Mavoor നിയന്ത്രണം വിട്ട ജീപ്പ് മതിലടിച്ച് മറിഞ്ഞു യുവാവിന് പരുക്കേറ്റു

mavoor out of control jeep crashes into wall and overturns youth injured

Mavoor: നിയന്ത്രണം വിട്ട ജീപ്പ് മതിലടിച്ച് മറിഞ്ഞു യുവാവിന് പരുക്കേറ്റു. കുന്ദമംഗലം വരട്ട്യാക്ക് സ്വദേശികളായ ഏഴ് യുവാക്കൾ ആയിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. കുന്ദമംഗലം വരട്ട്യാക്ക് ചേറൂർ തടായിൽ അഭിഷേകി(23) നാണ് പരുക്ക് പറ്റിയത്. സമീപത്തെ പൊന്നും പുറത്ത് രാധാകൃഷ്ണന്റെ വീടിന്റെ മതിൽ ഭാകികമായി തകർന്നു . മാവൂർ എ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി.     Mavoor: A jeep lost control, crashed into a wall, and overturned, injuring […]

Thiruvambady പെൻഷനേഴ്സ് യൂണിയൻ പഠനോപകരണങ്ങൾ നൽകി

thiruvambady pensioners union distributed study materials

Thiruvambady: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( KSSPU ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പുന്നക്കൽ MAMLP and UP സ്കൂൾ  വിദ്യാർത്ഥികൾക്ക് വിവിധ പഠനോപകരണങ്ങൾ നൽകി. സംഘടനയുടെ സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ബാഗ്, കുട, നോട്ട്ബുക്ക്, പേന, ബോക്സ്, കളർ പെൻസിൽ, വാട്ടർ ബോട്ടിൽ മുതലായ വിവിധങ്ങളായ പഠനോപകരണങ്ങൾ നൽകിയത്. പ്രധാന അദ്ധ്യാപകരും സഹപ്രവർത്തകരും ചേർന്ന് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.   പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് […]

Thamarassery നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതി തൂണിൽ ഇടിച്ച് ഡ്രൈവർക്ക് പരുക്ക്

thamarassery a pickup truck lost control and crashed into an electric pole injuring the driver

Thamarassery: ദേശീയ പാതയിൽ താമരശ്ശേരി ചുങ്കം കെടവൂർ ജുമാ മസ്ജിദിന് മുൻവശം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി തൂണിൽ ഇടിച്ച് ഡ്രൈവർ ആലപ്പുഴ സ്വദേശി യാസീൻ (24) ന് പരുക്കേറ്റു. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.     Thamarassery: On the national highway near Kedavoor Juma Masjid in Thamarassery Chungam, a pickup van lost control and crashed into […]

Thamarassery ഷഹബാസ് വധം; കുറ്റാരോപിതരായ രണ്ടു വിദ്യാർത്ഥികൾ +1 പ്രവേശനം നേടിയ MGM HSS ന് മുന്നിൽ പ്രതിഷേധം

thamarassery shahabas murder case protest held in front of mgm hss over plus one admission of two accused students

Thamarassery: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ രണ്ടു കുട്ടികൾ പ്രവേശനം നേടിയ ഈങ്ങാപ്പുഴ MGM ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ MSF, KSU, യുവമോർച്ച പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. കുറ്റാരോപിതർ ഈ സ്കൂളിൽ തുടർന്നാൽ മറ്റു കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നാണ് സമരക്കാരും, സ്ഥലത്തെത്തിയ രക്ഷിതാക്കളും ആരോപിക്കുന്നത്. സ്കൂൾ ഗെയ തുറന്ന് അകത്തു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. പിന്നീട് MSF, KSU പ്രവർത്തകർ റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി.     Protests erupted […]

Puthuppady കാക്കവയലിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

puthuppady one person died and two others were injured in a collision between two bikes near kakavayal

Puthuppady: ഈങ്ങാപുഴ കാക്ക വയലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്  പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.     Puthuppady: One person died and two others were injured in an accident when two bikes collided near Kakavayal, Eengapuzha. The injured were shifted to Kozhikode Medical College Hospital.

സേക്രഡ് ഹാർട്ട് LP – UP സ്കൂൾ തിരുവമ്പാടിയിൽ വായനമാസാചരണ ഉദ്ഘാടനം നടത്തി

the reading month celebrations were inaugurated at sacred heart l p u p school thiruvambady

Thiruvambady: വായനദിനത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വായന ദിനപ്രതിജ്ഞയോടെ വായന മാസാചരണത്തിന് തുടക്കമായി. ഹെഡ്മാസ്റ്റർ സുനിൽ പോൾ വായനദിന സന്ദേശം നൽകി. ക്ലാസ് ലൈബ്രറി, വായനക്കൂട്ടം എന്നിവയുടെ ഉദ്ഘാടനവും, തുടർന്ന് പുസ്തകാസ്വാദനം, പ്രസംഗം, കവിതാലാപനവും നടത്തി. വിദ്യാർത്ഥികളായ യാദവ് കൃഷ്ണ അഥീന ഫൈസൽ, പ്രതീഖ് വി നമ്പ്യാർ, ക്രിസ്റ്റീന ജോസ്, റൗള ഷെരീഫ, എയ്ഞ്ചലീന ജോസ്, ആബേൽ റിന്റോ അധ്യാപകരായ ബിന്ദു വി.കെ, ആഗി തോമസ്, സി. മേരി ജോബ്, ലിസി കെ.പി, മോളി കുര്യൻ, ഡോണ […]

Kalppetta ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

kalpetta young man injured in a jeep bike collision dies while undergoing treatment

