Kodancherry മുണ്ടൂരിൽ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതപോസ്റ്റിൽ ഇടിച്ചു
Kodancherry: മുണ്ടൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വൈദ്യുതപോസ്റ്റിൽ ഇടിച്ച് അപകടം. Mundur അങ്ങാടിക്ക് സമീപം Anakkampoyil ലിൽ നിന്ന് വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുത ബന്ധവും തടസ്സപ്പെട്ടു.
Kodancherry നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു
Kodancherry: നെല്ലിപ്പൊയിൽ ആസ്ഥാനമായി പുതിയ Palliative Care Center ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം Thiruvambady MLA Linto Joseph നിർവഹിച്ചു. ചടങ്ങിൽ പാലിയേറ്റീവ് സെക്രട്ടറി TT പേക്കുഴി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് KM പൗലോസ് അധ്യക്ഷത വഹിച്ചു. Kodancherry ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് മുഖ്യ അതിഥിയായി, KIP Kozhikode ചെയർമാൻ അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് വാർഡ് മെമ്പർമാരായ റോസമ്മ കയത്തുങ്കൽ, സൂസൻ കേഴപ്ലാക്കൽ എന്നിവരും […]
Wayanad കടുവ കാണാമറയത്ത് തന്നെ, ഇന്നലെയും ആടിനെ കൊന്നു
Wayanad: അമരക്കുനിയില്‍ നാടിനെ വിറപ്പിച്ച കടുവയെ ഇതുവരെ പിടികൂടാനായില്ല. ഇന്നലെ രാത്രി മുഴുവൻ നടത്തിയ തെരച്ചിലും വിഫലമായി.അതിനിടെ കടുവ വീണ്ടും ഒരു ആടിനെ കൂടി കൊന്നു. നിലവില്‍ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി. ഇന്നലെ തൂപ്രയില്‍ ചന്ദ്രന്റെ ആടിനെയാണ് പിടിച്ചത്. രാത്രിയുടനീളം കടുവയ്ക്ക് പിറകെ RRT യും വെറ്ററിനറി ടീമും തെരച്ചില്‍ നടത്തിയിരുന്നു. ആടിനെ കൊന്നത് പിന്നാലെ 2 തവണ കൂടി കടുവ വന്നു എന്ന് ആടിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു. പുലർച്ചെ 4 […]
Poonoor നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Poonoor: Poonoor GMUP School നൂറാം വാർഷിക ശതോത്സവത്തോടനുബന്ധിച്ച് Kozhikode MIMS Hospital ൻ്റെ സഹകരണത്തോടെ രണ്ടു ദിവസത്തെ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ അനീസ ഉദ്ഘാടനം ചെയ്തു. PTA പ്രസി: അസ്ലംകുന്നുമ്മൽ അധ്യക്ഷതവഹിച്ചു. പ്രൊജക്ട് കോർഡിനേറ്റർ അംറിൻ എസ് ക്യാമ്പ് വിശദീകരണം നടത്തി. കലാം മാസ്റ്റർ, രജീഷ് വി വി , ബുഷ്റ മോൾ, കെ. അബ്ദുൽ മജീദ്, ദീപ്തി എന്നിവർ ആശംസകൾ നേർന്നു. പ്രധാന അധ്യാപകൻ എ കെ […]
Thamarassery സ്കൂട്ടറിൽ കടത്തുകയായിരുന്ന ചാരായം പിടികൂടി
Thamarassery: Thamarassery Excise Range Office ൽ Kozhikode EI&IB പ്രിവന്റിവ് ഓഫീസർ സുരേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 9.15 മണിക്ക് എക്സൈസ് ഇൻസ്പെക്ടർ തമ്പി എ ജിയും പാർട്ടിയും ചേർന്ന് താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി ചമൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായം പിടികൂടി. Thamarassery പൂവൻ മല വീട്ടിൽ രാജൻ (47), ചമൽ കാരപ്പറ്റ വീട്ടിൽ അശോകൻ (56) എന്നിവരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. […]