വയനാട്ടിൽ Kalpatta യിൽ കനത്ത മഴയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്

tree falls on bus stop in Wayanad

Kalpatta: കല്‍പറ്റയില്‍ Bus സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്. കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളില്‍ തെങ്ങ് വീണാണ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റത്. പുളിയാര്‍മല ഐടിഐ വിദ്യാര്‍ത്ഥിയായ നന്ദുവിനാണ് (19) ഗുരുതരമായി പരുക്കേറ്റത്. ഐടിഐക്ക് സമീപമുള്ള തെങ്ങ് മഴയത്ത് ബസ് സ്‌റ്റോപ്പിലേക്ക് കടപുഴകി വീഴുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ വിദ്യാര്‍ത്ഥിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് വയനാട്ടില്‍ പലയിടങ്ങളിലും വ്യാപകമായി മഴയും കാറ്റുമുണ്ടായിരുന്നു.  

ആരോഗ്യപ്രവർത്തകരെ (Healthcare Professionals) അക്രമിച്ചാൽ ഇനി തടവും പിഴയും; ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം

healthcare-staff-safety-ordinance-has-approved-by-kerala-cabinet

Thiruvananthapuram: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് Kerala മന്ത്രിസഭാ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഉൾക്കൊള്ളിച്ചാണ് ഓർഡിനൻസ്. ആരോഗ്യ പ്രവർത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും. അധിക്ഷേപം, അസഭ്യം പറയുക, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്നത് നിയമത്തിൻ്റെ പരിധിയിൽ വരും. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം നടത്തുകയോ അതിന് പ്രേരിപ്പികുകയോ ചെയ്താൽ ആറ് മാസത്തിൽ കുറയാതെ അഞ്ച് വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ രണ്ട് ലക്ഷം രൂപയോളം […]

കോടതി ഉത്തരവുണ്ടായിട്ടും സഭ അനുമതി കിട്ടിയില്ല, പള്ളിക്ക് പുറത്ത് വെച്ച് വധുവിന് മാല ചാർത്തി

കാസർകോട്: ഇതര ക്രൈസ്തവ സഭകളിൽ നിന്ന് വിവാഹം കഴിക്കാം എന്ന ഉത്തരവ് ഉണ്ടായിട്ടും ക്നാനായ സഭ അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് കാസർകോട് കൊട്ടോടി സ്വദേശിയായ യുവാവ് വധുവിനെ മാല ചാർത്തിയത് പള്ളിക്ക് പുറത്ത് വച്ച്. കൊട്ടോടി സെന്റ് ആന്റ്സ് ഇടവകാംഗമായ ജസ്റ്റിൻ ജോണിനാണ് ഈ ദുരാനുഭവം. ക്നാനായ സഭാംഗങ്ങള്‍ക്ക് സഭാംഗത്വം നഷ്ടപ്പെടുത്താതെ തന്നെ മറ്റു ക്രൈസ്തവ സഭകളില്‍നിന്ന് വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതിന്റ അടിസ്ഥാനത്തിലാണ് ജസ്റ്റിന്‍ സിറോ മലബാര്‍ സഭ തലശേരി രൂപതയ്ക്ക് കീഴിലെ […]

Kasaragod ജില്ലയുടെ ഇരുപത്തഞ്ചാമത് കളക്ടറായി കെ ഇൻപശേഖരൻ ചുമതലയേറ്റു

inpasekharan-k-appointed-as-new-kasargod-new-collector

Kasaragod: കാസർകോട് ജില്ലയുടെ ഇരുപത്തഞ്ചാമത് കളക്ടറായി കെ ഇൻപശേഖരൻ ചുമതലയേറ്റു.നിലവിലുള്ള കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി ജല അതോറിറ്റി എംഡിയായി സ്ഥാനം നൽകിയതോടെയാണ് കാസർകോട് കളക്ടറായി കെ ഇൻപശേഖരനെ നിയമിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കളക്ടറുടെ ചേമ്പറിൽ കുടുംബസമേതമാണ് ഇദ്ദേഹം എത്തിയത്. എഡിഎം കെ നവീൻ ബാബു, സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, അസി. കളക്ടർ മിഥുൻ പ്രേംരാജ്, ജില്ലാ ലോ ഓഫീസർ കെ. മുഹമ്മദ് കുഞ്ഞി, ഫിനാൻസ് ഓഫീസർ എം.ശിവപ്രകാശൻ നായർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ജില്ലാ […]

