Thamarassery: പതിനാറുകാരിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
ഈങ്ങാപ്പുഴ പയോണ ഉമ്മിണി കുന്നുമ്മൽ മുഹമ്മദ് റെയ്ജാസ് (20) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്രേറ്റ് റിമാൻ്റ് ചെയ്തതു.
ഒരു വർഷം മുമ്പാണ് പതിനാറുകാരിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചത്.പിന്നീട് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഢിപ്പിച്ചു ഗര്‍ഭിണിയാക്കുകയായിരുന്നു എന്നാണ് കേസ്.താമരശ്ശേരി എസ്ഐ പ്രദീപിന്റെ നേതൃത്തത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.