🔥 ജോലി അവസരം – തിരുവമ്പാടിയിൽ ഇന്റർവ്യൂ 🔥
കോഴിക്കോട് കിൻഫ്രയിൽ പ്രവർത്തിക്കുന്ന, Govt. Of India Design Patent #311883 ലഭിച്ച ISO Certified കമ്പനിയായ Babin Technologies Pvt Ltd എന്ന ഗൃഹോപകരണ നിർമ്മാണ കമ്പനിയുടെ Thiruvambadi & Thamarassery ബ്രാഞ്ചുകളിലേക്ക് തൊഴിൽ അവസരങ്ങൾ.
ഒഴിവുകൾ:
✅ Unit Managers
✅ Demonstration Exicutives
📌 വിദ്യാഭ്യാസ യോഗ്യതയും മുൻപരിചയവും ആവശ്യമായിട്ടില്ല.
ആർക്ക് അപേക്ഷിക്കാം?
🔹 പ്രായം 25 – 60
🔹 പ്രവാസജീവിതം അവസാനിപ്പിച്ചവർ, കുടുംബശ്രീ പ്രവർത്തകർ, മാർക്കറ്റിംഗ് പരിചയമുള്ളവർ, തൊഴിൽ രഹിതരായ യുവതി-യുവാക്കൾ, പാർട്ട് ടൈം ജോലി അന്വേഷിക്കുന്നവർ എന്നിവർക്കു അപേക്ഷിക്കാം.
✅ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3 ദിവസത്തിനുള്ളിൽ ട്രെയ്‌നിങ്ങോടുകൂടി ജോലിയിൽ പ്രവേശിക്കാം!
📅 ഇന്റർവ്യൂ വിശദാംശങ്ങൾ:
📅 Date: 13/03/25 (വ്യാഴം)
⏰ Time: 10 AM – 1 PM
📍 Location: Vismayam Enterprises, Near Police Station, Calicut Road, Thiruvambadi
📞 കൂടുതൽ വിവരങ്ങൾക്ക്:
📲 919349377091, 918111884056
🔥 Easy Cook – A Fast Way of Cooking 🔥