Thamarassery, ചുരത്തിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ് രണ്ടു പേർക്ക് പരുക്ക്

hop thamarassery poster

Thamarassery: ചുരം രണ്ടാം വളവിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു.

വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു, കൊടുവള്ളി മാനിപുരം സ്വദേശികളായ സാബിത്, സാദിഖ് എന്നിവർക്കാണ് പരുക്കേറ്റത്., ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test