കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2023-24 പ്രകാരമുള്ള ഫലവൃക്ഷത്തൈ വിതരണത്തിൻ്റെ വാർഡ് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീൻ നിർവഹിച്ചു.
500 രൂപയുടെ കിറ്റിന് 375 രൂപ സബ്സിഡിയും 125 രൂപ ഗുണഭോക്തൃ വിഹിതവുമാണ്.റമ്പുട്ടാൻ,വിയറ്റ്നാം ഏർലി (പ്ലാവ്), L 49 പേര, ചാമ്പ എന്നീ തൈകളാണ് വിതരണം ചെയ്തത്.