Kattippara: വേണാടി ഫാത്തിമ ( 72 ) നിര്യാതയായി
പൂനൂർ എസ്റ്റേറ്റിലെ ദിവസക്കൂലി തൊഴിലാളിയും, പ്രസവ ശുശ്രൂഷ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിരുന്നയാളുമായിരുന്നു.
പിതാവ് പരേതനായ മൊയ്തീൻ വേണാടി, മാതാവ്: ആമിനേയി
സഹോദരൻ പരേതനായ മുക്കിൽ മുസ്ല ഹാജി വേണാടി,
സഹോദരി: മറിയം വേണാടി.
മയ്യിത്ത് നിസ്ക്കാരം 1:30 PM ന് മണിക്ക് വാടിക്കൽ ജുമാ മസ്ജിദിലും, 3:00 PM ന് വെട്ടി ഒഴിഞ്ഞ തോട്ടം ജുമാ മസ്ജിദിലും