവർ സഞ്ചരിച്ച കാർ റോഡരികിൽ  നിർത്തി ഡോർ തുറന്ന് പുറത്തിറങ്ങിയ അവസരത്തിൽ റോഡരികിൽ കുട്ടികളുടെ സോക്സിനു മുകളിലായാണ്  സ്വർണാഭരണം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉടൻ തന്നെ സ്വർണം ബാലുശ്ശേരി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അതിനിടെ തൻ്റെ സ്വർണാഭരണനഷ്ടപ്പെട്ടു എന്ന പരാതിയുമായി പനായി സ്വദേശിനിയായ യുവതി  ഇന്ന് ബാലുശ്ശേരി […]

ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടി; ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ

discomfort and high blood pressure health minister veena george hospitalized

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി. അതേസമയം കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.     Kerala Health Minister Veena George was hospitalized at Kottarakkara Taluk Hospital due to […]

Kozhikode പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസുകാർക്ക് മർദനം

kozhikode police officers assaulted while searching for an accused at his house

Kozhikode: കോഴിക്കോട് വടകരയില്‍ യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസുകാർക്ക് മർദനം. പാനൂർ മൊകേരി സ്വദേശി സജീഷാണ് വടകര സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസുകാരെയാണ് പ്രതി മര്‍ദിച്ചത്. പൊലീസിനെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സജീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.     In Kozhikode, a man named Sajeesh from Panoor assaulted police officers who came to arrest him in connection […]

Malappuram ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു

malappuram painting worker dies after falling from height while on the job

Kondotty: ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു. കിഴിശ്ശേരി സ്വദേശി അത്തിക്കോടൻ മുഹമ്മദ് ജാബിർ( 34 )ആണ് മരിച്ചത്. കൊണ്ടോട്ടി തലേക്കരയിൽ വീടിൻ്റെ പെയ്ൻ്റിംഗ് ജോലി ചെയ്യുന്നതിനിടയിൽ ഉയരത്തിൽ നിന്നും ജാബിർ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ജാബിറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.     In Kondotty, 34-year-old Muhammad Jabir from Kizhisseri died after falling from a height while painting a […]

test