UBI Global award 2023 World No one Public-Private Incubator award for kerala startup mission

Kerala Startup Mission ന് മറ്റൊരു നാഴികക്കല്ല് കൂടി

HOP UAE VISA FROM 7300 INR - BANNER

Kerala Startup Mission ലോകത്തിലെ നമ്പർ 1 പബ്ലിക്- പ്രൈവറ്റ് ഇന്ക്യൂബറ്റർ ആയി UBI ഗ്ലോബൽ പ്രഖ്യാപിച്ചു.
Dr Rathan Kelkar IAS, Secretary (Electronics & IT) Govt of Kerala ഉം, ശ്രീ. Anoop Ambika യും ബെൽജിത്തിലെ Ghent ൽ നടത്തിയ വേൾഡ് ഇന്ക്യൂബഷൻ സമ്മിറ്റിൽ വെച്ചു അവാർഡ് ഏറ്റു വാങ്ങി.
ഈ അവാർഡ് കേരള ഗവണ്മെന്റിന്റെ അനിർവചനീയമായ നേട്ടങ്ങളെയും , ഒരുമയോടെയുള്ള പ്രയത്നങ്ങളെയും, അർപ്പണബോധത്തോടെയുള്ള കൂട്ടായ സംരംഭങ്ങളെയും ലോകത്തിന്റെ മുന്നിൽ പ്രചോദനം ഉളവാക്കാൻ ഇടയാക്കി.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test