ഇന്ത്യയിലെ മുൻ നിര ഇൻഷുറൻസ് കമ്പനികളിലൊന്നായ STAR HEALTH INSURANCE കമ്പനിയുടെ താമരശ്ശേരി ഓഫീസിലേക്ക് ഓഫീസ് സ്റ്റാഫിനെ(MALE) ആവശ്യമുണ്ട്. അടിസ്ഥാന യോഗ്യത ഡിഗ്രിയും, കമ്പ്യൂട്ടർ പരിജ്ഞാനവും, സ്വന്തമായി TWO WHEELER ഉം ഉള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.