വിജയികൾക്കുള്ള അനുമോദനവും യാത്രയയപ്പും

felicitation and farewell for the winners

Koombara: കൂമ്പാറ ഫാത്തിമാബീ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം SSLC, USS, NMMS, രാജ്യ പുരസ്കാർ പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതിഭകൾക്കുള്ള അനുമോദനവും ദീർഘകാലത്തെ സേവനത്തിനുശേഷം സ്കൂളിൽ നിന്നും മറ്റു സ്കൂളുകളിലേക്ക് മാറുന്ന ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ P, ഇംഗ്ലീഷ് അധ്യാപിക ഷാക്കിറ പി കെ, ഓഫീസ് അസിസ്റ്റൻ്റ് ജാബിർ കെ കെ എന്നിവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് ബെന്നി എബ്രഹാമിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജകമണ്ഡലം MLA  ലിൻ്റോ ജോസഫ്  […]

ഹൃദയാഘാതം; VS Achuthanandan ആശുപത്രിയിൽ

heart attack vs achuthanandan hospitalized

Thiruvananthapuram: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന CPIM നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് വിഎസിനെ തിരുവനന്തപുരം SIT ആശുപത്രിയിലെ ICU വിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.     Thiruvananthapuram: Former Chief Minister and senior CPI(M) leader V.S. Achuthanandan has been admitted to the hospital. He was taken to the ICU of Thiruvananthapuram’s SIT […]

Thiruvambady മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും ലാപ്‌ടോപുകൾ

laptops for all public schools in thiruvambady constituency

Thiruvambady: മാറിയ കാലഘട്ടത്തിന് അനുസരിച്ച് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നു. 2024-25 വർഷത്തെ MLA പ്രാദേശിക വികസന ഫണ്ടിൽ നിന്നും 85 ലക്ഷം ചെലവഴിച്ചാണ് ലാപ്‌ടോപുകൾ നൽകുന്നത്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തലത്തിലാണ് വിതരണ പരിപാടി സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികളും വിദ്യാലയാധികൃതരും പരിപാടിയിൽ സംബന്ധിക്കും. വിതരണ പരിപാടിയുടെ വിശദാംശങ്ങൾ ചുവടെ. 24.06.2025 1. രാവിലെ 11.30 – മുക്കം എം.എം.ഒ ഒ.എസ്.എ ഓഡിറ്റോറിയം-മുക്കം നഗരസഭയിലെ […]

Puthuppady സംഘർഷം; 10 പേർക്കെതിരെ കേസ്

puthuppady clash case registered against 10 people

Puthuppady: പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ ABVP – SFI പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ പങ്കാളികളായ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ താമരശ്ശേരി പോലീസ് സ്വമേധയാ കേസെടുത്തു. വിദ്യഭ്യാസ ബന്ദിൻ്റെ ഭാഗമായി സ്കൂളിൽ എത്തിയ എ ബി വി പി പ്രവർത്തകരുടെ കൂട്ടത്തിൽ കഴിഞ്ഞ ദിവസം SFI യുടെ കൊടിമരം നശിപ്പിച്ച വിദ്യാർത്ഥിയും ഉണ്ടെന്ന് ആരോപിച്ചാണ് ABVP പ്രകടനക്കാർക്കു നേരെ ആക്രമം നടന്നത്, വൻ പോലീസ് സന്നാഹത്തിന് ഇടയിൽ വെച്ചായിരുന്നു ആക്രമം.   […]

Koduvally “സ്നേഹ ജനശ്രീ “പ്രതിഭ സംഗമം

koduvally sneha janashree talent meet

Koduvally: സ്നേഹ ജനശ്രീ ഈർപ്പോണയുടെ 16-ാം വാർഷികാഘോ പരിപാടിയുടെ ഉൽഘാടന സംമ്മേളനവും പ്രതിഭ സംഗമവും കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉൽഘാടനം ചെയ്തു. നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ കെ കൗസർ മാസ്റ്റർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.സി നാസിമുദ്ദീൻ, വാർഡ് മെമ്പർ ഖദീജ സത്താർ, പി.കെ.അഹമ്മദ് കുട്ടി മാസ്റ്റർ, കെ.സി റഫീഖ്, പി.പി പോക്കർ മാസ്റ്റർ, കെ.മുഹമ്മദ്, എം.വി സലീം, വി.കെ.ഇറാഷ്, ഷബീർ കെ. എം. […]

Nilambur ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു

nilambur aryadan mammu the brother of aryadan mohammed passed away

Nilambur: മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആര്യാടന്‍ മമ്മു അന്തരിച്ചു. 71 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്‍റെ വലംകൈയ്യെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൌക്കത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്‍റെ വിയോഗം. ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന. ആര്യാടൻ മുഹമ്മദിന്‍റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതു […]

Thamarassery ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

thamarassery students with outstanding academic achievement were honored

Thamarassery: ഗവൺമെന്റ് ഹയർ സെക്കൻണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമം കാടുവള്ളി എം.എൽ.എ .എം.കെ മുനീർ ഉദ്ഘാടനം ചെയ്ത് വിജയികളെ മെമെന്റാ നൽകി ആദരിച്ചു . പ്ലസ് ടു പരീക്ഷയിൽ സയൻസ്, കാമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പ്രസീദ ടീച്ചർ എൻമ=ാവ്മെന്റ് വിതരണവും ക്യാഷ് അവാർഡും നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എം.വിനാദൻ അധ്യക്ഷത […]

