VERY URGENT SALE
ഇടനിലക്കാരില്ലാതെ നേരിട്ട്
Agent or Broker ഇല്ല…. Party നേരിട്ട് ആണ്
രാമനാട്ടുകര ജംഗ്ഷനിൽ നിന്നും ഫാറൂഖ് കോളേജ് റോഡിൽ 250 മീറ്റർ അകലെ UP സ്കൂളിനു പിൻവശം മുനിസിപ്പാലിറ്റിക്കടുത്തു 12 സെന്റ് സ്ഥലം. വീടിനും, Flat എടുക്കാനും അനുയോജ്യമായ സ്ഥലം.
ചോദിക്കുന്ന വില : സെന്റിന് 8.50 ലക്ഷം (വിലയിൽ ചെറിയ മാറ്റം വരാം serious ആയി party plot കണ്ട് ഇഷ്ടപ്പെട്ടാൽ)