8 cent Plot and 4 Bedroom House for Sale in Kozhikode
hop thamarassery poster
8 cent Plot and 4 Bedroom House for Sale in Kozhikode
Kozhikode, മെഡിക്കൽ കോളേജിനടുത് 8 സെന്റ് സ്ഥലവും 4 ബെഡ്‌റൂം വീടും വില്പനക്ക്
നമസ്കാരം മലയാളീസ്
കോഴിക്കോട് മെഡിക്കൽ കോളേജിനടുത് 8 സെന്റ് സ്ഥലവും അതിൽ 4 ബെഡ് ‌റൂം വീടും വില്പനക്ക് . 7 വർഷം പഴക്കം . മെഡിക്കൽ കോളേജ് – മയനാട് മെയിൻ റോഡിൽ നിന്നും 650 മീറ്റർ ദൂരം . നിസ്സാൻ സൈറ്റ് . വേണമെങ്കിൽ ഒരു സെന്റ് കൂടെ വാങ്ങാം . 5 കാർ പാർക്ക് ചെയ്യാവുന്ന വിശാലമായ മുറ്റം . അടുത്തായി വീടുകൾ , അപ്പാർട്മെന്റുകൾ , തുടങ്ങിയവ ഉള്ള നല്ല residetial ഏരിയ . കോർപറേഷൻ വെള്ളം . കിണർ കുഴിച്ചാൽ നല്ല വെള്ളം ലഭിക്കുന്ന പറമ്പ് . മെഡിക്കൽ കോളേജിൽ നിന്നും 300 മീറ്റർ മാത്രം ദൂരം ആയതിനാൽ നല്ല വാടക ലഭിക്കുന്ന ഏരിയ . അടുത്തായി വലിയ വില്ല പ്രൊജക്റ്റും വരുന്നുണ്ട് . വീടിനു നിലവിൽ ലോൺ ഉണ്ട് .
വില 66 ലക്ഷം. Slightly Negotiable
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ അല്ലെങ്കിൽ whatsapp ചെയ്യൂ – 7012 00 75 25
6600000

Contact Information

Additional Information

Share

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test