10 strongest currency in the world

ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികൾ (World strongest currency of 2023)

hop thamarassery poster
ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ (World strongest currency of 2023)പട്ടികയിൽ ആദ്യ സ്ഥാനത്ത് കുവൈത്തി ദിനാർ. “യുഎസ് ഡോളർ, പൗണ്ട് സ്റ്റെർലിംഗ്” എന്നീ നാണയ വിനിമയവുമായി ബന്ധപ്പെടുത്തിയാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
Updated on Dated:15.04.2023
  • ഒരു കുവൈറ്റ്‌ ദിനാർ =270.01 INR
  • ഒരു ബഹ്‌റൈനി ദിനാർ =219.86 INR
  • ഒരു ഒമാനി റിയാൽ =215.28 INR
  • ഒരു ജോർദാനിയൻ ദിനാർ =115.87 INR
  • ഒരു ബ്രിട്ടീഷ് പൗണ്ട് =102.42 INR
  • ഒരു കായ്മൻ ഐലൻഡ് ഡോളർ =98.98 INR
  • ഒരു ഗിബ്രാൽറ്റർ പൗണ്ട് =102.42 INR
  • ഒരു സ്വിസ്സ് ഫ്രാൻസ് =91.55 INR
  • ഒരു യൂറോ =89.22 INR
  • ഒരു U. S ഡോളർ =82.20 INR
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test