Balussery ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടന്ന Kattippara സ്വദേശി പിടിയിൽ

Balussery: ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്കു കടന്നയാൾ അറസ്റ്റിൽ. കട്ടിപ്പാറ അമരാട് സ്വദേശി ഷാഫി (48) യെയാണ് പൊലീസ് നാട്ടിലെത്തിച്ച് പിടികൂടിയത്. ബാലുശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശും സംഘവുമാണ് അറസ്റ്റു ചെയ്തത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതി പൊലീസിനു ലഭിച്ചത്. പരാതി നൽകിയെന്ന വിവരമറിഞ്ഞ പ്രതി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. പോക്‌സോ കേസ് ചാര്‍ജ് ചെയ്ത പ്രതിയെ പൊലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിക്കുകയയിരുന്നു. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. In […]
Mavoor ഇരുചക്ര വാഹന ഷോറൂമിൽ തീപിടുത്തം

Mavoor: മാവൂരിൽ ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപിടുത്തം മാവൂർ പോലീസ് സ്റ്റേഷന് മുന്നിലെ കെ എം എച്ച് ഷോറൂംആണ് കത്തി നശിച്ചത്.ഇന്ന് പുലർച്ചെ മൂന്നേ മുക്കാലോടെയാണ് സംഭവം.നിരവധി ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു. മുക്കം ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. A massive fire destroyed the KMH two-wheeler showroom in Mavoor early this morning, burning multiple vehicles. The Mukkam fire unit managed to control […]
Wayanad നെല്ലാറച്ചാലിൽ ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു

Wayanad:നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്നു പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. അഭ്യാസപ്രകടനം നടത്തിയപ്പോൾ നിയന്ത്രണംവിട്ട് ഡാമിൽ വീണതാകാമെന്നാണ് പ്രാഥമികനിഗമനം. വാഹനത്തിൽ ഉണ്ടായിരുന്നവരെക്കുറിച്ച് വിവരമില്ല. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. An off-road jeep plunged into the Karapuzha dam near Nellarachal viewpoint, Wayanad. It was found submerged this morning. The incident is suspected to […]
14 ജില്ലകളിലും മഴ മുന്നറിയിപ്പ്; മുല്ലപ്പെരിയാർ, പീച്ചി ഡാം ഷട്ടറുകൾ ഇന്ന് തുറന്നേക്കും

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാൽ ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ പീച്ചി ഡാം ഷട്ടറും ഇന്ന് ഉയര്‍ത്തും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ […]
Kozhikode റൂറൽ ജില്ലയിൽ ഏറ്റവും കൂടുതൽ NDPS കേസുകൾ റജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷനുള്ള അവാർഡ് Thamarassery SHO ഏറ്റുവാങ്ങി

Thamarassery: Kozhikode റൂറൽ ജില്ലയിൽ ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ റജിസ്റ്റർ ചെയ്യുകയും, പ്രതികളെ അഴിക്കുള്ളിൽ ആക്കുകയും ചെയ്ത പോലീസ് സ്റ്റേഷനുള്ള അവാർഡ് Thamarassery SHO സായൂജ് കുമാർ ഏറ്റുവാങ്ങി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് താമരശ്ശേരിയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജുവാണ് ഉപഹാരം കൈമാറിയത്. Thamarassery: Thamarassery SHO Sayooj Kumar received the award for the police station […]
Engapuzha യിൽ തീപിടുത്തം

Engapuzha: വ്യാപാരഭവ നടത്തുള്ള തടി മില്ലിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണക്കാൻ ആരംഭിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. നട്ടൂർ വീട്ടിൽ ജോയ് മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള ഗീതു വുഡ് ഇൻട്രസ്ട്രീസ് എന്ന തടി മിൽ താമരശ്ശേരി സ്വദേശി പളളിയാറക്കണ്ടി ജലീലാണ് ഇപ്പോൾ നടത്തുന്നത്. തീ പൂർണമായും അണച്ചു. A fire broke out at a timber mill operating in a commercial building in Engapuzha. The cause […]
സൂംബ ഡാൻസ്: ‘അൽപ്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല’; വി ശിവൻകുട്ടി

