വർദ്ധിച്ചു വരുന്ന വന്യ ജീവി അക്രമത്തിൽ നിന്നും ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ Thamarassery, പ്രതിഷേധ ജ്വാല നടത്തി.
കത്തീഡ്രൽ ചർച്ചിൽ നിന്നും ആരംഭിച്ച് പഴയ സ്റ്റാൻ്റിൽ അവസാനിച്ചു.തുടർന്നു നടന്ന യോഗത്തിൻ എം.ജെ ജോയ്, മാർട്ടിൻ അഞ്ചിൽ തുടങ്ങിയവർ സംസാരിച്ചു.