Thamarassery, അഡ്വ :അസ്നിയയെ ഡിവൈഎഫ്ഐ ആദരിച്ചു.

hop thamarassery poster
Thamarassery :ബിബിഎ, എൽഎൽബി ബിരുദം നേടിയ കോരങ്ങാട് ആനപ്പാറ പൊയിൽ ഹംസ - നാസിയ ദമ്പതികളുടെ മകൾ അഡ്വ : അസ്നിയ പി .പിയെ ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് ആദരിച്ചു.

ചടങ്ങിൽ സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി കെ ബാബു അസ്നിയക്ക് ഉപഹാരം നൽകി ആദരിച്ചു..

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test