കോഴിക്കോട് Train Case: ട്രെയിൻ തീവെപ്പ്: ഐജി പി വിജയനെ സസ്‌പെൻഡ് ചെയ്തു

IG-P-Vijayan-vijayan-suspension

തിരുവനന്തപുരം: ഐജി പി വിജയനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി അന്വേഷണച്ചുമതലയിൽ ഇല്ലാത്ത ഐജി ബന്ധപ്പെട്ടതിനാണ് നടപടി. എഡിജിപി എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ. നേരത്തെ വിജയനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽനിന്നു മാറ്റിയിരുന്നു. കോഴിക്കോട് എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീകൊളുത്തിയ സംഭവം നടക്കുമ്പോൾ തീവ്രവാദവിരുദ്ധ സ്ക്വാഡിൻ്റെ ഐജിയായിരുന്നു പി വിജയൻ. സംഭവസ്ഥലം പി വിജയൻ സന്ദർശിക്കുകയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. […]

Kerala Startup Mission ന് മറ്റൊരു നാഴികക്കല്ല് കൂടി

UBI Global award 2023 World No one Public-Private Incubator award for kerala startup mission

Kerala Startup Mission ലോകത്തിലെ നമ്പർ 1 പബ്ലിക്- പ്രൈവറ്റ് ഇന്ക്യൂബറ്റർ ആയി UBI ഗ്ലോബൽ പ്രഖ്യാപിച്ചു. Dr Rathan Kelkar IAS, Secretary (Electronics & IT) Govt of Kerala ഉം, ശ്രീ. Anoop Ambika യും ബെൽജിത്തിലെ Ghent ൽ നടത്തിയ വേൾഡ് ഇന്ക്യൂബഷൻ സമ്മിറ്റിൽ വെച്ചു അവാർഡ് ഏറ്റു വാങ്ങി. ഈ അവാർഡ് കേരള ഗവണ്മെന്റിന്റെ അനിർവചനീയമായ നേട്ടങ്ങളെയും , ഒരുമയോടെയുള്ള പ്രയത്നങ്ങളെയും, അർപ്പണബോധത്തോടെയുള്ള കൂട്ടായ സംരംഭങ്ങളെയും ലോകത്തിന്റെ മുന്നിൽ പ്രചോദനം […]

ഒരു വെബ്സൈറ്റ് Legit ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം

ഒരു വെബ്സൈറ്റ് ലിസ്റ്റ് ആണോ എന്ന് മനസ്സിലാക്കാനുള്ള കുറച്ച് ടിപ്പുകൾ: Address Bar um URL ലും ചെക്ക് ചെയ്യുക തട്ടിപ്പ് വെബ്സൈറ്റുകളുടെ യുവർ എല്ലായിപ്പോഴും ഒറിജിനൽ വെബ്സൈറ്റ് തെറ്റിൽ നിന്ന് വ്യത്യസ്തമായിരിക്കും, ഉദാഹരണത്തിന് Amazon.com എന്നതിനുപകരം amzon.come എന്നായിരിക്കും, ഇവിടെ നിങ്ങൾ ശ്രദ്ധിച്ചാൽ കാണാം രണ്ടാമത്തെ വെബ്സൈറ്റ് ഒരു എസ് “a” കുറവ് ഉണ്ടായിരിക്കും എങ്ങനെ നിങ്ങൾക്ക് ഇത് ഒരു തട്ടിപ്പ് എന്താണെന്ന് മനസ്സിലാക്കാം Contact Us Page പരിശോധിക്കുക  ഏതൊരു വെബ്‌സൈറ്റിൽ പെയ്മെന്റ് ചെയ്യുന്നതിനുമുൻപ് […]

Albaik Chicken Delivery scam തട്ടിപ്പു നിരവധിപേർക്ക് UAE യിൽ പണം നഷ്ടമായി

Al baik fake promotional website

UAE : UAE യിൽ ഇപ്പോഴത്തെ ട്രെൻഡിങ് തട്ടിപ്പാണ് food ഡെലിവറി. Google albaik അല്ലെങ്കിൽ alabaik delivery എന്നു സേർച്ച്‌ ചെയ്താൽ വരുന്ന ആദ്യത്തെ കുറെ ലിങ്കുകൾ fake വെബ്സൈറ്റുകൾ ആണ്. അതുപോലെ തന്നെ tik tok ലും, instagram ലും Facebook ലും ഈ തട്ടിപ്പു സജീവമാണ്. ഇതുപോലെയുള്ള തട്ടിപ്പ് സൈറ്റുകളുടെ പരസ്യം സോഷ്യൽ മീഡിയ സൈറ്റുകളിൽ സ്ഥിരമായി കാണാം . ഈ തട്ടിപ്പിലൂടെ നിരവധി പേർക്ക് പണം നഷ്ടമായതായിട്ടുണ്ട്. മിക്ക ആളുകളുടെയും അക്കൗണ്ടിലെ […]

ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികൾ (World strongest currency of 2023)

10 strongest currency in the world

ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ (World strongest currency of 2023)പട്ടികയിൽ ആദ്യ സ്ഥാനത്ത് കുവൈത്തി ദിനാർ. “യുഎസ് ഡോളർ, പൗണ്ട് സ്റ്റെർലിംഗ്” എന്നീ നാണയ വിനിമയവുമായി ബന്ധപ്പെടുത്തിയാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. Updated on Dated:15.04.2023 ഒരു കുവൈറ്റ്‌ ദിനാർ =270.01 INR ഒരു ബഹ്‌റൈനി ദിനാർ =219.86 INR ഒരു ഒമാനി റിയാൽ =215.28 INR ഒരു ജോർദാനിയൻ ദിനാർ =115.87 INR ഒരു ബ്രിട്ടീഷ് പൗണ്ട് […]

താമരശ്ശേരി ചുരത്തിൽ ലൈൻ ട്രാഫിക് തെറ്റിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ ഈ നമ്പറിൽ അയക്കുക (Kozhikode RTO Whatsapp : +917012602340)

thamarassery-churam-traffic-block

ലക്കിടി : വയനാട് താമരശ്ശേരി ചുരത്തിൽ ബ്ലോക്കിൽ പെട്ട് കഴിയുന്ന സമയത്ത് എതിർ ദിശയിൽ മറികടന്ന് വന്ന കാറുകാരനാണ് ഇന്നു നടന്ന അപകടത്തിന് കാരണമായത്. ഇങ്ങനെ ലൈൻ തെറ്റിച്ചു വരുന്ന വാഹങ്ങളുടെ ഫോട്ടോ എടുത്തു കോഴിക്കോട് RTO യുടെ വാട്സ്ആപ്പ് നമ്പറിൽ അയച്ചുകൊടുത്താൽ RTO വേണ്ട നടപടി എടുക്കും. Kozhikode RTO Whatsapp : +917012602340 Website: https://mvd.kerala.gov.in/

മാരക മയക്കു മരുന്നുകളുമായി രണ്ട് യുവാക്കൾ Kalpetta യിൽ പിടിയിൽ

Two youths arrested with deadly drugs in Kalpatta

Kalpetta: കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിൽ കല്ലങ്കോരിയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ ദേഹ പരിശോധന നടത്തിയതിൽ ഇവരിൽ നിന്നും 1.2 ഗ്രാം MDMA യും 6.45 ഗ്രാം കഞ്ചാവും OCB പേപ്പറും കണ്ടെത്തി. മുട്ടിൽ കുട്ടമംഗലം വെളുത്തേടത്ത് വീട്ടിൽ ഷാഹിൻ റഹ്മാൻ (23) ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ്‌ ഷിനാസ് (22) എന്നിവരെയാണ് കല്പറ്റ എസ് ഐ ബിജു ആന്റണിയും സംഘവും അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.തുടര്‍ന്ന് […]

വിദ്യാർത്ഥികൾക്കും 60 വയസ്സിനു മുകളിൽ ഉള്ള താമസവിസക്കാർക്കും Dubai യിൽ പകുതി നിരക്കിൽ യാത്ര ചെയ്യാം

Nol Blue Card

DUBAI: എമിരേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള Blue NOL card കയ്യിലുള്ളവർക്ക് ദുബായിൽ പകുതി നിരക്കിൽ യാത്ര ചെയ്യാം. വിദ്യാർത്ഥികൾക്കും 60 വയസ്സിനു മുകളിൽ ഉള്ള താമസവിസക്കാർക്കും Blue NOL card കയ്യിലുണ്ടെങ്കിൽ 50% നൽകിയാൽ മതിയാവും. ഭിന്നശേഷിക്കാർക്ക് യാത്ര സൗജന്യമാണ്. ഇതിനു വേണ്ടുന്ന ഡോക്യൂമെന്റസ് 1. എമിരേറ്റ്സ് ഐഡി യുടെ ആദ്യ പേജ്, അവസാന പേജ് 2. വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ ഉള്ള ഫോട്ടോ 3. ഭിന്നശേഷിക്കാരാണെങ്കിൽ ഭിന്നശേഷി തെളിയിക്കുന്ന രേഖ 4. വിദ്യാർത്ഥികൾക്ക് പഠിക്കുന്ന സ്കൂളിന്റെ ഡീറ്റെയിൽസ് […]

test