Koodaranji, സോഷ്യൽ സർവീസ് സെന്റർ ഉദ്ഘാടനം നിർവഹിച്ചു.
Koodaranji: സോഷ്യൽ സർവീസ് സെന്റർ( ബത്തേരി രൂപത) ശ്രെയസ് കൂടരഞ്ഞി യൂണിറ്റ് കൂടരഞ്ഞി ഗ്രാമപഞ്ചായത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യ സ്നേഹികളുടെ കൂട്ടായ്മ ആണ് ശ്രെയസ്. ഡയറക്ടർ റവ. ഫാ തോമസ് മണ്ണിതോട്ടം അധ്യക്ഷൻ അയി, റവ. ഫാ ഡേവിഡ് ആലുങ്കൽ മുഖ്യ സന്ദേശം നൽകി, റവ. ഫാ സിജോ പന്തപ്പള്ളി ,ഗ്രാമപഞ്ചയത്ത് അംഗങ്ങൾ ആയ ജെറീന റോയ്, ബിന്ദു ജയൻ, ശ്രെയസ് ഭാരവാഹികൾ ആയ ലിസി റെജി, ജോസ് […]
Kodanchery, ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു
Kodanchery: ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. കോടഞ്ചേരിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആളാണ് ഡോക്ടര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ കയ്യേറ്റം നടത്തിയത്. ഇയാള്‍ ഡോക്ടറെ അടക്കം അസഭ്യം വിളിക്കുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ കാണം അപകടത്തില്‍ പരിക്കേറ്റെത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞയച്ചതായിരുന്നു. എന്നാല്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറഞ്ഞ് തിരികെയെത്തി ഡോക്ടറെ […]
Thiruvambady, മരക്കാട്ടുപുറം പേനക്കാവിൽ വേലായുധൻ നിര്യാതനായി.
Thiruvambady: മരക്കാട്ടുപുറം പേനക്കാവിൽ വേലായുധൻ (86) നിര്യാതനായി. മൃതദേഹം ഇപ്പോൾ തോട്ടത്തിൻകടവിലെ മാടച്ചാൽ മുണ്ടത്ത് വീട്ടിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: സാവിത്രി (പ്രിയങ്ക ഡ്രൈവിംഗ് സ്കൂൾ തിരുവമ്പാടി),സുലോചന,വിലാസിനി മരുമക്കൾ:വാസുദേവൻ,പി.സി മണി സംസ്കാരം: ഇന്ന് (12.05.2024) നാലുമണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ
Balussery, ജ്വല്ലറിയില്‍ കവർച്ചാ ശ്രമം.
Balussery: ടൗണിലെ ജ്വല്ലറിയില്‍ കവർച്ചാ ശ്രമം. ഇന്നലെ പുലര്‍ച്ചെയാണ് പൂട്ടുപൊളിച്ച് കവർച്ച ശ്രമം നടത്തിയത്. മെയിന്‍ റോഡിലെ ഫാഷന്‍ ജ്വല്ലറിയിലാണ് കവർച്ചാ ശ്രമം നടന്നത്. ഷട്ടറിന്റെ പൂട്ടുകളില്‍ ഒന്ന് തകര്‍ത്തെങ്കിലും രണ്ടാമത്തെ പൂട്ട് തകര്‍ക്കാന്‍ കഴിഞ്ഞില്ല. മോഷ്ടാവിന്റെ മുഖം മറച്ച ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 1.20ന് തുടങ്ങിയ മോഷണ ശ്രമം അര മണിക്കൂറോളം നീണ്ടു. വാഹനങ്ങള്‍ വരുമ്പോള്‍ ഇയാള്‍ ഓടി മാറുകയായിരുന്നു. കമ്പിപ്പാര, ജാക്കി ലിവര്‍ എന്നിവ ഇവിടെ നിന്നു കണ്ട ത്തി. ജ്വല്ലറി […]
Mukkam, കുറ്റിപ്പാലക്കൽ, പുൽപ്പറമ്പിൽ നഫീസ നിര്യാതയായി.
Mukkam: കുറ്റിപ്പാലക്കൽ പുൽപ്പറമ്പിൽ നഫീസ (89) നിര്യാതയായി. ഏറെ വർഷം മുക്കം വില്ലേജ് ഓഫീസിന് സമീപം താമസിച്ചിരുന്നവരും മുക്കം മില്ലിൽ മുഹമ്മദ് എന്നറിയപെടുന്നവരുടെ ഭാര്യയുമാണ് പരേത ഇപ്പോൾ മുക്കം കുറ്റിപ്പാലയിലാണ് താമസം. മക്കൾ : സലിം , ഡോക്ടർ ഹകീം , ശരീഫ് (ബാബു ),റഫീഖ് ,ശിഹാബ് . മരുമക്കൾ : ആയിശ , ഹൈറുനീസ , നിഷാന ത്തൻവീറ. മയ്യത്ത്നമസ്കാരം : ഇന്ന് (12/5/24) വൈകുന്നേരം കുറ്റിപ്പാല ജുമാമസ്ജിദ് 3:30 നും കബറടക്കം : 4 […]