Kozhikode: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. സ്കൂളുകളിൽ നടക്കുന്നത് ലഘുവ്യായാമമാണെന്നും കൂട്ടികൾ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അൽപ്പവസ്ത്രം ധരിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഈ വിഷയത്തിൽ രക്ഷിതാക്കൾക്ക് ചോയ്സ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. വകുപ്പ് നിർദ്ദേശിക്കുന്ന കാര്യം ചെയ്യണം. എന്നാൽ നിർബന്ധപൂർവ്വം […]
Thamarassery കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡണ്ടായി പി.ഗിരീഷ് കുമാർ വീണ്ടും ചുമതലയേറ്റു

Thamarassery: കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡണ്ടായി പി.ഗിരീഷ് കുമാർ ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു. കരീം ഹാജി മേടോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ, ബാബു പൈക്കാട്ട്, ടി.കെ.രാജേന്ദ്രൻ, കെ.കെ.എ.ഖാദർ, സി ടി.ഭരതൻ മാസ്റ്റർ, പി.എസ് മുഹമ്മദലി, എം.സി നാസിമുദ്ദീൻ, പി.ടി മുഹമ്മദ് ബാപ്പു, നവാസ് ഈർപ്പോണ, ടി.ആർ ഒ കുട്ടൻ മാസ്റ്റർ, വി.പി.ഗോപാലൻകുട്ടി, എ.കെ.കൗസർ മാസ്റ്റർ, പി.പി ഗഫൂർ, തുടങ്ങിയവർ സംസാരിച്ചു. […]
Idukki മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ ഉത്തരവ്

Idukki: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ (ജൂൺ 28, ശനിയാഴ്ച) തുറക്കാൻ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കളക്ടർ എം. വിസ്നേശ്വരി ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് മുൻപായി ആളുകളെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. അതേസമയം ഇത്രയും ആളുകൾ സ്വന്തം വീടുകളിൽനിന്ന് മാറാൻ തയ്യാറാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം അണക്കെട്ടിലെ ജലനിരപ്പ് 136 […]
Thamarassery ചുരത്തിൽ വ്യാപകമായി മാലിന്യം തള്ളി

Thamarassery: താമരശ്ശേരി ചുരം ഒന്നാം വളവിൻ്റെ താഴെ മുതൽ വ്യൂ പോയിൻ്റ് വരെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധർ ചാക്കിൽ നിറച്ച മാലിന്യം തള്ളിയത്. ചുരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ CC tv സ്ഥാപിക്കണമെന്ന് ചുരത്തിലെ വിവിധ സന്നദ്ധ സംഘടനകൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ക്യാമറ സ്ഥാപിക്കാൻ തയ്യാറുള്ള സ്വകാര്യ സ്ഥാപനങ്ങളെ കണ്ടെത്തിയെങ്കിലും ഇതിന് അന്തിമ അനുമതി നൽകേണ്ട പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സന്നദ്ധ […]
ശ്രേയസ് Kozhikode മേഖല ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

Engapuzha: ബത്തേരി രൂപത ശ്രേയസ് കോഴിക്കോട് മേഖല ഈങ്ങാപ്പുഴ യൂണിറ്റിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും ബോധവൽക്കരണ ക്ലാസും മേഖല ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രാജു മതാപാറ അധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി ലഹരി വിരുദ്ധ സന്ദേശം നൽകി. മേഖലാ ഡയറക്ടർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതുമൂലം രാജ്യത്തിലുണ്ടാകുന്ന വൻവിപത്തിനെക്കുറിച്ചും സംസാരിച്ചു. സന്നദ്ധ സംഘടനയായ ശ്രേയസും ഗവൺമെന്റിനോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി. […]
Thamarassery സ്റ്റാൻ്റിൽ കയറ്റാതെ ഗതാഗതം തടസ്സപ്പെടുത്തി സ്വകാര്യ ബസ്സ്

Thamarassery: താമരശ്ശേരി പഴയ സ്റ്റാൻ്റിൽ കയറ്റാതെ ദേശീയപാതയിൽ ആളുകളെ ഇറക്കി ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് പതിവാകുന്നു. റോഡിൽ ബസ്സുകൾ നിർത്തി ആളുകളെ ഇറക്കുന്നതിനാൽ പിന്നിൽ വരുന്ന വാഹനങ്ങൾ എല്ലാം ഗതാഗതക്കുരുക്കിൽപ്പെടുകയാണ്. സ്റ്റാൻ്റിൽ കയറ്റാൻ തയ്യാറാവാത്ത ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. In Thamarassery, private buses are frequently causing traffic jams by dropping passengers on the highway instead of entering the bus stand. Locals […]