Tiruvambady, മുത്തേരി – കല്ലുരുട്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം നടത്തി.
Tiruvambadi : കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് 5.38 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മുക്കം നഗരസഭയിലെ മുത്തേരി -കല്ലുരുട്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. 5.5 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ BM &BC നിലവാരത്തിൽ ആണ് റോഡ് പരിഷ്കരിക്കുന്നത്. നെല്ലിക്കാപൊയിലിൽ വെച്ചു നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, […]
സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് മൈക്കാവ് ക്ഷീര സംഘത്തിന്.
Kodanchery: ഇടുക്കി അണക്കരയിൽ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീരമേളയായ പടവ് 2024ൽ ക്ഷീരവികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി യിൽ നിന്നും സംസ്ഥാന ത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോക്ടർ വർഗീസ് കുര്യൻ അവാർഡ് മൈക്കാവ് സംഘം പ്രിസിഡന്റ് തോമസ് ജോൺ ഞാളിയത്ത്, സെക്രട്ടറി ജിതിൻ ജെയിംസ്, കൊടുവള്ളി ക്ഷീരവികസന ഓഫീസർ റെജിമോൾ ജോർജ്,കർഷകർ, ജീവനക്കാർ,ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. യോഗത്തിൽ വാഴൂർ സോമൻ (പീരുമേട് എം എൽ എ), പ്രണബ് ജ്യോതികുമാർ […]
Kodanchery, കർഷ കോൺഗ്രസ് വില്ലേജ് ഓഫീസ് മാർച്ച് ധാരണയും നടത്തി.
Kodanchery: മനുഷ്യജീവന് വില നൽകാതെ വലിയ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ അവസാനിപ്പിക്കുക റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന അപകടകാരികളായ വന്യമൃഗങ്ങളെ വാദികളില്ലാതെ വെടിവെക്കുന്നതിന് അനുമതി നൽകുക വന്യമൃഗത്തിന് ശാശ്വത പരിഹാരം കാണുക കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കർഷക ദ്രോഹനങ്ങൾക്കെതിരെയും കർഷ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസ് മാർച്ചും ധരണയും നടത്തി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന കർഷകരെ സംസ്ഥാന ഗവൺമെന്റ് അപമാനിക്കുകയാണെന്നും വനം കൃഷി മന്ത്രിമാർ കേരള ജനതയ്ക്ക് അപമാനമാണെന്നും പ്രതിഷേധ ധരണ ഉദ്ഘാടനം ചെയ്തുകൊണ്ട് […]
Thiruvambady, അനുശോചന യോഗം സംഘടിപ്പിച്ചു.
Thiruvambady: തിരുവമ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് മുൻജനറൽ സെക്രട്ടിയും യൂത്ത് ലീഗ് ജില്ലാ കൗൺസിലറുമായിരുന്ന അബ്ദുസലാം ചെറുകയിൽൻ്റെ (ചെറുഞ്ഞി) നിര്യാണത്തിൽ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി തിരുവമ്പാടി ടൗണിൽ അനുശോചനയോഗം സംഘടിപ്പിച്ചു . പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് കോയ പുതുവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ M LA ഉമ്മർ മാസ്റ്റർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ കാസിം, കെ.എ അബ്ദുറഹ്മാൻ ,ബോസ് ജേബക്ക്, ലിസി മാളിയേക്കൽ , രാമചന്ദ്രൻ കരിമ്പിൽ, ഗണേഷ് ബാബു, […]
Sultan Bathery, ചരസുമായി യുവാക്കൾ പിടിയിൽ.
Sultan Bathery: നിരോധിത മയക്കുമരുന്നായ ചരസുമായി യുവാക്കളെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ കൊണ്ടോട്ടി, കോട്ടുകര, പുതുക്കാട് വീട്ടിൽ ഫസലു റഹ്മാൻ (24), കുഴിമണ്ണ, പൊട്ടൻകുളങ്ങര വീട്ടിൽ മുഹമ്മദ് വസീം (25)എന്നിവരെയാണ് ബത്തേരി സബ് ഇൻസ്‌പെക്ടർ സി.എം സാബു അറസ്റ്റ് ചെയ്തത്. 52 ഗ്രാം ചരസ്സാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 20.02.2024തീയതി രാവിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റ് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവരെ പിടികൂടുന്നത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.വി. ഗോപാലകൃഷ്ണൻ, പി.കെ. സുമേഷ്, […]