Areekode വൻ കുഴൽപ്പണ വേട്ട; Thamarassery സ്വദേശി പിടിയിൽ

Malappuram: Areekode കാറിൽ കടത്തിയ ഒന്നേകാൽ കോടി കള്ളപ്പണം പിടികൂടി. Thamarassery സ്വദേശി അബ്ദുൾ നാസർ പിടിയിൽ. ഒരു കോടി 40 ലക്ഷം പിടികൂടി. കൊടുവള്ളിയിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് കൊണ്ടു വരുന്നതിനിടയിലാണ് അദ്ദേഹത്തെ പിടികൂടിയത്. മലപ്പുറം എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് ആണ് ഇദ്ദേഹത്തെ പിടികൂടിയത്. അഴീക്കോട് വെളിയിൽ ഭാഗത്ത് വെച്ച് പോലീസ് കൈകാട്ടിയെങ്കിലും നിർത്താതെ പോയതിനെ പിന്തുടർന്നാണ് പിടികൂടിയത്. സ്വിഫ്റ്റ് കാറിൻറെ അടിയിലും സീറ്റിന്റെ താഴെ ഭാഗത്തുമായി ഒളിപ്പിച്ച നിലയിലാണ് […]
ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; കൊച്ചിയിൽ യാത്രക്കാരൻ അറസ്റ്റിൽ

Kozhikode: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് കോലാലമ്പൂരിലേക്ക് പുറപ്പെടുന്ന Air India Express ന്റെ ബോർഡിങ് പാസ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ യാത്രക്കാരനോട് കസ്റ്റംസ് ഉദ്യോഗസ്ഥൻ ലഗേജിന് ഭാരം കൂടുതലാണല്ലോ, എന്താണ് ഇത്ര ഭാരം എന്ന് ചോദിച്ചു. ഇതിന് മറുപടിയായി ബോംബ് ആണെന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ നെടുമ്പാശ്ശേരി […]
Kuttiady, കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ നാല് വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും വിധിച്ചു

Kuttiady: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ Kozhikode Vigilance Special Judge Shibu Thomas നാല് വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. Kuttiady വട്ടോളി സൗപർണികയിൽ പി. ടി. പത്മരാജനെയാണ് ശിക്ഷിച്ചത്. പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ചപ്പാത്തി നിർമാണ യൂനിറ്റിന് കച്ചവട ലൈസൻസ് നൽകാനായി 10,000 രൂപ ആവശ്യപ്പെടുകയും പിന്നീട് അഭ്യർഥനയനുസരിച്ച് 5,000 രൂപയാക്കി ഉറപ്പിക്കുകയും ചെയ്തെന്നാണ് കേസ്. 2014 ആഗസ്റ്റ് 27ന് രാവിലെ ഓഫിസിൽ പണം കൈമാറവെ വിജിലൻസ് കൈയോടെ പിടികൂടി. […]
‘ഒരു രൂപ പോലും ശമ്പളം ലഭിച്ചില്ല; അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നു’ ; അധ്യാപികയുടെ മരണത്തില്‍ കുടുംബം

Kozhikode: കോടഞ്ചേരിയിലെ അധ്യാപികയുടെ ആത്മഹത്യയ്ക്ക് കാരണം അഞ്ചുവര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാലെന്ന് പിതാവ് ബെന്നി. ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നുവെന്നും ബെന്നി പറഞ്ഞു. അലീനയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. Kodancherry St. Joseph LP School അധ്യാപിക കട്ടിപ്പാറ സ്വദേശിനി അലീന ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് പിതാവ് ബെന്നി ഉന്നയിക്കുന്നത്. നാലുവര്‍ഷം Kattippara Holy Family LP School ലും ഒരു വര്‍ഷം St. Joseph സ്‌കൂളിലും ജോലി ചെയ്തതിന് […]
നിപ ബാധക്ക് സാധ്യതയുള്ള സീസണായതിനാൽ ജില്ലയിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല Medical Officer

Kozhikode: നിപ ബാധക്ക് സാധ്യതയുള്ള സീസണായതിനാൽ ജില്ലയിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീ ഷ് അറിയിച്ചു. Kozhikode, Wayanad, Malappuram, Ernakulam, Idukki ജില്ല കളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസിനെതിരെയുള്ള Antibody കൾ മുമ്പേ കണ്ടെത്തിയതാണ്. ജില്ലയിൽ ആരോഗ്യ വകുപ്പിൻ്റെ നിപ പരിവീക്ഷണ പ്രവർത്തനങ്ങളും ഏകാരോഗ്യ സമീപനത്തിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങളും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്. നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ ജനപങ്കാളിത്തവും സാമൂഹ്യ ജാഗ്രതയും ഉണ്ടാവണമെന്ന് DMO കൂട്ടിച്ചേർത്തു. […]
Kodanchery മഞ്ഞുവയൽ പൊട്ടൻകോട് മലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ വനംവകുപ്പ് പരിശോധന നടത്തി

