Thamarassery: മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ പിടിയിൽ.
പുതുപ്പാടി അടിവാരം മരുതിലാവ് മോയിക്കൽ എം ഉസയിൻ (26), ഉണ്ണിക്കുളം എം എം പറമ്പ വാരി മലയിൽ പി വി ജംഷീർ (27) എന്നിവരാണ് വിൽപ്പനക്കായി കൈവശം വെച്ച 1.54 ഗ്രാം എംഡി എം എ യുമായി പിടിയിലായത്.പ്രതികൾ സഞ്ചരിച്ച KL 72 D 4556 നമ്പർ മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.