കഴിഞ്ഞ 10 വർഷമായി കോടഞ്ചരിയിൽ പ്രവർത്തിക്കുന്ന APPAI FOODS എന്ന Food manufacturing കമ്പനിയിലേക്ക് ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉള്ള സെയിൽസ് എക്സിക്യൂട്ടീവിനെയും അക്കൗണ്ടൻ്റിനെയും ആവശ്യമുണ്ട്.
യോഗ്യത :SALES EXECUTIVES
സെയിൽസ് മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
താമസസൗകര്യം കമ്പനി നൽകുന്നതാണ്.*
പ്രായപരിധി 25 മുതൽ 40 വരെ
യോഗ്യത :ACCOUNTANT (Female)
Tally prime ഉപയോഗിച്ച് 2 വർഷത്തെ പ്രവർത്തി പരിചയം.