Kodanchery: മഞ്ഞുവയൽ പൊട്ടൻകോട് മലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ പി. വിജയൻ, ബി.എഫ്.ഓ മാരായ ബിമൽദാസ് എം, എഡിസൺ ഇ, വാച്ചർ മരായ ബിജു. പി. സി, ശ്രീകാന്ത്. പി ബി എന്നിവരാണ് പരിശോധന നടത്തിയത്. കഴിഞ്ഞവർഷവും ഇതേ സമയത്ത് പ്രദേശത്ത് പുലി ഭക്ഷിച്ച ഇരയുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു. പ്രദേശത്ത് അടിയന്തരമായി ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി പുലിയെ പിടികൂടാൻ […]
Adivaram കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്

Adivaram: അടിവാരം ചുരം ബൈപ്പാസ് റോഡിൽ മുപ്പതക്രയിൽ കടന്നൽ കുത്തേറ്റ് ഏഴ് പേർക്ക് പരിക്ക്. ഇന്ന് രാവിലെ സുരേഷ്, ഹംസ, മുനീർ VH, ഹാരിസ്, വിനു, അബു VH, സുഹൈൽ എന്നിവർക്കാണ് ഹംസയുടെ വീട്ടിൽ പണിയെടുക്കുന്നതിനിടയിൽ കടന്നലിൻ്റെ കുത്തേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. Seven people were struck by lightning this morning at Muppathakara on Adivaram Churam Bypass Road. The victims—Suresh, Hamsa, Muneer VH, Haris, […]
Korangad അടക്ക മോഷണം പോയി

Thamarassery: Korangad മൂന്ന് വീടുകളിൽ നിന്നായി 8 ചാക്ക് പൊളിക്കാത്ത അടക്ക മോഷണം പോയത്. ഇന്നലെ രാത്രിയോടെയാണ് മോഷണം. സഞ്ജയ് രാജ്, പ്രഭാകരൻ പണിക്കർ, അഷറഫ് എന്നിവരുടെ വീടുകളിൽ നിന്നാണ് അടക്കാ ചാക്കുകൾ മോഷണം പോയത്. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിനു ശേഷം പോലീസിൽ പരാതി നൽകുമെന്ന് അടക്ക നഷ്ടപ്പെട്ടവർ പറഞ്ഞു. Thamarassery: 8 Sacks of Unprocessed Areca Nut Stolen from Three Houses in Korangad. A theft of 8 […]
Areekode ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗം; സംഘാടകസമിതിക്കെതിരെ കേസ്

Malappuram: Areekode തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരുക്കേറ്റത്. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെയും അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനാണ് കേസെടുത്തത്. Areekode Police ആണ് സംഭവത്തിൽ കേസെടുത്തത്. സെവൻസ് ഫുട്ബോളിന്റെ ഫൈനലിലാണ് അപകടം നടന്നത്. പടക്കങ്ങൾ മൈതാനത്തിന് അരികിലായിരിന്നവർക്ക് നേരെ തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു […]
Mananthavady കമ്പമലയില്‍ വീണ്ടും കാട്ടുതീ

Mananthavady: പിലാക്കാവ് കമ്പമലയില്‍ വീണ്ടും കാട്ടുതീ . ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മലയുടെ മുകളില്‍ നിന്നും പുക പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വനംവകുപ്പും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് കാട്ടുതീ ആരംഭിച്ചത്. കമ്പമലയുടെ ഒരു ഭാഗത്തെ പുല്‍മേടുകളിലായിരുന്നു തീപടര്‍ന്നത്. ഇന്നലെ വൈകിട്ടോടെ തീയണച്ചിരുന്നു . എന്നാല്‍ ഇന്ന് വീണ്ടും മലമുകളില്‍ നിന്ന് തീ പടരുകയായിരുന്നു. സംഭവത്തെ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. Mananthavady: Wildfire Breaks […]
ലേല അറിയിപ്പ് (18 Feb 2025)

Thiruvambadi: Thiruvambadi ഗ്രാമപഞ്ചായത്തിലെ 2025-2026 വര്‍ഷത്തെ വിവിധ ലേലങ്ങള്‍ 24/02/2025 ന് തിങ്കള്‍ പകല്‍ 11 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 04952252059 Thiruvambadi: Various auctions for the year 2025-2026 of the Thiruvambadi Grama Panchayat will be held on 24th February 2025, Monday, at 11 AM at […]
Thamarssery Fresh cut ദുർഗന്ധം: അതിജീവനത്തിൻ്റെ അവാസന പോരാട്ടത്തിലേക്ക്, ആയിരങ്ങൾ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

Thamarssery: Fresh cut കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നുയരുന്ന ദുർഗന്ധത്താൽ പൊറുതി മുട്ടിയ ഇരകൾ Thamarassery Taluk ഓഫീസിലേക്ക് മാർച്ച് നടത്തി. ഇരുത്തുള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് താമരശ്ശേരി താലൂക് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഫാക്ടറിയുടെ വായു ജല മലിനീകരണത്തിന് എതിരെ ഇരകളായ നാട്ടുകാർ താമരശ്ശേരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. M.K. Muneer MLA യുടെ നേതൃത്വത്തിൽ വൈകീട്ട് 4 മണിക്ക് താമരശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തുന്നുണ്ട്, […]