Kalppetta: വയനാട് പനമരത്തുണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പനമരം ചങ്ങാടക്കടവ് സ്വദേശി കാരിക്കുയ്യന്‍ അയൂബ്- സുഹറ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാല്‍ (22) ആണ് മരിച്ചത്. കോഴിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിഹാല്‍. കഴിഞ്ഞ ദിവസം പനമരം എരനല്ലൂരില്‍ ജീപ്പും ഇരുചക്ര വാഹനവും കൂട്ടിയടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റത്. പച്ചിലക്കാട് നിന്നും പനമരത്തേക്ക് പോകുകയായിരുന്ന ബൈക്കും പനമരത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ഓടിക്കൂടിയ […]

സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് സഹായം: ചമൽ സ്വദേശിയടക്കം രണ്ടു പേര്‍ അറസ്റ്റിൽ

support to cyber fraud gangs two including a chamal native arrested

Vadakara: സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് ATM കാർഡ് നൽകി സഹായം ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേരെ കൂടി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്‌ടർ രാജേഷ് കുമാറും സംഘവും അറസ്‌റ്റ് ചെയ്തു.  ഏറാമല ഉത്രാടം വീട്ടിൽ സംഗീത്, താമരശ്ശേരി ചമൽ ചുണ്ടൻ കുഴിയിൽ വൈശാഖ് എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മയുടെ 23 ലക്ഷം രൂപ നഷ്ടമായ കേസിലാണ് അറസ്‌റ്റ്. നഷ്‌ടപ്പെട്ട തുകയിൽ ഒരു ഭാഗമാണ് പ്രതികളുടെ അക്കൗണ്ടിൽ എത്തിയതെന്ന് പൊലീസ് കണ്ടെത്തി. കമ്മിഷൻ കൈപ്പറ്റി പ്രതികൾ […]

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

muhammad abdurahiman sahib memorial waiting centre inaugurated

Mukkam: സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ നാമധേയത്തിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുമാരനെല്ലൂർ ഗെയ്റ്റുംപടി അങ്ങാടിയിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, എം ടി അഷ്റഫ്, യൂനുസ് പുത്തലത്ത്,എ പി ഉമ്മർ, […]

Thiruvambady സബ് രജിസ്ട്രാർ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക്

thiruvambady sub registrar office moves to its own building

Thiruvambady: അങ്ങാടിയുടെ ഹൃദയഭാഗത്ത് വാടകമുറിയുടെ പരിമിത സൗകര്യങ്ങളിൽ ഞെരുങ്ങുന്ന തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് അരക്കിലോ മീറ്റർ അകലെ കുറ്റിയാടിലേക്ക് മാറ്റുന്നു. Kodencherry – Thambalamanna റോഡരികിലുള്ള സ്ഥലം  എടച്ചേരി ജംഷീർ എന്ന യുവാവാണ് സബ് രജിസ്ട്രാർ ഓഫീസിന് ഇഷ്ടദാനമായി നൽകിയത്. സബ് രജിസ്ട്രാർ ഓഫീസ് ജനകീയസമിതി ചെയർമാൻ കൂടിയായ ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് ഓഫീസിന് സ്വന്തം കെട്ടിടം പണിയാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. കെട്ടിടം പണിയാനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കുമെന്ന് MLA അറിയിച്ചു. ജില്ലാ രജിസ്ട്രാർ […]

ഷഹബാസ് വധക്കേസ് പ്രതികൾക്ക് Puthupaddy MGM സ്കൂളിൽ അഡ്മിഷൻ; പ്രതിഷേധവുമായി MSF

shahabas murder case accused admitted to puthuppadi mgm school msf protests

Engapuzha: ഷഹബാസ് കൊലപാതകത്തിലെ പ്രതികൾക്ക് പുതുപ്പാടി, ഈങ്ങാപ്പുഴ MGM ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ കൊടുത്തതിനെതിരെ പുതുപ്പാടി പഞ്ചായത്ത് MSF കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇന്ന് രാവിലെ MGM ഹൈസ്കൂളിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചിന് ശുഹൈബ് മലപുറം, ഫുഹാദ് കൈതപൊയിൽ, അജ്നാസ്, സിനാൻ കൊട്ടാരക്കൊത്ത്, ഷംനാദ്, സുനീർ കെപി ഷാഫി വളഞ്ഞപാറ, അർഷിദ് നൂറാംതോട് എന്നിവർ നേതൃത്വം നൽകി. പ്രതികളായ വിദ്യാർത്ഥികളെ അവിടെ മറ്റു വിദ്യാർത്ഥികൾക്ക് ഒപ്പം പഠിപ്പിക്കുന്ന സാഹചര്യം തുടരാൻ […]

Balussery KSSPA ലഹരി വിരുദ്ധ സദസ്സ് നടത്തി

balussery ksspa held an anti drugs rally

Balussery: കുട്ടികളിലും കൗമാരക്കാരിലുമുൾപ്പെടെ രാസലഹരി വസ്തുക്കളുടെ ഉപയോഗം ആശങ്കപ്പെടുത്തുന്ന നിലയിൽ വർദ്ധിക്കുകയും ഇതിലൂടെ നമ്മുടെ സമൂഹത്തെ വളരെ അപകടകരമായ അവസ്‌ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്ന രാസ ലഹരി വസ്തുക്കളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ KSSPA ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ വെച്ച് ലഹരി വിരുദ്ധ സദസ്സും പ്രതിജ്ഞയും എടുത്തു. KSSPA മണ്ഡലം പ്രസിഡണ്ട് സി.വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീ. യു.കെ വിജയൻ ഉദ്ഘാടനം ചെയ്തു. KSSPA സംസ്‌ഥാന കൗൺസിൽ അംഗം വി. […]

test