Vadakara ആയഞ്ചേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥി മാനന്തവാടിയിലേക്ക് പോയതായി വിവരം

vadakara the student who went missing from ayanchery was reported to have gone to mananthavady

Vadakara: ആയഞ്ചേരിയിൽ നിന്നും കാണാതായ പതിനാലു വയസുകാരൻ മാനന്തവാടിയിലേക്ക് പോയതായി വിവരം. ഒതയോത്ത് അഷ്റഫിന്റെ മകൻ റാദിൻ ഹംദാനെയാണ് ഇന്നലെ മുതൽ കാണാതായത്. കുറ്റ്യാടിയിൽ നിന്നും മാനന്തവാടിക്കുള്ള ബസിന് ടിക്കറ്റ് എടുത്തതായാണ് വിവരം. ഇന്നലെ വൈകീട്ട് നാല് മണിക്ക് ശേഷം വീട്ടുകാരോട് പറയാതെ റാദിൻ വീടുവിട്ട് പോവുകയായിരുന്നു. തുടർന്ന് രാത്രിയായിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നതോട ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്പോലീസിൽ പരാതിപ്പെടുകയായിരുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, 7034006085, 9961336757 […]

കൊച്ചു മിടുക്കിയുടെ ‘കുഞ്ഞുമൊഴികൾ’ ഏറ്റുവാങ്ങി Kaithapoyil ലെ വായനാദിന മാസാചരണത്തിന് തിരി തെളിയിച്ച് AEO

little ones sweet words lit the lamp of reading month celebrations at kaithapoyil received by the aeo

Kaithapoyil: ആറാം ക്ലാസിലെ കൊച്ചു മിടുക്കി ആയിഷ റസ്വിയയുടെ കവിതാ സമാഹാരത്തിന്റെ കയ്യെഴുത്തു പതിപ്പായ ‘കുഞ്ഞുമൊഴികൾ’ താമരശ്ശേരി AEO പൗളി മാത്യുവിന് കൈമാറി വായനാദിന മാസാചരണത്തിന് കൈതപ്പൊയിൽ ജിഎം യുപി സ്കൂളിൽ തുടക്കമായി. വാർഡ് മെമ്പർ രാധ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രഥമ അധ്യാപകൻ ഷാബു കെ സ്വാഗതവും കൊടുവള്ളി ബി പി സി മെഹറലി വി എം മുഖ്യപ്രഭാഷണവും നടത്തി. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജ്മുന്നിസ ഷെരീഫ്, കൊടുവള്ളി BRC […]

Kozhikode ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

kozhikode degree student dies after being hit by train

Kozhikode: ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കുന്നുമേലേത്തറ വീട്ടിൽ പ്രണവ് ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ പ്രണവിനെ ഇന്ന് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം Kozhikode Medical College ആശുപത്രിയിലേക്ക് മാറ്റി.     Kozhikode: A degree student died after being hit by a train. The deceased has been identified as Pranav from Kunnummel Eathara house. Pranav had left […]

Thiruvambady മലയോര ഹൈവേയിൽ കാർ മതിലിലിടിച്ച് അപകടം

thiruvambady car crashes into wall on malanad highway

Thiruvambady: കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയത്ത് അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു കയറി. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല. കാറിന്റെ മുൻവശം ഭാഗികമായി തകർന്നിട്ടുണ്ട്. സമീപകാലത്ത് ഈ പ്രദേശത്ത് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, റോഡ് കരാറുകാരായ യു.എൽ.സി.സി.എസ് (ULCCS) അപകടസാധ്യത മുന്നറിയിപ്പ് ബോർഡുകളും സിഗ്നലുകളും സ്ഥാപിച്ചിരുന്നു. ഇതിന് തൊട്ടടുത്താണ് ഈ അപകടവും നടന്നതെന്നത് ശ്രദ്ധേയമാണ്. […]

Kozhikode നഗരത്തിൽ വൻ കഞ്ചാവ് വേട്ട, ഒഡീഷ സ്വദേശികൾ പിടിയിൽ

major ganja seizure in kozhikode city odisha natives arrested

Kozhikode: കോഴിക്കോട് മലപ്പുറം ജില്ലയിൽ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇതര സംസ്ഥാന യുവാക്കളെ കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അർദ്ധരാത്രിയിൽ കോഴിക്കോട് എരഞ്ഞിപ്പാലം- കാരപ്പറമ്പ് ചക്കിട്ടഇട റോഡിൽ സ്ഥിതിചെയ്യുന്ന വാടക വീട്ടിൽ വെച്ച് 21.200 കിലോഗ്രാം കഞ്ചാവ് ചാക്കിൽ കെട്ടി സൂക്ഷിച്ചു വെച്ചതിന് ഒഡീഷ സംസ്ഥാനത്ത് ഗഞ്ചാം ജില്ലയിൽ സുന്‍മോഹി വില്ലേജിൽ കുല്ലഗഡ പോസ്റ്റ് മധു സ്വൈൻ (28), ഒഡീഷ  ഗഞ്ചാം ജില്ലയിൽ ചിക്കിലി വില്ലേജിൽ കുല്ലഗഡ […]

test