Kakkayam, വനമേഖലയിൽ വൻ തീ പിടുത്തം; തീയിട്ടതാണെന്ന് സംശയം.

hop thamarassery poster

Kakkayam: വനമേഖലയിൽ വൻ തീ പിടുത്തം.ഗണപതിക്കുന്നിലാണ് തീപിടുത്തം ഉണ്ടായത്.തീയിട്ടതാണെന്നാണ് സംശയം.തീ കെടുത്താൻ ഊർജ്ജിത ശ്രമം നടക്കുകയാണ്.
തീയിട്ടതെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test